2019 ജൂലൈ 23, ചൊവ്വാഴ്ച
2019 ജൂലൈ 22, തിങ്കളാഴ്‌ച
2019 MAY മാസത്തെ EXPENDITURE സമർപ്പിക്കാത്തവർ നാളെ (23.07.2019)ന് സമർപ്പിക്കേണ്ടതാണ് . സമർപ്പിക്കാത്ത സ്കൂളിന്റെ പേര് താഴെ കൊടുക്കുക്കുന്നു
1. KUTTIKKAKAM LPS
2. MAKRERI LPS
3. MAMBA EAST LPS
4. MAVILAYI LPS
5. MAVILAYI CENTRAL LPS
6. VADAKKUMBAD LPS
7 ATTADAPPA SOUTH UPS
8 IVERKULAM GPUPS
9 MUZHAPPILANGAD UPS
10.POTHUVACHERY CENTRAL UPS
1. KUTTIKKAKAM LPS
2. MAKRERI LPS
3. MAMBA EAST LPS
4. MAVILAYI LPS
5. MAVILAYI CENTRAL LPS
6. VADAKKUMBAD LPS
7 ATTADAPPA SOUTH UPS
8 IVERKULAM GPUPS
9 MUZHAPPILANGAD UPS
10.POTHUVACHERY CENTRAL UPS
2019 ജൂലൈ 21, ഞായറാഴ്‌ച
2019 ജൂലൈ 20, ശനിയാഴ്‌ച
2013 -2014 വർഷം മുതൽ 2018 -2019 വർഷം വരെ മെയിൻന്റനൻസ് ഗ്രാൻറ് ലഭിക്കാത്തത് സംബന്ധിച്ച പ്രൊഫോർമ സമർപ്പിക്കാൻ ആവിശ്യപ്പെട്ടിരുന്നു .എന്നാൽ ആയത് ചുവടെ ചേർത്ത സ്കൂളുകളിൽ നിന്നും ലഭിച്ചു കാണുന്നില്ല .സ്‌കൂളുകളുടെ പേര് ചുവടെ ചേർക്കുന്നു .ഇനി ലഭിക്കാൻ ബാക്കിയില്ല എങ്കിൽ ആ വിവരവും രേഖാമൂലം അറിയിക്കേണ്ടതാണ് .22 07 .2019 ന് രാവിലെ 11 മണിക്ക് മുൻപ് ഓഫീസിൽ സമർപ്പിക്കാത്ത പക്ഷം തുക ലഭിക്കാതെ വന്നാൽ ആയതിനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാധ്യാപകർക്ക് മാത്രമായിരിക്കും എന്നു പ്രത്യേകം ഓർമ്മിപ്പിക്കുന്നു .
1)ബാലികാലയം എൽ .പി
2 )ചാല പടിഞ്ഞാറെക്കര എൽ .പി
3)ഏഴര മാപ്പിള എൽ .പി
4)കടമ്പൂർ ദേവീവിലാസം എൽ .പി
5)കാമേത്ത് എൽ .പി
6 )കിഴുന്ന എൽ .പി
7 )കിഴുന്ന സെൻട്രൽ എൽ .പി
8 )കോട്ടം എൽ .പി
9 )കോട്ടം ഈസ്റ്റ് എൽ .പി
10 )കുറ്റിക്കകം എൽ .പി
11 )കുറ്റിക്കകം നോർത്ത് എൽ .പി
12 )മാമ്പ സരസ്വതി വിലാസം എൽ .പി
13 )മാമ്പ വെസ്റ്റ് എൽ .പി
14 )മമ്മാക്കുന്ന് മാപ്പിള എൽ .പി
15 )മൗനത്തുൽ ഇസ്ലാം എൽ .പി
16 )മാവിലായി
17 )മാവിലായി നോർത്ത്
18 )മിടാവിലോട്
19 )മുണ്ടലൂർ രാമർവിലാസം
20 )മുണ്ടയോട്
21 )മുഴപ്പിലങ്ങാട് വെസ്റ്റ്
22 )പെരളശ്ശേരി ഷണ്മുഖ വിലാസം
23 )വിദ്യാവിനോദിനി
24 )കടമ്പൂർ നോർത്ത് യു.പി
25 )ഐവർകുളം ഗ്രാമീണ പാഠശാല യു.പി
26 )മുരിങ്ങേരി യു.പി
27 )മുഴപ്പിലങ്ങാട് സൗത്ത് യു.പി
28 )മുഴപ്പിലങ്ങാട് യു.പി
29 )ഊർ പ്പഴശ്ശിക്കാവ് യു.പി
30 )പൊതുവാച്ചേരി സെൻട്രൽ യു.പി .
2019 ജൂലൈ 18, വ്യാഴാഴ്‌ച
2019 ജൂലൈ 17, ബുധനാഴ്‌ച
2010 ലെ സെൻസസ് ഡ്യൂട്ടിയുമായി ബന്ധപെട്ട് ആർജിതാവധി സറണ്ടർ ചെയ്ത മുഴുവൻ അധ്യാപകരുടെയും (ഇതിനകം റിട്ടയർ ചെയ്തവർ ഉൾപ്പെടെ ) വിവരങ്ങൾ തെറ്റ് കൂടാതെ ഇതോടൊപ്പമുള്ള ഫോറത്തിൽ പ്രഥമാധ്യാപകർ പൂരിപ്പിക്കണം . ( പ്രൊഫോര്മയിലെ ഏഴാം കോളം calculate ചെയ്തത് എഴുതേണ്ടതാണ് - 8 ദിവസത്തെ ആർജിതാവധി സറണ്ടർ തുക ) ഒരാളുടെ പോലും വിവരങ്ങൾ വിട്ടുപോകാതെ വേണം പ്രഥമാധ്യാപകർ വിവരങ്ങൾ പൂരിപ്പിക്കേണ്ടത്.
പ്രഥമാധ്യാപകർ പൂരിപ്പിച്ച ഫോറങ്ങൾ 19 .07 .2019 ന് 3 മണിക്ക് മുൻപായി എഇഒ ഓഫീസിൽ എത്തിക്കണം.പ്രൊഫോർമയുടെ കൂടെ 2010 ഏപ്രിൽ മുതലുള്ളഅക്ക്വിറ്റൻസ് (acquittance ഉം )ഹാജരാക്കേണ്ടതാണ്
2019 ജൂലൈ 12, വെള്ളിയാഴ്‌ച
അറിയിപ്പ്
സ്മാർട്ട് എനർജി പ്രോഗ്രാമി ന്റ ഭാഗമായി എൽ .പി ,യു .പി/ (ഗവ:/ എയ്‌ഡഡ് / അൺ എയ്‌ഡഡ് മുതലായ സ്കൂളുകളിൽ സ്മാർട്ട് എനർജി പ്രോഗ്രാം തുടങ്ങുന്നതിന്സ്‌കൂൾ തല രജിസ്‌ട്രേഷൻ ഓൺലൈൻ എൻറോൾ മെൻറ് നടത്തേണ്ടതാണ് . ആയതിനാൽ https://docs.google.com/forms/d/liky1M2hoecyLASWZtnze@ggTTTjt5fasho4iGYx1/edit ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .
ഊർജ്ജ സംരക്ഷണ ക്ലബ്ബിന്റ രജിസ്‌ട്രേഷൻ സമയം ക്ലബിലെ അംഗമായ കുട്ടികളുട പേര് ,അഡ്രസ് ,ആധാർ നമ്പർ എന്നിവയുടെ ലിസ്റ്റ് അയക്കുകയും
എൻറോൾ ചെയ്തതിന്റ കോപ്പി ക്ലബ് കോർഡിനേറ്റർമാരുടെ മീറ്റിംഗ് നടക്കുന്ന ഓഗസ്റ്റ് 3 ശനി യാഴ്‌ചാ രാവിലെ 10 മണിക്ക് കണ്ണൂർ തെ ക്കിബസാർ അശോക ഹോസ്പിറ്റലിനു മുന്നിലുള്ള ഗുരുഭവൻ ഓഡിറ്റോറിയത്തിൽ എത്തിക്കേണ്ടതാണ്
contact NO: 9349314018 ( JAYARAJAN K V ,DISTRICT CO-ORDINATOR)

2019 ജൂലൈ 9, ചൊവ്വാഴ്ച
2019 ജൂലൈ 8, തിങ്കളാഴ്ച
2019 ജൂലൈ 7, ഞായറാഴ്‌ച
അറിയിപ്പ്
2019-20 വർഷത്തെ മുസ്ലീം /നാടാർ /ആംഗ്ലോ /ഇന്ത്യൻ /മറ്റപിന്നോക്ക വിഭാഗം ദാരിദ്രരേഖയ്‌ക്കു താഴെ വരുമാനമുള്ള പെൺ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിനും ,
എൽ .എസ് .എസ് സ്‌കോളർഷിപ്പ് ലഭിച്ച ( ഫ്രഷ് /റിന്യൂവൽ നേടിയ കുട്ടികൾ നിലവിൽ കണ്ണൂർ സൗത്ത് ഉപജില്ലയിൽ പഠിക്കുന്ന അതാത് സ്കൂളുകൾ അപേക്ഷ സമർപ്പിക്കേണ്ടതാണ് )
നാഷണൽ സ്‌കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് .
അപേക്ഷയുടെ പെര്ഫോര്മ
| Name of School | Name of Student | Name of Parent | Phone No. |
അപേക്ഷ ലഭിക്കെണ്ടഅവസാനതിയ്യതി 2019 ജൂലായ് 25
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)