പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
2018-19 വര്‍ഷം വരെയുള്ള മുഴുവന്‍ പി.എഫ് ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്.
എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടറിൽ നിന്നും അറിയിച്ചിട്ടുണ്ട് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ