2018 ജൂൺ 24, ഞായറാഴ്‌ച

2018 ജൂൺ 26  ന്  അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധ ദിനാചരണമായതിനാൽ എല്ലാ വിദ്യാലങ്ങളിലും  അസ്സെംബ്ലി യിൽ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലേണ്ടതാണ് 
145 പ്രൈമറി വിദ്യാലയങ്ങൾക്ക് അനുവദിച്ച  എൽ;സി ഡി പ്രോജക്ടിന്റെ സ്വിച്ച് ഓൺ കർമ്മം  ബഹു . മുഖ്യമന്ത്രി ശ്രീ , പിണറായി വിജയൻ   2018 june 30ന്  ഉച്ചയ്ക്ക് 2.30 ന്  പിണറായി എ.കെ .ജി ഹയർ സെക്കന്ററി സ്കൂളിൽ  വെച്ച്  നിർവഹിക്കുന്നു .  പരിപാടിയിലേക്ക് ഈ  സബ് ജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും സഹാധ്യാപകരും പി ടി എ  ഭാരവാഹികളും പങ്കെടുക്കേണ്ടതാണ് 

2018 ജൂൺ 23, ശനിയാഴ്‌ച

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയ്യിപ്പ് 


 സ്കൂളിന് ഏറ്റുവും  സമീപമുള്ള  പ്രൈമറി ഹെൽത്ത് സെന്റർ , ആശുപത്രി, ഫുഡ് സേഫ്റ്റിഓഫീസ് , ഫയർ &റെസ്‌ക്യു  സെർവിസ്സ് ഓഫീസ്,കണ്ണൂർ വിദ്യാഭ്യാസ  ഉപ  ഡയറക്ടറേറ്റിലെ  ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ  വിലാസം എന്നിവ  എല്ലാവര്ക്കും കാണത്തക്കവിധത്തിൽ സ്കൂൾ ഓഫീസിൻറെ  പുറം ചുവരിലോ ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡിലോ  സ്ഥിരമായി  ഏഴുതി പ്രദർശിപ്പിക്കേണ്ടതാണ് 


കണ്ണൂർ വിദ്യാഭ്യാസ  ഉപ  ഡയറക്ടറേറ്റിലെ  ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ  വിലാസം 

നൂൺ  ഫീഡിങ് സൂപ്പർവൈസർ 
വിദ്യാഭ്യാസ  ഉപ  ഡയറക്ടരുടെ കാര്യലായം 
കണ്ണൂർ 
ഫോൺ  നമ്പർ -  0497 2705149
ഇ-മെയിൽ  വിലാസം : nmddekannur@gmail.com

2018 -2019  അധ്യയന വർഷത്തേക്ക്   ആവശ്യമായ  അയൺ  ഫോളിക് ആസിഡ് ഗുളികകളുടെ യും  വിര നിവാരണ ഗുളിക കളുടെയും എണ്ണം എഇഒ ഓഫീസിൽ 28 .06 .2018  നകം സമർപ്പിക്കേണ്ടതാണ് 

2018 ജൂൺ 19, ചൊവ്വാഴ്ച

2018-19 അധ്യയന വർഷത്തിൽ  നടത്തുന്ന ആദ്യ   വിദ്യാരംഗം  പ്രവർത്തനസമിതി യോഗം 21/06/2018 വ്യാഴാഴ്ച 11.30ന്  എഇഒ  ഓഫീസിൽ വെച്ച് ചേരുന്നതാണ് . സമിതി അംഗങ്ങൾ  ഓരോരുത്തരും  കൃത്യസമയത്തു തന്നെ  എത്തിച്ചേരേണ്ടതാണ് 

അജണ്ട 
1 കഴിഞ്ഞ വർഷത്തെ പ്രവർത്തന അവലോകനം 
2.റിപ്പോർട്ട് വായന 
3.വരവ് ചെലവ് 
4 മറ്റ് കാര്യങ്ങൾ 
വിദ്യാരംഗം  ജനറൽ ബോഡി യോഗം ഇതേ  ദിവസം കണ്ണൂർ സൗത്ത്  ബി ർ സി പെരളശ്ശേരിയിൽ വെച്ച്  2 മണിക്ക്  നടത്തുന്നതാണ് .എല്ലാ എൽപി / യൂ പി /ഹൈസ്കൂൾ  വിഭാഗത്തിലെ കൺവീനർ മാരും പങ്കെടുക്കേണ്ടതാണ് 
കണ്ണൂർ സൗത്ത് ഉപജില്ലയിലെ  

ഗണിതം,ശാസ്ത്രം  ക്ലബ്ബുകളുടെ  യോഗം 20.06.2018 ന് O.K. UP SCHOOL ൽ   വെച്ച് നടക്കുന്നതാണ് .യോഗത്തിൽ സ്കൂളുകളിലെ ക്ലബ് കൺവീനർമാർ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ് .

1   ഗണിതം                              -  20.06.2018 ന്  2  മണി

2  ശാസ്ത്രം                                - 20.06.2018 ന്  3.30 മണി

2018 ജൂൺ 18, തിങ്കളാഴ്‌ച

// പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക് // 

2018-19 വർഷം തസ്തിക നിർണയം   2018-19 വർഷം തസ്തിക നിർണയ പ്രൊപ്പോസൽ 19/06/ 2018  ന്   5  മണിക്ക്  മുൻപായി   ഓഫീസിൽ എത്തിക്കേണ്ടതാണ്. സമർപ്പിക്കേണ്ട രേഖകൾ   


1. അപേക്ഷ  
2 . സ്റ്റാഫ് ലിസ്റ്റ്  
3 . ബിൽഡിംഗ് പ്ലാൻ/സ്കെച്ച് അളവടക്കം 
                                                 
4 . ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (കെട്ടിടത്തിന്റെ                                                  അളവ് നീളം*വീതി*ഉയരം മീറ്ററിൽ ,ക്ലാസ്       മുറികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയത്) 

 5 . 2015 -16,16-17, 2017-18  തസ്തിക നിർണയം ഉത്തരവിന്റെ  പകർപ്പ്.
                                                           
 6 . ആറാം പ്രവർത്തി ദിവസത്തിലെ കുട്ടികളുടെ  എണ്ണം (consolidation ,Class  wise  List ) സമ്പൂർണ പ്രകാരം.                                                                          
  7 . UID  ഇല്ലാത്ത കുട്ടികളുടെ നിശ്ചിത                   പ്രൊഫോർമയിൽ ഉള്ള ഡിക്ലറേഷൻ




2018 ജൂൺ 14, വ്യാഴാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ വിവിധ ക്ലബ്ബുകളുടെ  യോഗങ്ങൾ താഴെ കൊടുത്ത പ്രകാരം  ബി. ആർ സി പെരളശേരിയിൽ  വെച്ച് നടക്കുന്നതാണ് .   യോഗത്തിൽ സ്കൂളുകളിലെ ക്ലബ് കൺവീനർമാർ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ് .


1.    സംസ്‌കൃതം                    -   18.06.2018 ന് 12 .30  മണി
2.  സാമൂഹ്യശാസ്ത്രം       -  18.06.2018 ന്  2 മണി
3.   പ്രവർത്തിപരിചയം   - 18.06.2018 ന്  3.30 മണി
4.  ഗണിതം                              -  20.06.2018 ന്  2  മണി

5  ശാസ്ത്രം                                - 20.06.2018 ന്  3.30 മണി


15.06.2018 മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഒരാഴ്ചക്കാലം കണ്ണൂർ ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും  സ്കൂളുകളുടെയും മോണിറ്ററിങ്ങുമായി ബന്ധപ്പെട്ട്  കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട് . ആയതിനാൽ എല്ലാ വിദ്യാലങ്ങളുടെയും  പ്രവർത്തനം കുറ്റമറ്റ രീതിയിൽ നടത്താൻ ശ്രദ്ധിക്കേണ്ടതാണ് 

2018 ജൂൺ 13, ബുധനാഴ്‌ച

   14.06.2018 ന് ബി ആർ സി  പെരളശ്ശേരിയിൽനടത്താൻ തീരുമാനിച്ച ശാസ്ത്ര, ഗണിത ശാസ്ത്രസെക്രട്ടറി മാരുടെ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ടുള്ള യോഗം മാറ്റിവെച്ചിരിക്കുന്നു . തീയതി പിന്നീട്  അറിയിക്കും 

2018 ജൂൺ 12, ചൊവ്വാഴ്ച

കണ്ണൂർ സൗത്ത് ഉപജില്ലയുടെ ശാസ്ത്ര, ഗണിത ശാസ്ത്രസെക്രട്ടറി മാരുടെ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ടുള്ള യോഗം 14.06.2018 ന്  ബി ആർ സി പെരളശ്ശേരിയിൽ വെച്ച് നടക്കുന്നതാണ് .   ഓരോ വിദ്യാലയത്തിലെയും  കൺവീനർ   യോഗത്തിൽ പങ്കെടുക്കേണ്ടതാണ് 

ശാസ്ത്രം - 14.06.2018 ന് 2  മണിക്ക് 

ഗണിത ശാസ്ത്രം -14.06.2018 ന് 3   മണിക്ക് 


2018 ജൂൺ 7, വ്യാഴാഴ്‌ച

                                             അറയിപ്പ് 



  ആറാം പ്രവ്രുത്തി ദിവസത്തിന് ശേഷം സ്കൂളുകളിൽ ബാക്കി വരുന്ന മുഴുവൻ പാഠപുസ്തകങ്ങളും  എ  ഇ  ഒ  ഓഫീസിൽ 11/ 06/ 2018 ന് എത്തിക്കേണ്ടതാണ് . ആറാം പ്രവ്രുത്തി ദിവസത്തിന് ശേഷം ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങളും നൽകേണ്ടതാണ് .
കണ്ണൂർ സൗത്ത് ഉപജില്ലയിലെ  പ്രഥമാധ്യാപകരുടെ   യോഗം  11.06.2018 ന് ഉച്ചയ്ക്ക്  2 മണിക്ക്      ബി. ആർ.സി പെരളശ്ശേരിയിൽ  വെച്ച് നടക്കുന്നു .

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പെര്ഫോര്മ എല്ലാ സ്കൂളുകളും  യോഗത്തിൽ കൊണ്ടുവരേണ്ടാതാണ് 

PERFORMA