2020 ജനുവരി 8, ബുധനാഴ്‌ച

അധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ചമെന്റ് കണ്ടാലും.  

സര്‍ക്കുലര്‍
2019-20 അധ്യയന വർഷം കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുത്ത ജില്ലയിലെ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകുന്നതിനായി  ജനുവരി 10 ആം തീയതി (വെള്ളിയാഴ്ച) ഉച്ചക്ക് 2.30 നു കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടത്തുവാൻ നിശ്ചയിച്ച  യോഗം  അന്നേ  ദിവസം  2 .00  മണിക്ക് ആരംഭിക്കും എന്ന് ഇതിനാൽ അറിയിക്കുന്നു
ഭാ ര ത്  സ്കൗട്ട് & ഗൈഡ്സ്  2020 ജില്ലാതല ക്ലബ് ബുൾബുൾ ഉ ത്സ വം                  11 .01 .2020  രാവിലെ  9 .30   മണിക്ക്  കാടാച്ചിറ  ഹയർ  സെക്കണ്ടറി  സ്കൂളിൽ
ആരംഭിക്കുന്നതാണ്. നിർദ്ദേശ ങ്ങൾക്കായി  സർക്കുലർ  കാണുക .

  . 

2020 ജനുവരി 6, തിങ്കളാഴ്‌ച


2020 ജനുവരി മാസം വാർഷിക പരിശോധന നടത്തുന്ന സ്കൂളുകളുടെ പേരും തിയ്യതിയും ചുവടെചേർക്കുന്നു.പരിശോധനക്കാവശ്യമായ എല്ലാ റെജിസ്റ്ററുകളും  തയ്യാറാക്കി വെക്കേണ്ടതാണ് .


      സ്കൂളിൻറെ പേര്                                       വാർഷികപരിശോധന                                                                                                                       നടത്തുന്ന തീയ്യതി 

1)മുഴപ്പിലങ്ങാട് എൽ .പി         -------    10 .01 .2020 

2 )അഞ്ചരക്കണ്ടി എൽ .പി               -----------   13 .01 .2020 

3 )ചെറുമാവിലായി   യു.പി           -------------   15 .01 .2020 

4 )മുണ്ടലൂർ മാപ്പിള എൽ .പി        -------------   17 .01 .2020 

5 )മാമ്പ ഈസ്റ്റ് എൽ .പി                  -------------    20 .01 .2020 

6 )മാവിലായി യു.പി                      --------------     22 .01 .2020 

7 )പലേരി എൽ .പി                      --------------      24 .01 .2020 

8 )കാമേത്ത്  എൽ .പി               --------------       28 .01 .2020 





മാതൃ ക  ഭ രണ ഘടന  തയ്യാറാക്കി  എല്ലാ പ്രധാനാധ്യാപകരും  07 .01 .2020  ന്  കണ്ണൂർ സൗത്ത് ബി.ആർ .സി  യിൽ  സമർപ്പിക്കേണ്ടതാണ് . ബി.ആർ .സി തലത്തിൽ തെരെഞ്ഞടുക്കുന്ന  മൂന്ന്  മാതൃ ക  ഭ രണ ഘടനയ്ക്ക്  സമ്മാനം നല്കുന്നതാണ് .
അധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ചമെന്റ് കണ്ടാലും. 

2020 ജനുവരി 4, ശനിയാഴ്‌ച

സ്റ്റെപ്സ്പരീക്ഷ   ജില്ലയിലേക്ക് തെരെഞ്ഞെടുക്ക പ്പെട്ട   വിദ്യാർത്ഥികൾ 


ശ്രീഹർഷ്‌ . ബി , ചെറുമാവിലായി  യു .പി
സിയ  കെ , മുഴപ്പിലങ്ങാട് യു .പി
അമൃത ഇ ,ഐ വെർകുളം  ജി.പി.യു .പി
ആര്യ ഉത്തമൻ  കടമ്പൂർ  ഹയർ സെക്കണ്ടറി സ്കൂൾ


വിജയികൾക്ക്  അഭിനന്ദനങ്ങൾ  


അറിയിപ്പ് 
06 .01 .2020  തിങ്കളാഴ്ച  ഉച്ചക്ക്  2 .30  ന്  ഒരു യോഗം  കണ്ണൂർ സൗത്ത് ബി .ആർ .സി  യിൽ  ചേരുന്നതാണ് . എല്ലാ  പ്രധാനാധ്യാപകരും  കൃ ത്യ  സമയത്തു  തന്നെ  ഹാജരാക്കേണ്ടതാണെന്ന്  എ .ഇ .ഓ  അറിയിക്കുന്നു.  ഹൈ സ്കൂളിൽ  നിന്നും  ഒരു  പ്രധിനിധി യെ  നിർബന്ധമായും  പങ്കെടുപ്പിക്കേണ്ടതാണ് 
അജണ്ട 1 . എൽ .എസ് .എസ് /യു .എസ് .എസ്  പരീക്ഷ                  2 . മറ്റുകാര്യങ്ങൾ 

2020 ജനുവരി 3, വെള്ളിയാഴ്‌ച



അറബിക് അധ്യാപക സംഗമം 

പൊതുവിദ്യാഭ്യാസ  വകുപ്പ് അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2020  ജനുവരി  7   (ചൊവ്വാഴ്ച) കണ്ണൂർ ശിക്ഷക്  സദനിൽ  വെച്ച്  റവന്യൂ  ജില്ലാ  അറബിക് അധ്യാപക സംഗമവും കലാസാഹിത്യ മത്സരവും നടത്തപ്പെടുന്നു   ആയതിനാൽ എൽ.പി  , യു പി ഹൈസ്കൂൾ  അറബിക് അധ്യാപകരെ   പങ്കെടുക്കുന്നതിനുള്ള നിർദേശം പ്രഥമാധ്യാപകർ നൽകേണ്ടതാണ് 
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക ചിത്രരചന മത്സരം നടത്തുന്നു.  ജനുവരി ഏഴിന് രാവിലെ 9.30 ന് മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളിലാണ് പരിപാടി.  താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9567726347, 9605300921, 9744590530.

അറിയിപ്പ്
 

പ്രധാനാധ്യാപകയോഗം 06.01 .2020  ന് തിങ്ക ളാ ഴ്ച  ഉച്ചക്ക് 2 .30 ന്  ബി .ആർ .സി .യിൽ വച്ചു  ചേരുന്നു .മുഴുവൻ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം 

2020 ജനുവരി 1, ബുധനാഴ്‌ച

അറിയിപ്പ് 

നൂൺമീൽ കുക്കിംഗ് കോസ്റ്റുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തെ തുകയിൽ നിന്നും ഭാഗീകമായി തുക പിൻവലിച്ചവർ പ്രസ്തുത തുക  ബാങ്ക് അക്കൗണ്ടിൽ തിരിച്ചടച്ച് റസീറ്റ് ഓഫീസിൽ ഏൽപ്പിച്ചാൽ മാത്രമേ ആ  മാസത്തെ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുകയുള്ളു.

(Note : സ്പെഷ്യൽ റൈസ് ഇനത്തിൽ തുക പിൻവലിക്കാത്തവർ ആ തുക ഒഴിച്ചുള്ള തുകയാണ് തിരിച്ചടക്കേണ്ടത്.)

2020 ജനുവരി മാസം വാർഷിക പരിശോധന നടത്തുന്ന സ്കൂളുകളുടെ പേരും തിയ്യതിയും ചുവടെചേർക്കുന്നു.പരിശോധനക്കാവശ്യമായ എല്ലാ റെജിസ്റ്ററുകളും  തയ്യാറാക്കി വെക്കേണ്ടതാണ് .


      സ്കൂളിൻറെ പേര്                                       വാർഷികപരിശോധന                                                                                                                       നടത്തുന്ന തീയ്യതി 

1 )മാവിലായി യു.പി                                         10 .01 .2020 
2 )മുഴപ്പിലങ്ങാട് എൽ .പി                              13 .01 .2020 
3 )ചെറുമാവിലായി യു.പി                             15 .01 .2020 
4 )അഞ്ചരക്കണ്ടി എൽ .പി                            17 .01 .2020 
5 )മുണ്ടലൂർ മാപ്പിള എൽ .പി                        20 .01 .2020 
6 )മാമ്പ ഈസ്റ്റ് എൽ .പി                                   22 .01 .2020 
7 )പലേരി എൽ .പി                                           24 .01 .2020 
8 )കാമേത്ത് എൽ .പി                                       28 .01 .2020 










2019 ഡിസംബർ 31, ചൊവ്വാഴ്ച

അറിയിപ്പ്

താഴെ  കൊടുത്ത  വിദ്യാലയങ്ങളിൽ  നിന്നും  ഒരു  അദ്ധ്യാപകൻ /അദ്ധ്യാപിക യെ  03 .01 .2019  ന്  രാവിലെ  10  മണിമുതൽ  കണ്ണൂർ നോർത്ത് ബി .ആർ .സി  യിൽ നടക്കുന്ന  മെന്റർ  പരി ശീലനത്തിൽ  നിർബന്ധമായും  പങ്കെടുപ്പിക്കേണ്ടതാണ് .

BAVODE ESAT UPS
CHERUMAVILAYI UPS
MAVILAY UPS
NARIKODE UPS
MURIENGERI UPS
IVERKULAM GPUPS
KOONHANKODE UPS
KADAMBUR NORTH UPS

വിശദ വിവരങ്ങൾക്ക്  
അറിയിപ്പ് 
സ്‌റ്റെപ്പ്സ് (STEPS)ഉപജില്ലാതല പരീക്ഷ 04.01.2020 ന് ശനിയാഴ്ച 10 മണിമുതൽ പെരളശ്ശേരി എ.കെ.ജി.ഹയർ സെക്കൻഡറി സ്കൂളിൽ  വെച്ച് നടത്തുന്നതാണ് .സ്കൂൾ തലത്തിൽ അർഹത നേടിയ എല്ലാ കുട്ടികളും പ്രധാനാധ്യാപകൻറെ സാക്ഷ്യ പത്രം സഹിതം 9.30  മണിക്ക് എത്തിച്ചേരേണ്ടതാണ്. 
രജിസ്‌ട്രേഷൻ 9.30  മണിക്ക് ആരംഭിക്കുന്നതാണ് .

2019 ഡിസംബർ 27, വെള്ളിയാഴ്‌ച


    സ്കൂളുകളിൽ  കിച്ചൺ ഗാർഡൻ സൗകര്യം ഉള്ളവർ ചുവടെ കൊടുത്ത പ്രൊഫോർമ പൂരിപ്പിച്ചു ഇന്ന് (28 .12 .2019) വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .


District:- 
                    
Sl NoSchool NameUDISE CodeAEO NameApproximate Area of Kitchen Garden (in square metres)Type of produce from the Kitchen Gardenset up since          ( date)funded by    (School PTA, Agriculture Department, LSGD institution, etc)  







വിദ്യാലയങ്ങളിലെ കിണറുകൾ ചുറ്റുചുമർ കെട്ടി അപകട രഹിതമാക്കണമെന്നും മുകൾഭാഗത്ത് ഉറപ്പുള്ള കമ്പിവല കെട്ടി സുരക്ഷിതമാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. 2020 ജനുവരി 31 നകം ഉത്തരവ് നടപ്പിലാക്കി റിപ്പോർട്ട്  എഇഒ ഓഫീസിൽ സമർപ്പിക്കണം  



             

2019 ഡിസംബർ 26, വ്യാഴാഴ്‌ച

യു .എസ് .എസ് .പരീക്ഷയുമായി ബന്ധപ്പെട്ട് അദ്ധ്യാപകരെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള കണ്ണൂർസൗത്ത്‌ ഉപജില്ലാ പരിശീലനം 31 .12 .2019 ന്(ചൊവ്വ ) രാവിലെ 10 മണിക്ക് ബി. ആർ .സി .യിൽ (പെരളശ്ശേരി)വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരിശീലനം ചില സാങ്കേതിക കാരണങ്ങളാൽ 04. 01.2020 (ശനിയാഴ്ച )രാവിലെ 10 മണിക്ക് ബി. ആർ .സി .യിൽ (പെരളശ്ശേരി)  . വച്ച് നടത്തുന്നതാണ് .പരിശീലനത്തിൽ ഏഴാം ക്ലാസ്സിൽ പഠിപ്പിക്കുന്ന യു .എസ് .എസ് .ചുമതലയുള്ള ഒരു അദ്ധ്യാപകനെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ് 

2019 ഡിസംബർ 22, ഞായറാഴ്‌ച


NAME OF SCHOOLS
SCHOOLS WHICH HAVE FINALISED THE SCHOOL DISASTER MANAGEMENT PLAN SDMPSCHOOLS WHICH HAVE CONDUCTED SAFTEY AUDITS
SCHOOLS WHICH HAVE CONDUCTED MOCK DRILLS
SCHOOLS WHERE FIRE EXTINGUISHERS HAVE BEEN INSTALLED
SCHOOLS WHICH ADHERE TO SAFTETY NORMS WITH RESPECT TO STORAGE OF INFLAMMABLE AND TOCIX MATERIAL.
SCHOOLS WHCIH CONFIRM TO THE SAFTEY STANDARD AS PER LOCAL BUILDING BYE-LAWS (AS APPROVED BY LOCAL AUTHORITIES.)
SCHOOLS WHICH HAVE BEEN ISSUED RECOGNITION CERTIFICATE UNDER SUB- RULE(4) RULE -15 OF RTE RULES 2010 (ONLY TO SCHOOLS THAT COMPLY WITH STRUCTURAL SAFETY NORMS)
SCHOOLS WHERE STUDENTS AND TEACHERS UNDERGO REGULAR TRAINING IN SCHOOLS SAFETY AND DISASTER PREPAREDNESS
NUMBER OF SCHOOLS WHERE DISASTER MANAGEMENT IS BEING TAUGHT AS PART OF THE CURRICULUM
DONEYET TO BE DONESTRUCTURALNON- STRUCTURAL