2018 മേയ് 28, തിങ്കളാഴ്‌ച

ആറാം പ്രവർത്തി ദിവസം 

ഒരോ  സ്കൂളുകളും ആറാം  പ്രവർത്തി ദിനത്തിന്  1  മണിക്ക്  മുൻപായി കൈറ്റ്  തയ്യാറാക്കിയിട്ടുള്ള ONLINE SAMPOORNA SOFTWARE മുഖേന 2018 -19  അധ്യയന വർഷത്തെ  കുട്ടികളെ  സംബന്ധിച്ച വിവരം പൂർത്തീകരിക്കേണ്ടതാണ് 

ആറാം പ്രവര്‍ത്തി ദിവസത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറിച്ചുള്ള വിവരങ്ങള്‍ അറ്റാച്ച് ചെയ്യുന്നു

2018 മേയ് 25, വെള്ളിയാഴ്‌ച

ച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട്  മിൽമ യിൽ  നിന്ന് പാൽ  വാങ്ങുന്നത് സംബന്ധിച്ച  താഴെ കൊടുത്ത പെര്ഫോര്മയിൽ  എച്ച് .എം  കോൺഫെറെൻസിൽ   കൊണ്ടുവരേണ്ടതാണ് 

SCHOOL NAME



Dealer   Name

Dealer  code




Per Day Quantity in pkts

2018 മേയ് 23, ബുധനാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രഥമാധ്യാപകരുടെ ഏകദിന  ശില്പശാല 26.05.2018 ന്   ബി ആർ സി  പെരളശ്ശേരിയിൽ വെച്ച്  നടക്കുന്നതാണ് .  ആവശ്യപ്പെട്ട വിവരങ്ങളുടെ റിപ്പോർട്ട് ഹാജരാക്കേണ്ടതാണ് 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം  ചെയ്യുന്നതിനായി വനം വകുപ്പ് ഉത്പാദിപ്പിച്ച  വൃക്ഷ തൈകൾ വനം വകുപ്പിന്റെ സോഷ്യൽ ഫോറെസ്റ്ററി വിഭാഗം 26 .05 .2016  മുതൽ എല്ലാ സ്കൂളുകളിലും എത്തിച്ച നൽകുന്നതാണ്` circular

2018 മേയ് 19, ശനിയാഴ്‌ച

Govt  LP SCHOOL, AIDED PRIMARY SCHOOL, ക്ക്    TA യിന ത്തിൽ ആവശ്യമായ തുക സംബന്ധിച്ച പെര്ഫോര്മ  26.05.2018നുള്ളിൽ എഇഒ ഓഫീസിൽ സമർ പ്പിക്കണം  PERFORMA 

2018 മേയ് 17, വ്യാഴാഴ്‌ച

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാർഡ്   circular 
സ്കൂളുകളിൽ  നിലവിലുള്ള വിവിധ തരം  എൻഡോവ്മെന്റുകളെ  കുറിച്ചുള്ള പെര്ഫോര്മ 21/05/2018 നുള്ളിൽ  എഇഒ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  

പെർഫോർമ 
അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കുള്ള പരിശീലനം 21/05/2018 to 29/05/2018 വരെ നടക്കുന്നതാണ് . click here

2018 മേയ് 9, ബുധനാഴ്‌ച

അറിയിപ്പ് 

കണ്ണൂർ സൗത്ത് ഉപജില്ലയിലെ  പ്രധാനാധ്യാപകരുടെ ഒരു യോഗം 11 .5  .2018 ന്  വെള്ളിയാഴ്ച്ച ഉച്ച യ്ക്ക് 2 മണിക്ക് ബി  ആർ സി യിൽ  വെച്ച് നടത്തപ്പെടുന്നു .എല്ലാ പ്രധാനാധ്യാപകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു . 1 -)൦ തരത്തിൽ പുതുതായി ചേർന്ന  കുട്ടികളുടെ എണ്ണവും .കഴിഞ്ഞ വർഷം   1 -)൦ തരത്തിലെ കുട്ടികളുടെ  എണ്ണവും  എഴുതി കൊണ്ടുവരേണ്ടതാണ് 

2018 മേയ് 7, തിങ്കളാഴ്‌ച

// അറിയിപ്പ് // 

 2015 -16 , 2016 -17  കാലയളവിൽ ഉച്ച ഭക്ഷണത്തിന്  അനുവദിച്ച തുക , ചിലവഴിച്ച  തുക, തിരിച്ചടച്ച  തുക   എന്നിവ സംബന്ധിച്ച  വിവരങ്ങൾ  താഴെകൊടുത്ത  പ്രൊഫോര്മ യിൽ   പൂരിപ്പിച്ച`   09.05.2018 നുള്ളിൽ  എഇഒ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .


PERFORMA

2018 ഏപ്രിൽ 26, വ്യാഴാഴ്‌ച

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട`  മാവേലി സ്റ്റോറിൽ  നിന്നും വാങ്ങുന്ന അരി സൂക്ഷിക്കുന്നതിന്  അലൂമിനിയം/ സ്റ്റീൽ  സ്റ്റോർ ബിൻ വാങ്ങുന്നതിന്  കണ്ണൂർ സൗത്ത് ഉപജില്ലയിലെ 49  സ്കൂളുകൾക്ക് 1500  രൂപ വീതം അനുവദിച്ചിട്ടുണ്ട് . പ്രസ്തുത തുക ഉപയോഗിച്ച് ധനവിനിയോഗ പത്രം   KFC -44 ൽ മെയ് 5 നകം  എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
 . അനുവദിച്ച സ്കൂളുകളുടെ വിവരം  താഴെ കൊടുക്കുന്നു 

1 Muzhappilangad G.H.S.S
2 Anjarakkandy H.S.S.
3 Kadambur H.S.S.
4 Kadachira H.S.
5 A.K.G.S.G.H.S.S, Peralassery
6 Attadappa No.2 L.P.S.
7 Balikalayam L.P.S.
8 Chirakkuthazha L.P.S.
9 G.L.P.S.,Muzhappilangad
10 Kameth L.P.S.
11 Kizhunna Central L.P.S.
12 Kizhunna L.P.S.
13 Kottam East L.P.S.
14 Kuttikkakam L.P.S.
15 Kuttikkakam South L.P.S.
16 Mavilayi North L.P.S.
17 Mammakunnu Mopla L.P.S.
18 Mavilayi L.P.S.
19 Mavilayi South L.P.S.
20 Mitavilode L.P.S.
21 Mundalure West L.P.S.
22 Peralassery S.V.L.P.S.
23 Thottada north L..S.
24 Odungot A. V. L.P.S.
25 Vadakumbad Central L.P.S.
26 Vadakumbad L.P.S.
27 Vidhyavinodini L.P.S.
28 Adoor West L.P.S.
29 Anjarakkandy L.P.S.
30 Chala Devivilasam L.P.S.
31 Kadambur Devivilasam L.P.S.
32 Kottam L.P.S.
33 Kuttikkakam North L.P.S.
34 Mamba Central L.P.S.
35 Mamba L.P.S.
36 Mamba West L.P.S.
37 Maunathul Islam L.P.S.
38 Mavilayi Central L.P.S.
39 Mundalure New L.P.S.
40 Mundalure R.V. L.P.S.
41 Mundayode L.P.S.
42 Muzhappilangad L.P.S.
43 Cherumavilayi U.P.S.
44 Kizhunna South U.P.S.
45 Muringeri U.P.S.
46 Muzhappilangad South U.P.S.
47 Narikode U.P.S.
48 Poduvacherry Central U.P.S.
49 Thottada West U.P.S.

2018 ഏപ്രിൽ 20, വെള്ളിയാഴ്‌ച

അറിയിപ്പ് 

കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളുകളിൽ  ഉച്ചഭക്ഷണം പാചകം ചെയ്യുന്ന എല്ലാ പാചകത്തൊഴിലാളികൾക്കും  2018 APRIL 26 -)൦ തീയതി വ്യാഴഴ്ച ഒരു ദിവസത്തെ പരിശീലന പരിപാടി  എടക്കാട്  ഉർപഴശ്ശിക്കാവ്  യൂ പി സ്കൂളിൽ   വെച്ച് നടക്കുന്നു ,  ഈ  ഉപജില്ലയിലെ മുഴുവൻ  പാചകത്തൊഴിലാളികളെയും പ്രസ്തുത പരിശീലന പരിപാടിയിൽ കൃത്യം 10  മണിക്ക്  പങ്കെടുപ്പിക്കേണ്ടാതാണ് , പാചകത്തൊഴിലാളി പരിശീലന പരിപാടിയിൽ   പങ്കെടുക്കുന്നുണ്ടെന്ന്  അതാത് സ്കൂൾ പ്രധാനാധ്യാപകർ ഉറപ്പ് വരുത്തേണ്ട താണ്