ഉറുദു ടീച്ചേര്‍സ് അക്കാദമിക്ക് കൌണ്‍സില്‍, കണ്ണൂര്‍ 2020 ജനുവരി 28 ന് രാവിലെ 10 മണിമുതല്‍ 4 മണിവരെ കണ്ണൂര്‍ ശിക്ഷക് സദനില്‍ വെച്ച് സംഘടിപ്പിക്കുന്ന അക്കാദമിക്ക് കോണ്‍ഫറന്‍സിലും സെമിനാറിലും താങ്കളുടെ സ്കൂളുകളിലെ ഉറുദു അദ്ധ്യാപരെ പങ്കെടുപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കേണ്ടതാണ്. സർക്കുലർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ