വളരെ അടിയന്തിരം , സമയബന്ധിതം
എല്ലാ വിദ്യാലയങ്ങളും സ്ഥാനം ഡിജിറ്റൽ ഭൂപടത്തിൽ www.mapmy office.in എന്ന വെബ്‌സൈറ്റിൽ 25.09.2019 നുള്ളിൽ വിവരങ്ങൾ രേഖപ്പെടുത്തി ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ചെയ്യേണ്ടത് .
റിപ്പോർട്ട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ