ജില്ലാ പഞ്ചായത്തിന്റെ അധ്യഷതയിൽ പ്രസിഡന്റിന്റെ ചേമ്പറിൽ വെച്ച് ചേർന്ന ജില്ലയിലെ വിദ്യഭ്യാസ ഓഫീസർമാരുടെ യോഗത്തിലെ തീരുമാനപ്രകാരം 2017 -20 1 8 അധ്യനവർഷത്തിൽ മെയ് 15 വരെ വിവിധ ക്ലാസുകളിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണവും കഴിഞ്ഞ വര്ഷം 2016 -2017 വിവിധ ക്ലാസ്സുകളിൽ പുതുതായിചേർന്ന കുട്ടികളുടെ എണ്ണവും താഴെ കൊടുത്ത പെര്ഫോര്മയില് 17 .05 .2017 ന് 2 മണിക്ക് മുൻപായി ഓഫീസിൽ ഹാജരാക്കണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ