30/06/2020വരെ സേവനത്തിൽ നിന്ന് വിരമിക്കുന്ന ഗവ . എയ്ഡഡ് അധ്യാപകരുടെ ശമ്പള നിർണയം പരിശോധിക്കുന്നതിനായി സേവനപുസ്തകം 02/11/2019 നുള്ളിൽ എഇഒ ഓഫീസിൽ സമർപ്പിക്കണം
2019 ഒക്ടോബർ 11, വെള്ളിയാഴ്‌ച
2019 ഒക്ടോബർ 10, വ്യാഴാഴ്ച
അറിയ്യിപ്പ്
ഗെയിംസ് മത്സരങ്ങളുടെ ഓൺലൈൻ എൻട്രി വരുത്തേണ്ട തീയതി 14 / 10 / 2019 ഉം അത്‌ലറ്റിക് മത്സരങ്ങൾ മത്സരങ്ങളുടെ ഓൺലൈൻ എൻട്രി വരുത്തേണ്ട തീയതി 18 / 10 / 2019 ഉം ആണ് . മത്സരങ്ങൾ നടക്കുന്ന സ്ഥലവും തീയതിയും താഴെ കൊടുക്കുന്നു
ഗെയിംസ് മത്സര ഇനങ്ങൾ തീയതി സ്ഥലം
1 . ജൂഡോ 15 / 10 / 2019 ജൂഡോ പരിശീലന കേന്ദ്രം , ചക്കരക്കൽ
2 കരാട്ടെ 16 / 10 / 2019 ബി.ർ.സി പെരളശ്ശേരി
3 അത്‌ലറ്റിക് മത്സരങ്ങൾ ഒക്ടോബര് 25,26 തീയതികൾ കൂടാളി ഹൈ സ്കൂൾ ഗ്രൗണ്ട്

2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച
എൽ പി /യു പി മൊഡ്യൂൾ ഫോർമാറ്റ് എല്ലാ സ്കൂളുകളും തയാറാക്കി വെയ്‌ക്കേണ്ടതാണ് . എച്ച് . എം കോൺഫറൻസ് ചേരുമ്പോൾ കൊണ്ടുവരേണ്ടതാണ് തീയതി പിന്നീട് അറിയിക്കുന്നതാണ് .
LP/UP FORMAT
FORMAT -1
LP/UP MODULE FORMAT
LP/UP FORMAT
FORMAT -1
LP/UP MODULE FORMAT
സംരക്ഷിത അദ്ധ്യാപകരുടെ ലിസ്‌റ്റും ഡി ഡിഇ യുടെ ഉത്തരവും
കൈപ്പറ്റിയത് സംബന്ധിച്ച രശീത് സമർപ്പിക്കാൻമാനേജർമാരോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു .എന്നാൽ വളരെ കുറച്ചു മാനേജർമാർ മാത്രമേ സമർപ്പിച്ചിട്ടുള്ളൂ .ടി കൈപ്പറ്റു രശീത് വിദ്യാഭ്യാസ ഉപഡയറക്ടർക്കു
സമർപ്പിക്കേണ്ടതിനാൽ ആയതു 09 .10 2019 ന് (ബുധൻ )വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ടി വിഷയത്തിൽ
പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ് .
2019 ഒക്‌ടോബർ 3, വ്യാഴാഴ്ച
2019 ഒക്ടോബർ 1, ചൊവ്വാഴ്ച
ഉപജില്ലാ തല ഐ.ടി മേളയുടെ ഭാഗമായി അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍/ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം എല്ലാ ജില്ലകളിലും ഒരേ ദിവസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 2019-20 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം 03-10-2019 (വ്യാഴാഴ്ച) ഉച്ചക്ക് 2 മണിക്ക് സ്ക്കൂളുകളില്‍ വച്ച് നടത്തേണ്ടതാണ്. മത്സരം നടത്തേണ്ട ക്വിസ് മാസ്റ്റര്‍മാരെ മുന്‍കൂട്ടി നിശ്ചയിക്കുകയും മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു.
2019 സെപ്റ്റംബർ 29, ഞായറാഴ്‌ച
വളരെ അടിയന്തിരം
കണ്ണൂർ ജില്ലയിലെ കായിക മേളയുമായി ബന്ധപ്പെട്ട 13 ഗെയിംസ് ഇനങ്ങൾ oct 10 നകം പൂർത്തിയാക്കേണ്ടതുണ്ട് . സബ് ജില്ലയിലെ പ്രിൻസിപ്പാൽ , VHSS പ്രിൻസിപ്പാൽ, ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ മാർ , പ്രൈമറി ഹെഡ് മാസ്റ്റർമാർ , വിവിധസംഘടനാ പ്രതിനിധികൾ , അധ്യാപകർ എന്നിവരുടെ സഹകരണം അഭ്യർത്ഥിക്കുന്നു . കായിക മേളയുടെ സുഗമമായ നടത്തിപ്പിനു സബ്ബ് ജില്ലയിലെ പ്രിസിപ്പൽമാർ, VHSS പ്രിൻസിപ്പാൽ, ഹൈ സ്കൂൾ ഹെഡ് മാസ്റ്റർമാർ , HM FORUM എക്സിക്യൂട്ടീവ് അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ , കായിക അധ്യാപകർ എന്നിവരുടെ യോഗം 30.09.2019 ന് തിങ്കളാഴ്ച 3.00 മണിക്ക് പെരളശ്ശേരി ബി ആർ സി യിൽ വെച്ച് ചേരുന്നതാണ് ; ഡി ജി ഇ നിർദേശപ്രകാരം ഏത് അടിയന്തിര പ്രാധാന്യമുള്ള അറിയ്യിപ്പായി സ്വീകരിച്ചു കൊണ്ട് മേൽ പറഞ്ഞ മുഴുവൻ പേരും യോഗത്തിൽ കൃത്യസമയത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു
ഉപജ്‌ജില്ലാവിദ്യാഭ്യാസ ഓഫീസർ
കണ്ണൂർ സൗത്ത്

2019 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച
2019 മാർച്ച് മാസം നടന്ന എൽ .എസ് എസ് ,യു .എസ് .എസ് പരീക്ഷയിൽ സ്കോളർഷിപ്പിനർഹരായ വിദ്യാർത്ഥിക്കുള്ള അനുമോദനം 05 .10 .2019 ന് രാവിലെ 9 .30 നു ശിക്ഷക് സദനിൽ (കണ്ണൂർ )നടത്തുന്നതായി ബഹു;തുറമുഖ -മ്യൂസിയം -പുരാരേഖ -പുരാവസ്‌തു വകുപ്പ് മന്ത്രി .ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട് .ആയതിനാൽ കണ്ണൂർ മണ്ഡലത്തിൽ ഉൾപ്പെട്ട വിദ്യാലയങ്ങളിൽ നിന്നും എൽ .എസ് .എസ് ,യു .എസ് .എസ് സ്കോളര്ഷിപ്പിനർഹരായ വിദ്യാർഥികൾ നിർബന്ധമായും ടി അനുമോദനത്തിൽ പങ്കെടുക്കേണ്ടതാണ് .
എൽ .എൽ .എസ് പഠനപദ്ധതി പരിചയപ്പെടുത്തുന്നത് എൽ .എൽ .എസ് ൻ്റെ ചുമതലയുള്ള ഒരു അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള പരീശീലനം 01 .10 2019 ന് (ചൊവ്വ )രാവിലെ 10 മണിക്ക് ബി .ആർ.സിയിൽ (പെരളശ്ശേരി) ചേരുന്നതാണ് .ഈ ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി / ഹൈസ്‌ക്കൂൾ വിദ്യാലയങ്ങളിലെ എൽ .എൽ .എസ് ൻ്റെചുമതലയുള്ള ഒരു അദ്ധ്യാപകന് / അദ്ധ്യാപികയെ നിർബന്ധമായും ഈ പരിശീലനത്തിൽ
പങ്കെടുപ്പിക്കേണ്ടതാണ് .ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപക / അദ്ധ്യാപികമാരുടെ ബേങ്ക് അക്കൗണ്ട് നമ്പർ ,ഐ .എഫ് .സി കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ് .
2019 സെപ്റ്റംബർ 26, വ്യാഴാഴ്‌ച
കണ്ണൂർ സൗത്ത് സബ് ജില്ലാ സോഷ്യൽ സയൻസ് ക്ലബ് ശാസ്ത്രോത്സവത്തോടനുബന്ധിച്ച നടത്തപ്പെടുന്ന ക്വിസ് മത്സരം 05.10.2019ശനിയാഴ്ച്ച നടക്കുന്നു
LP, UP വിഭാഗങ്ങൾ - 10.00 മണിക്ക് പെരളശേരി ബി. ആർസി യിൽ വെച്ച് നടക്കുന്നു .
ഓരോ വിഭാഗത്തിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ് . മത്സരത്തിന് പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്
LP, UP വിഭാഗങ്ങൾ - 10.00 മണിക്ക് പെരളശേരി ബി. ആർസി യിൽ വെച്ച് നടക്കുന്നു .
ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗം രാവിലെ 11 മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ചും നടക്കുന്നു
ഓരോ വിഭാഗത്തിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ് . മത്സരത്തിന് പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്
2019-2020 വർഷത്തെ വാർഷിക പരിശോധന (ഒക്ടോബര് ) താഴെ കൊടുത്ത സ്കൂളുകളിൽ നടത്തുന്നതാണ്
സ്കൂളിന്റെ പേര് തീയതി
മാവിലായി യു പി സ്കൂൾ 03.10.2019
MITAVILODE എൽ .പി എസ് 04.10.2019
മുഴപ്പിലങ്ങാട് എൽ .പി എസ് 10.10.2019
കിഴുന്ന സൗത്ത് യു പി സ്കൂൾ 11.10.2019
മാമ്പ ഈസ്റ്റ് എൽ .പി എസ് 15.10.2019
കടമ്പൂർ സൗത്ത് എൽ .പി എസ് 22 10.2019
ചെറുമാ വിലായി യു പി സ്കൂൾ 24 .10.2019
സ്കൂളിന്റെ പേര് തീയതി
മാവിലായി യു പി സ്കൂൾ 03.10.2019
MITAVILODE എൽ .പി എസ് 04.10.2019
മുഴപ്പിലങ്ങാട് എൽ .പി എസ് 10.10.2019
കിഴുന്ന സൗത്ത് യു പി സ്കൂൾ 11.10.2019
മാമ്പ ഈസ്റ്റ് എൽ .പി എസ് 15.10.2019
കടമ്പൂർ സൗത്ത് എൽ .പി എസ് 22 10.2019
ചെറുമാ വിലായി യു പി സ്കൂൾ 24 .10.2019
സബ് ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം
സബ് ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം 1-10 -2019 ചൊവ്വാഴ്ച ബി ആർ സി പെരളശ്ശേരിയിൽ വെച്ച് നടക്കുന്നതാണ്
LP, UP വിഭാഗങ്ങൾ - 9.30 am
HS, HSS വിഭാഗങ്ങൾ - 12 മണി
ഓരോ വിഭാഗത്തിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ് . മത്സരത്തിന് പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്
LP, UP വിഭാഗങ്ങൾ - 9.30 am
HS, HSS വിഭാഗങ്ങൾ - 12 മണി
ഓരോ വിഭാഗത്തിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ് . മത്സരത്തിന് പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്
2019 സെപ്റ്റംബർ 24, ചൊവ്വാഴ്ച
കണ്ണൂർ വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണവും പ്രശ്നോത്തരി മത്സരവും സെപ്തം: 26 വ്യാഴാഴ്ച 11 മണിക്ക് കണ്ണൂർ നോർത്ത് BRC യിൽ വെച്ച് നടക്കുന്നതാണ്. വിദ്യാഭ്യാസ ജില്ലയിലെ എല്ലാ യു.പി. ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി സംസ്കൃതാധ്യാപകരും പങ്കെടുക്കണം' .ഉപജില്ലാ തലത്തിൽ നടന്ന പ്രശ്നോത്തരി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ യു.പി,ഹൈസ്കൂൾ ടീമുകളാണ് പ്രശ്നോത്തരിയിൽ പങ്കെടുക്കേണ്ടത്.
2019 സെപ്റ്റംബർ 22, ഞായറാഴ്‌ച
ഉല്ലാസഗണിതം ശില്പശാല.
ബി ആർ സി പരിധിയിലെ പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ്സ് അധ്യാപകർക്കുള്ള ഉല്ലാസ ഗണിതം ശില്പശാല സപ്തംബർ 24/9/2019, 25/9/2019 ,26/09/2019,27/09/2019 തിയ്യതികളിൽ ബി.ആർ.സി ഹാളിൽ നടക്കുന്നു. എല്ലാ വിദ്യാലയങ്ങളിൽ നിന്നും ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു ടീച്ചർ ശില്പശാലയിൽ പങ്കെടുക്കേണ്ടതാണ്.
ഉല്ലാസഗണിതം ശില്പശാല
24/9/2019, 25/9/2019 പെരളശ്ശേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെ അധ്യാപകർ
26/09/2019,27/09/2019 മുഴപ്പിലങ്ങാട്,എടക്കാട് കടമ്പൂർ പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെ അധ്യാപകർ
ശിൽപശാലയിൽ പങ്കെടുക്കുന്ന അധ്യാപകർ ഒന്നാം ക്ലാസിലെ TB, TT, Ubuntu ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ് എന്നിവ കൊണ്ടുവരേണ്ടതാണ്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)