അയേൺ ഫോളിക് ആസിഡ് ഗുളികകൾ വിതരണം നടത്തിയ റിപ്പോർട്ട് എല്ലാ മാസവും 10 -)0 തീയതിക്ക് മുൻപായി എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് പെര്ഫോര്മ
2018 ജൂലൈ 13, വെള്ളിയാഴ്ച
2018 ജൂലൈ 12, വ്യാഴാഴ്‌ച
കണ്ണൂർ സൗത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോത്ഘാടനം 13/07/2018 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ചെറുമാ വിലായി യു പി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു . മുഴുവൻ വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ മാരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് എഇഒ അറിയ്യിക്കുന്നു .
എച്ച് .എസ് -5
യു പി -2
എൽ .പി -1 എന്ന ക്രമത്തിൽ കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കേണ്ടതാണ് .
2018-19വർഷത്തെ വിദ്യാരംഗം ഫീസ് അടയ്ക്കാൻ ബാക്കി ഉള്ളവർ നാളെ തന്നെ അടയ്‌ക്കേണ്ടതാണ്
എച്ച് .എസ് -300 രൂപ
യു പി -200 രൂപ
എൽ .പി -100 രൂപ
2018 ജൂലൈ 11, ബുധനാഴ്‌ച
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ യൂ . പി , ഹൈസ്കൂൾ വിഭാഗം സ്കൂളുകളിലും ഈ വർഷം ഊർജ്ജസംരക്ഷണ ക്ലബ് രൂപീകരിച് പ്രവർത്തനം ശക്തിപ്പെടുത്തേണ്ടത് നമ്മുടെ കടമയും കർത്തവ്യവുമാണെന്നു ഓർമ്മപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ അത്തരം ക്ലബ്ബുകളുടെ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജൂലായ് 21 നു ശനിയാഴ്ച രാവിലെ 10 .30 നു കണ്ണൂർ ഹോട്ടൽ വീറ്റ്ഹൗസ് ഹാളിൽ വച്ച് സ്കൂൾ തല കൺവീനർമാരായ അദ്ധ്യാപകർക്ക് ഒരു ശില്പശാല നടത്തുവാൻ തീരുമാനിച്ചിരിക്കുകയാൽ പ്രസ്തുത
2018 ജൂലൈ 10, ചൊവ്വാഴ്ച
2018 ജൂലൈ 8, ഞായറാഴ്‌ച
2018 -19 വർഷത്തെ മുസ്ലിം /നാടാർ /ആംഗ്ലോ ഇന്ത്യൻ /മറ്റ് പിന്നോക്ക വിഭങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് , എൽ .എസ് .എസ് സ്കോളർഷിപ്പിന് അര്ഹതയുള്ളവരുടെ ലിസ്റ്റ് ജൂൺ 20 നുള്ളിൽ എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
സിറക്യൂലർ
സിറക്യൂലർ
2018 ജൂലൈ 4, ബുധനാഴ്‌ച
കണ്ണൂർ സൗത്ത് ഉപജില്ലാ പ്രവൃത്തി പരിചയക്ലബ്ബിന്റെ പ്രവർത്തനോത്ഘാടനവും "ഏകദിന ബുക്ക് ബൈൻഡിങ് " ശിലാപശാലയും 2018 ജൂലായ് 7 ന് ശനിയാഴ്ച്ച കാടാച്ചിറ ഹയർ സെക്കന്ററി വിദ്യാലയത്തിൽ വെച്ച് നടക്കുന്നതാണ് . ഓരോ വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകൻ / അധ്യാപികയെ നിർബന്ധമായും പങ്കെടുപ്പിക്കണം .
പങ്കെടുക്കുന്നവർ മെറ്റൽ സ്കെയിൽ , കത്രിക ; പേപ്പർ കട്ടർ , 100 രൂപ എന്നിവയും ഉച്ച ഭക്ഷണവും കരുത്തേണ്ടതാണ് .
2018 ജൂൺ 27, ബുധനാഴ്‌ച
2018 ജൂൺ 26, ചൊവ്വാഴ്ച
2018 ജൂൺ 25, തിങ്കളാഴ്ച
2018 ജൂൺ 24, ഞായറാഴ്‌ച
2018 ജൂൺ 26 ന് അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധ ദിനാചരണമായതിനാൽ എല്ലാ വിദ്യാലങ്ങളിലും അസ്സെംബ്ലി യിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലേണ്ടതാണ്
145 പ്രൈമറി വിദ്യാലയങ്ങൾക്ക് അനുവദിച്ച എൽ;സി ഡി പ്രോജക്ടിന്റെ സ്വിച്ച് ഓൺ കർമ്മം ബഹു . മുഖ്യമന്ത്രി ശ്രീ , പിണറായി വിജയൻ 2018 june 30ന് ഉച്ചയ്ക്ക് 2.30 ന് പിണറായി എ.കെ .ജി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നിർവഹിക്കുന്നു . പരിപാടിയിലേക്ക് ഈ സബ് ജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും സഹാധ്യാപകരും പി ടി എ ഭാരവാഹികളും പങ്കെടുക്കേണ്ടതാണ്
2018 ജൂൺ 23, ശനിയാഴ്‌ച
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയ്യിപ്പ്
സ്കൂളിന് ഏറ്റുവും സമീപമുള്ള പ്രൈമറി ഹെൽത്ത് സെന്റർ , ആശുപത്രി, ഫുഡ് സേഫ്റ്റിഓഫീസ് , ഫയർ &റെസ്‌ക്യു സെർവിസ്സ് ഓഫീസ്,കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ വിലാസം എന്നിവ എല്ലാവര്ക്കും കാണത്തക്കവിധത്തിൽ സ്കൂൾ ഓഫീസിൻറെ പുറം ചുവരിലോ ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡിലോ സ്ഥിരമായി ഏഴുതി പ്രദർശിപ്പിക്കേണ്ടതാണ്
കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ വിലാസം
നൂൺ ഫീഡിങ് സൂപ്പർവൈസർ
വിദ്യാഭ്യാസ ഉപ ഡയറക്ടരുടെ കാര്യലായം
കണ്ണൂർ
ഫോൺ നമ്പർ - 0497 2705149
ഇ-മെയിൽ വിലാസം : nmddekannur@gmail.com
2018 -2019 അധ്യയന വർഷത്തേക്ക് ആവശ്യമായ അയൺ ഫോളിക് ആസിഡ് ഗുളികകളുടെ യും വിര നിവാരണ ഗുളിക കളുടെയും എണ്ണം എഇഒ ഓഫീസിൽ 28 .06 .2018 നകം സമർപ്പിക്കേണ്ടതാണ്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)