കണ്ണൂർ സൗത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോത്ഘാടനം 13/07/2018 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ചെറുമാ വിലായി യു പി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു . മുഴുവൻ വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ മാരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് എഇഒ അറിയ്യിക്കുന്നു .
എച്ച് .എസ് -5
യു പി -2
എൽ .പി -1 എന്ന ക്രമത്തിൽ കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കേണ്ടതാണ് .
2018-19വർഷത്തെ വിദ്യാരംഗം ഫീസ് അടയ്ക്കാൻ ബാക്കി ഉള്ളവർ നാളെ തന്നെ അടയ്‌ക്കേണ്ടതാണ്
എച്ച് .എസ് -300 രൂപ
യു പി -200 രൂപ
എൽ .പി -100 രൂപ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ