2018 ജൂൺ 22, വെള്ളിയാഴ്‌ച
2018 ജൂൺ 21, വ്യാഴാഴ്ച
2018 ജൂൺ 19, ചൊവ്വാഴ്ച
2018-19 അധ്യയന വർഷത്തിൽ നടത്തുന്ന ആദ്യ വിദ്യാരംഗം പ്രവർത്തനസമിതി യോഗം 21/06/2018 വ്യാഴാഴ്ച 11.30ന് എഇഒ ഓഫീസിൽ വെച്ച് ചേരുന്നതാണ് . സമിതി അംഗങ്ങൾ ഓരോരുത്തരും കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതാണ്
അജണ്ട
1 കഴിഞ്ഞ വർഷത്തെ പ്രവർത്തന അവലോകനം
2.റിപ്പോർട്ട് വായന
3.വരവ് ചെലവ്
4 മറ്റ് കാര്യങ്ങൾ
വിദ്യാരംഗം ജനറൽ ബോഡി യോഗം ഇതേ ദിവസം കണ്ണൂർ സൗത്ത് ബി ർ സി പെരളശ്ശേരിയിൽ വെച്ച് 2 മണിക്ക് നടത്തുന്നതാണ് .എല്ലാ എൽപി / യൂ പി /ഹൈസ്കൂൾ വിഭാഗത്തിലെ കൺവീനർ മാരും പങ്കെടുക്കേണ്ടതാണ്
അജണ്ട
1 കഴിഞ്ഞ വർഷത്തെ പ്രവർത്തന അവലോകനം
2.റിപ്പോർട്ട് വായന
3.വരവ് ചെലവ്
4 മറ്റ് കാര്യങ്ങൾ
വിദ്യാരംഗം ജനറൽ ബോഡി യോഗം ഇതേ ദിവസം കണ്ണൂർ സൗത്ത് ബി ർ സി പെരളശ്ശേരിയിൽ വെച്ച് 2 മണിക്ക് നടത്തുന്നതാണ് .എല്ലാ എൽപി / യൂ പി /ഹൈസ്കൂൾ വിഭാഗത്തിലെ കൺവീനർ മാരും പങ്കെടുക്കേണ്ടതാണ്
2018 ജൂൺ 18, തിങ്കളാഴ്‌ച
// പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് //
2018-19 വർഷം തസ്തിക നിർണയം 2018-19 വർഷം തസ്തിക നിർണയ പ്രൊപ്പോസൽ 19/06/ 2018 ന് 5 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്. സമർപ്പിക്കേണ്ട രേഖകൾ
1. അപേക്ഷ
2 . സ്റ്റാഫ് ലിസ്റ്റ്
3 . ബിൽഡിംഗ് പ്ലാൻ/സ്കെച്ച് അളവടക്കം
4 . ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (കെട്ടിടത്തിന്റെ അളവ് നീളം*വീതി*ഉയരം മീറ്ററിൽ ,ക്ലാസ് മുറികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയത്)
5 . 2015 -16,16-17, 2017-18 തസ്തിക നിർണയം ഉത്തരവിന്റെ പകർപ്പ്.
6 . ആറാം പ്രവർത്തി ദിവസത്തിലെ കുട്ടികളുടെ എണ്ണം (consolidation ,Class wise List ) സമ്പൂർണ പ്രകാരം.
7 . UID ഇല്ലാത്ത കുട്ടികളുടെ നിശ്ചിത പ്രൊഫോർമയിൽ ഉള്ള ഡിക്ലറേഷൻ
2018 ജൂൺ 14, വ്യാഴാഴ്‌ച
കണ്ണൂർ സൗത്ത് ഉപജില്ലയിലെ വിവിധ ക്ലബ്ബുകളുടെ യോഗങ്ങൾ താഴെ കൊടുത്ത പ്രകാരം ബി. ആർ സി പെരളശേരിയിൽ വെച്ച് നടക്കുന്നതാണ് . യോഗത്തിൽ സ്കൂളുകളിലെ ക്ലബ് കൺവീനർമാർ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ് .
1. സംസ്‌കൃതം - 18.06.2018 ന് 12 .30 മണി
1. സംസ്‌കൃതം - 18.06.2018 ന് 12 .30 മണി
2. സാമൂഹ്യശാസ്ത്രം - 18.06.2018 ന് 2 മണി
3. പ്രവർത്തിപരിചയം - 18.06.2018 ന് 3.30 മണി
4. ഗണിതം - 20.06.2018 ന് 2 മണി
5 ശാസ്ത്രം - 20.06.2018 ന് 3.30 മണി
2018 ജൂൺ 13, ബുധനാഴ്‌ച
2018 ജൂൺ 12, ചൊവ്വാഴ്ച
2018 ജൂൺ 7, വ്യാഴാഴ്ച
2018 ജൂൺ 3, ഞായറാഴ്ച
2018 ജൂൺ 1, വെള്ളിയാഴ്‌ച
2018 മേയ് 31, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)


