2020 ഫെബ്രുവരി മാസം വാർഷിക പരിശോധന നടത്തുന്ന സ്കൂളുകളുടെ പേരും തീയ്യതിയും ചുവടെ ചേർക്കുന്നു .വാർഷിക പരിശോധനദിവസം
എല്ലാ അദ്ധ്യാപകരും സ്കൂളിൽ ഹാജരായിരിക്കണം .
1 )മുണ്ടലൂർ രാമർ വിലാസം എൽ .പി -----04 .02 .2020
2 )ഗവൺമെൻറ് എൽ .പി മുഴപ്പിലങ്ങാട് ----06 .02 .2020
3 )മാമ്പ വെസ്റ്റ് എൽ.പി ------11 .02 .2020
4 )ഊർപ്പഴശ്ശിക്കാവ് യു.പി ---------13 .02 .2020
5 )നരിക്കോട് യു.പി ---------- 17 .02 .2020
6 )ചാല ദേവീ വിലാസം എൽ .പി ---------19 .02 .2020
7 തോട്ടട വെസ്റ്റ് യു.പി ---------24 .02 .2020
8 )മുഴപ്പിലങ്ങാട് വെസ്റ്റ് എൽ .പി -------- 26 .02 .2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ