2017 ഏപ്രിൽ 29, ശനിയാഴ്‌ച

2017-2018  -ലെ അവധിക്കാല പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരുന്ന അധ്യാപകർക്കുള്ള പരിശീലനം  മെയ് 8  ആരംഭിക്കും  .  സ്ഥലം  പിന്നീട്  അറിയിക്കുന്നതാണ്.  പരിശീലനത്തിൽ  പങ്കെടുക്കാത്ത എല്ലാവരും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു 

2017 ഏപ്രിൽ 28, വെള്ളിയാഴ്‌ച

IED SCHOLARSHIP  തുക  വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ ട്രാൻസ്ഫർ  ചെയ്തിട്ടുണ്ട് . ഹെഡ്മാസ്റ്റർ  വിദ്യാർത്ഥികളെ  അറിയിക്കണമെന്ന്  അറിയിക്കുന്നു 

2017 ഏപ്രിൽ 26, ബുധനാഴ്‌ച

5, 6 ,7  ക്ലാസ്സുകളിലെ  അദ്ധ്യാപകർക്കുള്ള അവധിക്കാല 

ഐ.സി.ടി പരിശീലനം ഏപ്രിൽ 27 മുതൽ  മെയ് 02 

 വരെ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്‌കൂളിലും  പെരളശ്ശേരി 

 ഗവഃ  ഹയർ സെക്കന്ററി സ്‌കൂളിലും വെച്ച് നടക്കും.  ഐ.സി.ടി 

പരിശീലനത്തിന്  പങ്കെടുക്കാൻ ബാക്കിയുള്ള 

എല്ലാ  അദ്ധ്യാപകരും   പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. പരിശീലനത്തിൽ വരുമ്പോൾ ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ് 

2017-2018  -ലെ അവധിക്കാല പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരുന്ന അധ്യാപകർ അടുത്തതായി ആരംഭിക്കുന്ന ബാച്ചിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . കോഴ്സ് നടക്കുന്ന സമയവും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ് . കോഴ്‌സിൽ പങ്കെടുക്കാതിരുന്ന അധ്യാപകരുടെ പട്ടിക  താഴെ കൊടുക്കുന്നു .

  VACATION TRAINING  I ST SPELL
 

1

Prajisha.M.T

Adoor west LPS

18.04.2017

I st STD

 

2

Baby Lathika.K.K

Muringery UPS

21.04.2017

III STD

 

3

Rani.T

Mitavilode LPS

21.04.2017

III STD

 

4

P.Omana

Mammakunnu Mapila

18.04.2017

III STD

 

5

Rejina.C.P

Kadambur HSS

18.04.2017

UP SS

 

6

Bavana.C

Narikode UPS

19.04.2014

UP SS

 

7

Subila.K

Kadambur HSS

18.04.2017

UP SS

 

8

Jaisan.P.George

Kadambur HSS

19.04.2014

English

 

9

Vini.N.C

Kadambur HSS

18.04.2017

English

 

10

Seema.C

Anjarakandy HSS

18.04.2017

Malayalam

 

11

Shibi.K

Kadambur East UPS

19.04.2014

IV 

അറിയിപ്പ് 

ഉച്ചഭക്ഷണ   പദ്ധതി  വാർഷിക പരിശോധനയ്ക്കായി  രജിസ്റ്ററുകളും വൗച്ചറുകളും ബാങ്ക് പാസ്ബുക്ക് എന്നിവ  28 .04 .2016  വെള്ളിയാഴ്ച  5  മണിക്ക് മുന്പായി ഓഫീസിൽ ഹാജർക്കേണ്ടതാണ് 

2017 ഏപ്രിൽ 19, ബുധനാഴ്‌ച

വളരെ അടിയന്തിരം 
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട  2016 മാർച്ച് മുതൽ 2017  മാർച്ച് മാസത്തെ കോണ്ടിൻജന്റ് ചാർജ് പിൻവലിച്ചതിനെ ശേഷം ഉള്ള  ബാങ്ക് അക്കൗണ്ടിന്റെ ഫോട്ടോകോപ്പി   1  മണിക്ക്  മുൻപ്  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
വളരെ അടിയന്തിരം 
2017-2018 വർഷത്തെ  പാഠപുസ്തകങ്ങൾ (വാല്യം -1 ) വിതരണംചെയ്തതിൽ   ലഭിച്ച പുസ്തകങ്ങളുടെയും  ഇനി ലഭിക്കാനുള്ള  പുസ്തകങ്ങളുടെയും എണ്ണം  ഓൺലൈൻ  ആയി ചെയ്യുകയും, ഇനി ലഭിക്കാനുള്ള  പുസ്തകങ്ങളുടെ വിവരം  19 / 4 / 2017  5  മണിക്ക്  മുന്പായി  ഓഫീസിൽ  അറിയിക്കേണ്ടതാണ് 

2017 ഏപ്രിൽ 17, തിങ്കളാഴ്‌ച



2017 ഏപ്രിൽ 15, ശനിയാഴ്‌ച

രണ്ടാം ഘട്ട ഐസിടി പരിശീലനം 18.04 .2017  മുതൽ 21 .04.2017  വരെ അഞ്ചരക്കണ്ടി  ഹയർ സെക്കന്ററി സ്കൂളിൽ  വെച്ച് നടക്കുന്നു. ഫോൺ മുഖാന്തിരം  അറിയ്യിപ്പ്  നൽകിയ  എല്ലാ യു.പി - അറബിക്, മലയാളം, ഹിന്ദി , ഉറുദു, സംസ്‌കൃതം  ഭാഷാ അദ്ധ്യ പകർ പങ്കെടുക്കേണ്ടതാണ് 

2017 ഏപ്രിൽ 11, ചൊവ്വാഴ്ച







കണ്ണൂർ സൗത്ത് ഉപജില്ലയിലെ അവധിക്കാല അധ്യാപക പരിശീലനം ഏപ്രിൽ 18 -)൦  തീയതി ചൊവ്വാഴ്ച്ച  9 .30 ന് പെരളശ്ശേരി ഗവ: ഹൈ സ്കൂൾ , ബി ആർ സി  എന്നീ  കേന്ദ്രങ്ളിൽ നടക്കുന്നതാണ് .
എൽ പി :- ഏപ്രിൽ 18 മുതൽ 26  വരെ- 8 ദിവസം (അഞ്ചരക്കണ്ടി,കടമ്പൂർ                                      മുഴപ്പിലങ്ങാട്  പഞ്ചായത്ത് )
                       ഏപ്രിൽ 27  മുതൽ  മെയ് 6  വരെ- 8 ദിവസം    ( പെരളശ്ശേരി, എടക്കാട്,  പഞ്ചായത്ത് )
യു .പി :- മലയാളം, ഇംഗ്ലീഷ്, ഗണിതം , അടിസ്ഥാന                      ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം                                        വിഷയങ്ങൾ -ഏപ്രിൽ 18 മുതൽ 2 1  വരെ-

                    4 ദിവസം 



**എല്ലാ ആദ്യപകരും ലാപ്ടോപ്പ് നിർബന്ധമായും          കൊണ്ടുവരണം 

  **യു പി അധ്യാപകർ ഏതെങ്കിലും 2  വിഷയത്തിൽ പങ്കെടുത്തിരിക്കണം 


          RP  മാരുടെ പ്ളാനിങ് 17 .04 .2017  തിങ്കളാഴ്ച്ച  രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ് . 17 നു മുൻപ് തന്നെ  മുന്നൊരുക്കം നടത്തേണ്ടതാണ്                    


2017 ഏപ്രിൽ 10, തിങ്കളാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ  യോഗം 17-

04.2017ന്  ഉച്ചയ്ക്ക്  2  മണിക്ക്   ബി.ആർ .സി പെരളശ്ശേരി വെച്ച് 

 നടക്കുന്നു;  യോഗത്തിൽ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണ 

മെന്ന് എ.ഇ.ഒ  അറിയിക്കുന്നു 
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
  
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്  2017  , മാർച്ച് മാസത്തിലെ  എൻ .എം  പി1,   പാചക തൊഴിലാളികളുടെ അറ്റെൻഡൻസ് സർട്ടിഫിക്കറ്റ്  എന്നിവ താഴെ പറയുന്ന പ്രധാനാധ്യാപകരിൽ നിന്നും ലഭിക്കാത്തതിനാൽ പാചക തൊഴിലാളികളുടെ 2017  , മാർച്ച് മാസത്തിലെ  വേതനം  നൽകാൻ സാധിക്കാതെ വന്നിരിക്കുകയാണ് .  അതിനാൽ ബന്ധപ്പെട്ട  പ്രധാനാധ്യാപകർ  മേൽ പറഞ്ഞ രേഖകൾ ഉടനെ  ഓഫീസിൽ എത്തിക്കേണ്ടതാണ് .

1 . Muzhappilangad G.H.S.S
2 . Thottada G.H.S.S.
3 . Kadambur H.S.S.
4 . Attadappa L.P.S.
  5.  Mavilayi South L.P.S.
6 Mundalure mopla L.P.S.
7 Peralassery S.V.L.P.S.
8 Bavode L.P.S.
9 Kuttikkakam North L.P.S.
10 Mundalure R.V. L.P.S.
11 Bavode East U.P.S.
12 Muringeri U.P.S.
13 Narikode U.P.S.
14
.Poduvacherry Central U.P.S.

2017 ഏപ്രിൽ 9, ഞായറാഴ്‌ച

അധ്യാപകരുടെ വിവരങ്ങൾ  കേന്ദ്ര സർക്കാരിന്റെ ഇ-സമ്പർക്കിലേക്ക്  അയച്ചു കൊടു ക്കുന്നതിന് താഴെ പറയുന്ന പെര്ഫോര്മ പൂരിപ്പിച് 11 .04 .2017 ന് 5 മണിക്ക്  മുൻപ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്   





2017 ഏപ്രിൽ 7, വെള്ളിയാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ എല്ലാ പ്രധാനാധ്യ്‌പകരും 2016 -17  വർഷത്തെ പ്രൊമോഷൻ  ലിസ്റ്റും അനുബന്ധരേഖകളും 20 -04-2017 ന് മുൻപ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

2017 ഏപ്രിൽ 6, വ്യാഴാഴ്‌ച

വളെരെ അടിയന്തിരം 
യു .പി വിഭാഗം  ഐസിടി കോഴ്സ് ന്  പങ്കെടുക്കുന്നവരുടെ  പേര് വിവരങ്ങൾ ഓഫീസിൽ  ഉച്ചയ്ക്ക് 3  മണിക്ക് മുൻപ് ഇ മെയിൽ ചെയ്ത തരേണ്ടതാണ് 

2017 ഏപ്രിൽ 5, ബുധനാഴ്‌ച

യു .പി അദ്ധ്യാപകർക്കുള്ള അവധിക്കാല ഐ.സി.ടി പരിശീലനം ഏപ്രിൽ 10 മുതൽ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്‌കൂളിലും  പെരളശ്ശേരി  ഗവഃ  ഹയർ സെക്കന്ററി സ്‌കൂളിലും വെച്ച് നടക്കും.  ഓരോ പരിശീലന കേന്ദ്രത്തിൽ  ഉൾപ്പെടുത്തിയ വിദ്യാലയങ്ങളിലെ 5 ,6 ,7  ക്ലാസ്സുകളിലെ അദ്ധ്യാപകർ (യു പി എസ് .എ ) നിർബന്ധമായും ലാപ്ടോപ്പ് സഹിതം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.


Name of centre

Name of school
No of teachers participating course


PERALASSERY GOVT.H.S.S





CHERUMAVILAYI  UPS

7
KADAMBUR EAST  UPS

3
KADMABUR NORTH UPS

3
KIZHUNNA SOUTH UPS

3
IVERKULAM GPUPS

5
MAVILAYI UPS

4
MUZHAPPILANGAD SOUTH UPS

4
MUZHAPPINAGAD  UPS

4
ORPAZHASSIKAVU UPS

5
THOTTADA WEST UPS

4





ANJARAKKANDY HSS


BAVODE EAST UPS
4
KUNCHANKODE UPS
4
MAKRERI SVGP UPS
3
MURIGERI UPS
5
POTHUVACHERY UPS
6
NARIKODE UPS
5
ATTADAPPA SOUTH UPS
3
Peralassery HSS
Kadachira H.SS
5