2019, ജൂലൈ 25, വ്യാഴാഴ്‌ച



            1 )2019-2020 വർഷത്തെ വിദ്യാരംഗം പ്രവർത്തനോദ്‌ഘാടനം 2019 ജൂലായ് 30 ന് (ചൊവ്വാഴ്ച )നരിക്കോട് യു. പി .സ്കൂളിൽ വച്ച് നടത്തുന്നതാണ് .എൽ .പി -01 ,യു.പി -02 ,ഹൈസ്കൂൾ -03 എന്ന ക്രമത്തിൽ പങ്കാളിത്തം ഉണ്ടാകണം .
       2 )26 .07 .2019 ന്(വെള്ളിയാഴ്ച ) ഉപജില്ലയിലെ മുഴുവൻ വിദ്യാരംഗം കോ ഓർഡിനേറ്റർമാർക്കുള്ള  സാഹിത്യ ആസ്വാദന  ശില്പശാലയും ,മൊഡ്യൂൾ വിശദീകരണവും രാവിലെ 10 മണിക്ക് പെരളശ്ശേരി പഞ്ചയാത്ത് ഹാളിൽ വച്ച്  നടത്തുന്നതാണ്.(സ്കൂൾ കോ- ഓർഡിനേറ്റർമാർ വിദ്യാരംഗം മാർഗരേഖയുടെ പ്രിൻറ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ് .   
      3 )വിദ്യാരംഗം മാസിക വരിക്കാരായി എൽ .പി -ഒന്നിൽ കൂടുതൽ  ,യു.പി രണ്ടിൽ കൂടുതൽ ,ഹൈസ്കൂൾ -അഞ്ചോ അതിലധികമോ വരിക്കാരെ  കണ്ടെത്തണം .(വരിക്കാരുടെ പിൻകോഡ് ,ഫോൺ നം .സഹിതമുള്ള മേൽവിലാസം  കൊണ്ടുവരേണ്ടതാണ്. )വാർഷിക വരിസംഖ്യ .150 രൂപ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ