പാചകത്തൊഴിലാളികളുടെ 2019 ഡിസംബർ വരെയുള്ള വേതനം അവരുടെ അക്കൗണ്ടിലേക്ക് ട്രഷറി മുഖേന അനുവദിച്ചിട്ടുണ്ട് എതെങ്കിലും പാചക തൊഴിലാളിക്ക് തുക ലഭിച്ചിട്ടില്ലെങ്കിൽ ആയത് ബന്ധപ്പെട്ട പാചകതൊഴിലാളിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് സ്കൂൾ പ്രധാനാധ്യാപിക പാസ് ബുക്കിന്റെ പകർപ്പ് സഹിതം ഓഫീസിൽ 28.01.2020 നുള്ളിൽ രേഖാമൂലം അറിയ്യിക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ