അറിയിപ്പ്
5 / 11 / 2016 ലെ ക്ളസ്റ്റർ പരിശീലനത്തിൽ എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . എന്നാൽ K - TET പരീക്ഷ എഴുതുന്ന അധ്യാപകർ താങ്കളുടെ വിദ്യാലയത്തിൽ ഉണ്ടെങ്കിൽ അവരുടെ പേരുവിവരങ്ങൾ 9 .30 നു മുൻപ് അതാതു ക്ലസ്റ്റർ സെന്ററുകളിൽ പ്രഥമാധ്യാപകർ സമർപ്പിക്കേണ്ടതാണ്
ഒപ്പ്/ -
എഇഒ
കണ്ണൂർ സൗത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ