2017 മേയ് 23, ചൊവ്വാഴ്ച



2017 -201 8  അധ്യയനവർഷം ഒന്നാം  ക്ലാസ്സിൽ  പ്രവേശനം നേടിയവരുടെ വിവരം  23 .05 .2017,   4  മണിക്ക് മുന്പായി  സമ്പൂർണയിൽ  ഓൺലൈൻ  ചെയ്യണ്ടതാണ് 

2017 മേയ് 19, വെള്ളിയാഴ്‌ച

അറിയിപ്പ് 
പാഠ പുസ്തകവിതരണം 25 .05 .2017 നകം   കുട്ടികൾക്ക് വിതരണം നടത്തി  വിവരം ഓഫീസിൽ അറിയ്യിക്കേണ്ടതാണ് 
അറിയിപ്പ് 


 സ്കൂളുകളിൽ  ഉച്ചഭക്ഷണ പാചകം ചെയ്യുന്നതിന് എൽ പി ജി  കണക്ഷൻ എടുക്കുന്നതിന് 2  ഗ്യാസ് അടുപ്പ് ( ഒരു ചെറുതും വലുതും) വാങ്ങുന്നതിന്  ഈ ഉപജില്ലയിലെ 73  സ്കൂളുകൾക്ക്  സ്കൂൾ ഒന്നിന്  5000/-
രൂപ വീതം അനുവദിക്കുന്നതിന്  ആവശ്യമായ തുക ലഭിച്ചിട്ടുണ്ട് ; 2016 -2017  വർഷം  മുതൽ ഗ്യാസ് ഉപയോഗിച്ച് ഉച്ചഭക്ഷണം പാചകം ചെയ്യാൻ തീരുമാനം  കൈക്കോണ്ട സാഹചര്യത്തിൽ തുക ആവശ്യമുള്ള നിലവിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്ത പ്രധാനാധ്യാപകൻ വിവരം ഉടനെ  തന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ് 





2017 മേയ് 17, ബുധനാഴ്‌ച

സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ്  മേൽ കാണിച്ച സിറക്യൂലർ  പ്രകാരം  പരിശോധനയ്ക്ക് വിധേയമാക്കി  റിപ്പോർട്ട് 2017  മെയ് 31 നു മുന്പായി  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .  
അറിയിപ്പ് 

2017 -201 8  അധ്യയന വർഷത്തെക്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ  എല്ലാ പ്രഥമാധ്യാപകരും താഴെ പറയുന്ന തീയതി മുതൽ കുട്ടികൾക്ക് വിതരണം നടത്തേണ്ടതാണ് .

8 ,9,10  ക്ലാസ്സുകളിലെക്കുള്ള പാഠപുസ്തകങ്ങൾ - 15-05  -2017  തിങ്കളാഴ്ച്ച മുതൽ വിതരണം ചെയ്യേണ്ടതാണ് 
1   മുതൽ  7 വരെ ക്ലാസ്സുകളിലെക്കുള്ള പാഠപുസ്തകങ്ങൾ - 22 -05  -2017  തിങ്കളാഴ്ച്ച മുതൽ വിതരണം ചെയ്യേണ്ടതാണ് 

2017 മേയ് 16, ചൊവ്വാഴ്ച

19/ 05 /2017 ന്  ഉച്ചയ്ക്ക് 2 മണിക്ക്  കളക്ട്രെറ്റ്   കോൺഫറൻസ്  ഹാളിൽ   എടക്കാട് പഞ്ചയത്തിലേ സ്കൂൾ എച്ച് .എം മാരുടെയും മാനേജര്മാരുടെയും സയുക്തയോഗത്തിൽ  പങ്കെടുക്കന്നതിനുള്ള കത്ത്‌  ഓഫീസിൽ നിന്ന് കൈപ്പറ്റെ ണ്ടതാണ് 

2017 മേയ് 12, വെള്ളിയാഴ്‌ച

 അറിയിപ്പ് 



സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് നൽകുന്നതിനായി മിൽമ പേട  ആവശ്യമുള്ളവർ കണ്ണൂർ മിൽമ ഡയറി യെ 24 -05 -2017  നു  മുമ്പായി 9 8 47 5000 71  എന്ന നമ്പറിൽ  വിളിച്ചു ഓർഡർ ചെയ്യേണ്ടതാണ് .6  രൂപ വിലയുള്ള പേടയ്ക്കു 3 .75  രൂ  നിരക്കിൽ  നൽകുന്നതാണ്  മിൽമ സ്‌പോൺസർഷിപ് സ്ക്കീമിൽ   അംഗമാകാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ഫോം പൂരിപ്പിച്ചു അയക്കേണ്ടതാണ് .

 അറിയിപ്പ് 

                            കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ   എച്ച് എസ് / യുപി  സൊസൈറ്റി സെക്രട്ടറി മാരുടെ ഒരു അടിയന്തിര യോഗം 15/ 5 / 17 ന്   തിങ്കളാഴ്ച രാവിലെ 10 .30 മണിക്ക് T T I (മെൻ)ഹാളിൽ വച്ച് ചേരുന്നതാണ് 

2017 മേയ് 10, ബുധനാഴ്‌ച

ഡ്രോപ്പ് ഔട്ട്   കുട്ടികളുടെ എണ്ണം 
2016-2017 അധ്യയന വര്ഷം സ്കൂളുകളിൽ പഠിച്ചിരുന്നവരും ടി.സി. വാങ്ങാതെ പഠനം നിർത്തി പോയതുമായ കുട്ടികളുടെ എണ്ണം സ്റ്റാൻഡേർഡ് തിരിച്ച്  താഴ്ഴേ കൊടുത്ത പെര്ഫോര്മ പ്രകാരം 17 .05 .2017  ന്  ഓഫീസിൽ ഹാജരാക്കണം 
PERFORMA  CLICK   HERE 







ജില്ലാ പഞ്ചായത്തിന്റെ അധ്യഷതയിൽ പ്രസിഡന്റിന്റെ  ചേമ്പറിൽ വെച്ച് ചേർന്ന ജില്ലയിലെ വിദ്യഭ്യാസ ഓഫീസർമാരുടെ  യോഗത്തിലെ തീരുമാനപ്രകാരം 2017 -20 1 8  അധ്യനവർഷത്തിൽ  മെയ് 15 വരെ വിവിധ ക്ലാസുകളിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണവും കഴിഞ്ഞ  വര്ഷം 2016 -2017  വിവിധ ക്ലാസ്സുകളിൽ പുതുതായിചേർന്ന കുട്ടികളുടെ എണ്ണവും താഴെ കൊടുത്ത പെര്ഫോര്മയില് 17 .05 .2017 ന്  2 മണിക്ക് മുൻപായി ഓഫീസിൽ ഹാജരാക്കണം





 10.05.2017\v 12 aWn¡v PnÃm ]©m-b¯v {]kn-Uâns³-d A²-y-£-X-bn {]kn-Uâns³-d tN¼-dn sh¨v tNÀ¶ PnÃ-bnse hnZ-ym-`-ymk Hm^o-kÀam-cpsS tbmK-¯nse Xocp-am-\-{]-Imcw 2017-þ18 A²-y-b-\-hÀj-¯n sabv 15 hsc hnhn[ Ivfmkp-I-fn ]pXp-Xmbn tNÀ¶ Ip«n-I-fpsS F®hpw, Ign-ª-hÀjw (2016-þ17) hnhn[ Ivfmkp-I-fn tNÀ¶ Ip«n-I-fpsS F®hpw CtXm-sSm-¶n¨v AS¡w sN¿p¶ {]t^mÀa-bn 17.05.2017 \v 5 aWn-¡Iw Cu Hm^o-kn-te¡v Ab-¨p-X-tc-­-ണ്ട Xm-Wv.