കണ്ണൂർസൗത്ത് ഉപ ജില്ലയിലെ ഗവണ്മെന്റ് എയ്ഡഡ് , അൺ എയ്ഡഡ് പ്രധാനാദ്ധ്യാപകരുടെ യോഗം 23 .09 .2019(തിങ്കളാഴ്ച ) ഉച്ച യ്ക്കുശേഷം 2 .30 ന് .പെരളശ്ശേരി പഞ്ചയാത്ത് ഹാളിൽ ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .(എല്ലാ എൽ .പി /യൂ .പി /ഹൈ സ്കൂൾ പ്രധാനാധ്യാപകരും , ഹയർ സെക്കന്ററി പ്രിൻസിപ്പാൾ എന്നിവർ പങ്കെടുക്കേണ്ടതാണ് )
അജണ്ട : 1 മേളകളുടെ നടത്തിപ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ