2016 നവംബർ 4, വെള്ളിയാഴ്‌ച

`അറിയിപ്പ്

2016 -2017  വർഷത്തെ ന്യൂനപക്ഷ വിഭാഗം  പ്രീ മെട്രിക്  സ്കോളർഷിപ്  അപേക്ഷ സമർപ്പിക്കുന്നതിനും  സ്കൂൾ വെരിഫിക്കേഷൻ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി നവംബർ  30 ന് അവസാനിക്കുന്നതാണ്  ഈ സബ് ജില്ലയിലെ എതെങ്കിലും  സ്കൂൾക്ക് മേൽ സ്കോളർഷി പ്പ്  വെരിഫിക്കേഷനുമായി  ബന്ധപ്പെട്ട്  യുസർ  ഐഡി യും  പാസ്സ്‌വേർഡും  റീ സെറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ 08 -11-2016  തീയതിക്കുള്ളിൽ

 സ്കൂളിൻറെ  പേര് , udise  code , മൊബൈൽ Number , എന്നിവ  ഈ  ഓഫീസിൽ   അറിയിക്കേണ്ടതാണ് 

2016 നവംബർ 3, വ്യാഴാഴ്‌ച

അറിയിപ്പ് 


  5 / 11 / 2016  ലെ ക്ളസ്റ്റർ പരിശീലനത്തിൽ എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .  എന്നാൽ  K - TET  പരീക്ഷ എഴുതുന്ന അധ്യാപകർ താങ്കളുടെ വിദ്യാലയത്തിൽ ഉണ്ടെങ്കിൽ അവരുടെ പേരുവിവരങ്ങൾ  9 .30 നു മുൻപ് അതാതു ക്ലസ്റ്റർ സെന്ററുകളിൽ പ്രഥമാധ്യാപകർ സമർപ്പിക്കേണ്ടതാണ് 



                                                                                                                                 ഒപ്പ്/ -
                                                                                                                           
                                                                                                                              എഇഒ
                                                                                                                        കണ്ണൂർ സൗത്ത് 

2016 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

                                                           അറിയിപ്പ്
സബ്ബ് ജില്ലാതല പ്രവൃത്തിപരിചയ ശില്പശാല 01 -10 2016 ശനിയാഴ്ച രാവിലെ 10 മണിക്ക് കാടാച്ചിറ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു .ശില്പശാലയിൽ ഒരു വിദ്യാലയത്തിൽനിന്നു ഒരു അദ്ധ്യാപികയെന്ന ക്രമത്തിൽ മുഴുവൻ വിദ്യാലയത്തിൻറെയും പങ്കാളിത്തം പ്രഥമാധ്യാപകർ നിർബന്ധമായും ഉറപ്പാക്കേണ്ടതാണ് .
        .ശില്പശാലയിൽ പങ്കെടുക്കുന്നവർ താഴെപറയുന്ന സാമഗ്രികൾ കൊണ്ടുവരേണ്ടതാണ് .
സി .ഡി     -10 (ഉപയോഗശൂന്യം )
റിബ്ബൺ    -3  മീ ..
tisue paper   -4
marker pen   -2
tangue cleaner -5 (plastic )
പഴയ കലണ്ടർ
500 ml ബോട്ടിൽ -3
1 litteer  ,,                -1
കത്രിക
സൂപ്പർഗ്ലൂ
ഫെവിക്കോൾ
സ്ട്രോ
സൂചി
നൂൽ 

2015 ജൂൺ 10, ബുധനാഴ്‌ച

പി .എൻ .പണിക്കർ  അനുസ്മരണം  ജില്ലാ തലത്തിൽ വായനാ ദിനം ആഘോഷിക്കുന്നത്  ക്വിസ് മത്സരം  നടത്തുന്നത്‌ സംബന്ധിച്ച് .

2015 ജൂൺ 8, തിങ്കളാഴ്‌ച

2015-16അ ധ്യായ ന  വർ ഷ ത്തെ  യു ണി ഫോം  വി ത ര ണ ത്തി നാ യി                 എ യി ഡഡ്  മേ ഖ ല യിൽ  പുതു താ യി  പ്ര വേ ശ നം  ലഭിച്ച അർ ഹ രാ യ      (1 മുതൽ 8  വരെ ) യു ള്ള  ക്ലാസ്സു കളി   ലെ  ബിപിഎ ൽ   ആ ണ്‍   കുട്ടി ക ളു ടെ യും    എല്ലാ  പെ ണ്‍  കുട്ടികളു ടെ യും  എ ണ്ണം  അ ണ്‍  പെണ്‍  തി രി ച്ച്  ഉട നെ     എ ഇ ഒ  അ ഫീ സിൽ   അ റി യി ക്കുക 

2015 ജൂൺ 1, തിങ്കളാഴ്‌ച

കേരള  ലോക്ആയുക്തയുടെ  1999 ലെ  സെക്ഷൻ 2(X)    പ്രകാരം  എല്ലാ എയിഡഡ്  സ്കൂൾ മാനേജർമാരും  തങ്ങളുടെയും  തങ്ങളുടെ കുടുംബത്തിലെ മറ്റ്  അംഗങ്ങളുടെയും  ആസ്തികളുടെയും  ബാധ്യതകളുടെയും വിവരങ്ങൾ അടങ്ങിയ  ആസ്തി ബാദ്ധ്യതാ  സ്റ്റേറ്റ്മെന്റ്  നിര്ദ്ദിഷ്ട  ഫോറങ്ങളിൽ റജിസ്ട്രാർ, കേരള  ലോകായുക്ത  എന്ന അഡ്രസ്സിൽ  സമർപ്പിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. 2014  വർഷത്തിൽ  സ്റ്റേറ്റ്മെന്റ് സമർപ്പിക്കാത്ത   സ്കൂൾ മാനേജർമാർ  നിര്ദ്ദിഷ്ട  ഫോറങ്ങളിൽ ആസ്തി ബാദ്ധ്യതാ  സ്റ്റേറ്റ്മെന്റ് 
റജിസ്ട്രാർ, കേരള  ലോകായുക്ത, തിരുവനന്തപുരം  33  എന്ന അഡ്രസ്സിൽ  അയച്ചു  കൊടുക്കേണ്ടതാണ്.  

നിര്ദ്ദിഷ്ട  ഫോറങ്ങൾ 

Form  A....

Form  B....

Form  C....