2018 ഏപ്രിൽ 19, വ്യാഴാഴ്‌ച

ശാല  സിദ്ധി  ഓൺലൈൻ ഇവാലുഷൻ  പൂർത്തിയാക്കത്ത  സ്കൂളുകൾ 25.04.2018 നകം പൂർത്തിയാക്കേണ്ടതാണ് . USER MANNUAL CLICK HERE

2018 ഏപ്രിൽ 17, ചൊവ്വാഴ്ച




                                                   അറിയിപ്പ് 

 കടമ്പൂർ H.S.S ൽ വച്ച് നടത്താൻ  തീരുമാനിച്ചിരുന്ന   SITC മാർക്കുള്ള പരിശീലനം  അഞ്ചരക്കണ്ടി H.S.S വെച്ചു 18.04.2018 മുതൽ 21.04.2018വരെ നടക്കുന്നതാണ്  .പരിശീലനത്തിന് വരുമ്പോൾ DATA CABLE, NET CONNECTION  ഉള്ള മൊബൈൽ ഫോൺ / ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ് .

2018 ഏപ്രിൽ 15, ഞായറാഴ്‌ച

                                അറിയിപ്പ് 

കണ്ണൂർ സൗത്ത് ഉപജില്ലയിലെ  പ്രധാനാധ്യാപകരുടെ ഒരു യോഗം 17 .4 .2018 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പെരളശ്ശേരി ബേങ്ക് ഓഡിറ്റോറിയത്തിൽ  വെച്ച് നടത്തപ്പെടുന്നു .എല്ലാ പ്രധാനാധ്യാപകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .

2018 ഏപ്രിൽ 13, വെള്ളിയാഴ്‌ച

2018 ഏപ്രിൽ 11, ബുധനാഴ്‌ച

മികവുത്സവം അവതരിപ്പിച്ച സ്കൂളുകൾ 13.04.2018 ന്  എഇഒ ഓഫീസിൽ റിപ്പോർട്ട്  സമർപ്പിക്കേണ്ടതാണ് . അവതരിപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 15.04.2018 നകം മികവുത്സവം നടത്തേണ്ടതാണ് 

2018 ഏപ്രിൽ 10, ചൊവ്വാഴ്ച

18.04.2018 മുതൽ 21.04.2018വരെ കടമ്പൂർ H.S.S ൽ  തീരുമാനിച്ച SITC മാർക്കുള്ള പരിശീലനം  അഞ്ചരക്കണ്ടി H.S.S വെച്ചാണ് നടക്കുക .പരിശീലനത്തിന് വരുമ്പോൾ DATA CABLE, NET CONNECTION ഉള്ള മൊബൈൽ ഫോൺ കൊണ്ടുവരേണ്ടതാണ് 

2018 ഏപ്രിൽ 9, തിങ്കളാഴ്‌ച

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 
കുട്ടികൾക്ക് നൽകുന്ന പാൽ എവിടെ നിന്നും ലഭിക്കുന്നു എന്ന്
( സൊസൈറ്റി/ മിൽമ ) വ്യക്തമാക്കിയ സ്കൂളുകളുടെ ലിസ്റ്റ്  
11/04/2018 ന്   വൈകുന്നേരം  4 മണിക്ക്  മുൻപ് ഈ കാര്യാലയത്തിലേക്ക് അറിയിക്കേണ്ടതാണ് . 

2018 ഏപ്രിൽ 8, ഞായറാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ SITC മാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം  12.04.2018 മുതൽ 17.04.2018വരെ  മുൻ  നിശ്ചയിച്ച  പ്രകാരം കാടാച്ചിറ ഹൈ സ്കൂളിലും അഞ്ചരക്കണ്ടി ഹൈസ്കൂളിലും വെച്ചും നടക്കുന്നതാണ് . 


കടമ്പൂർ H.S.S ൽ  തീരുമാനിച്ച ബാച്ച്  18.04.2018 മുതൽ 21.04.2018വരെ നടക്കുക 

എല്ലാ LP/UP സ്കൂളിലെ  ഐ ടി കോ-ഓർഡിനേറ്റർ മാർ ലാപ് ടോപ്പ് സഹിതം നിർബന്ധമായും പങ്കെടുക്കേണ്ടതാണ്

2018 ഏപ്രിൽ 7, ശനിയാഴ്‌ച

                                                      അറിയിപ്പ്



        ദേശിയ  സമ്പാദ്യ പദ്ധതി - സ്റ്റുഡൻറ്സ് സേവിങ്സ് പദ്ധതിയുമായി ബന്ധപ്പെട്ട പാസ്സ്‌ ബുക്ക് ഓഫീസിൽ എത്തിയിട്ടുണ്ട് . എല്ലാപ്രഥമദ്ധ്യാപകരും കുട്ടികളുടെ എണ്ണത്തിനനുസരിച്ചു പാസ്സ്‌ ബുക്ക് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്



                                                                                                               എഇഒ
                                                                                                      കണ്ണൂർ സൗത്ത് 

2018 ഏപ്രിൽ 3, ചൊവ്വാഴ്ച

നവോദയ പരീക്ഷ  21.04.2018 ന്  നടക്കുന്നതാണ് . HALL TICKET സംബന്ധിച്ച്  CLICK HERE 
POMOTION LIST   2 COPY  വീതം  ഏപ്രിൽ 15  ന്  മുൻപ് എഇഒ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 
സമ്പൂർണയിൽ  data collection ൽ daily wages  employees details  കൂടി എന്റർ ചെയ്യേണ്ടതാണ് . 

2018 ഏപ്രിൽ 2, തിങ്കളാഴ്‌ച

IT പരിശീലനം 

LP/UP  SITC മാർക്കുള്ള  4  ദിവസത്തെ  പരിശീലനം  ഏപ്രിൽ -12 -)൦ തീയതി മുതൽ താഴെ കൊടുത്ത പ്രകാരം  നടക്കുന്നതാണ്

1. പെരളശ്ശേരി പഞ്ചയത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ  KADACHIRA H.SS ലും  

2. കടമ്പൂർ പഞ്ചായത്തിന്റെ   പരിധിയിൽവരുന്ന സ്കൂളുകളും, എടക്കാട് പഞ്ചായത്തിൽ വരുന്ന  താഴെ കൊടുത്ത സ്കൂളുകളും    KADAMBUR H.SS 
 വെച്ച് നടക്കുന്നു




1. KuttikakamLPS
2. KuttikamNorthLPS 
3...KuttikakamSouthLPS

4.. Kizhunna South UPS
5. Oorpazhassi Kaavu UPS

6..ThottadawestUPS
7. Attadappa southUPS
8.Thottada North UPS

3. മുഴപ്പിലങ്ങാട് പഞ്ചായത്തിന്റെ   പരിധിയിൽ വരുന്ന  സ്കൂളുകൾ KADAMBUR H.SS ലും

4. അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ   പരിധിയിൽവരുന്ന സ്കൂളുകളും, എടക്കാട് പഞ്ചായത്തിൽ വരുന്ന  താഴെ കൊടുത്ത സ്കൂളുകളും   ANJARAKKANDY  H.SS ൽ വെച്ച് നടക്കുന്നു
1. Attadappa LPS
2. Attadappa No.11 LPS
3. ChalaDeviVialasamLPS
4. Chala PadinjarakarLPS
5. ChirakkuthazhaLPS
6. Ezhara Mopla LPS
7. Kizhunna Central L.P.S.
9. Kizhunna L.P.S.

എല്ലാ LP/UP സ്കൂളിലെ  ഐ ടി കോ-ഓർഡിനേറ്റർ മാർ ലാപ് ടോപ്പ് സഹിതം നിർബന്ധമായും പങ്കെടുക്കേണ്ടതാണ്






    

2018 മാർച്ച് 27, ചൊവ്വാഴ്ച

2018 മാർച്ച് 26, തിങ്കളാഴ്‌ച


UP/HS സ്കൗട്ട് /ഗൈഡ്സ് അധ്യാപകരെ അറിയിക്കുവാൻ    എച്ച് .എം നുള്ള  നിർദേശം

 2018  വർഷത്തെ  ത്രിതീയ സോപാൻ  സ്കൗട്ട്/ ഗൈഡ് പരീക്ഷ ഏപ്രിൽ-1  ന്  തളാപ്പ്  മിക്സഡ്  യു പി സ്കൂളിൽ  വെച്ച് നടത്തുകയാണ് .  രേജി സ്ട്രേഷ ൻ  ഫീ - 30 /- രൂപ 
സമയം   9  AM 

 ഉച്ചഭക്ഷണം  കരുതേണ്ടതാണ് . ജില്ലാതലത്തിൽ നടക്കുന്ന ത്രിതീയ സോപാൻ  പരീക്ഷയിൽ  പങ്കെടുക്കാത്ത  കുട്ടികൾക്ക് 2018 -19  വർഷത്തെ  രാജ്യപുരസ്‌ക്കർ പരീക്ഷ എഴുതുവാൻ സാധിക്കുകയില്ല .  പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം  9496200700  നമ്പറിൽ അറിയിക്കേണ്ടതാണ് 

എല്ലാ  SM / GC മാരും   യൂണിഫോമിൽ കുട്ടികളോടപ്പം ഹാജരാകേണ്ടതാണ് 

2018 മാർച്ച് 23, വെള്ളിയാഴ്‌ച

2017-18 വർഷത്തെ കാലിച്ചാക്കിന്റെ വില കാലിച്ചാക്ക് ഒന്നിന് (ചണ  ചാക്ക്) 5 /- രൂപയിൽ കുറയാത്ത തുകയും (പ്ലാസ്റ്റിക്  ചാക്ക് ) ഒന്നിന് 3 /- രൂപ യിൽ കുറയാത്ത തുകയും കൂടാതെ ജി. എസ്   ടി 5 % ആയും  എഇഒ ഓഫീസിൽ മാർച്ച് 26 തിങ്കളാഴ്ച്ച  തന്നെ  അടയ്‌ക്കേണ്ടതാണ് .
കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളുകളുടെ  2017 -18  വർഷത്തെ ഉച്ചഭക്ഷണ  പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന 15.05.2018 മുതൽ 19.05.2018 വരെ നടക്കുന്നതാണ് 

കണക്ക് പരിശോധനയുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകളും രെജിസ്റ്ററുകളും click here


AUDIT ACCOUNT OF NOON MEAL REGISTER 2017-18

2018 മാർച്ച് 19, തിങ്കളാഴ്‌ച

പ്രശിക്ഷ  പ്രീ-പ്രൈമറി  സെമിനാർ 21 .03 .2018  ബുധനാഴ്ച്ച  രാവിലെ  10  മണിക്ക്  കണ്ണൂർ നോർത്ത്  ബി.ആർ.സി യിൽ വെച്ച് നടക്കുന്നു .  നേരത്തെ പരിശീലനത്തിൽ പങ്കെടുത്ത പ്രീ-സ്കൂൾ അദ്ധ്യാപകർ  ഉത്പന്നങ്ങൾ  സഹിതം ഹാജരാകണം