2017 ജനുവരിയിൽ നടന്ന സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ അർഹരായവരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു . സ്കോളർഷിപ് തുക ട്രാൻസ്ഫർ ചെയ്യുന്നതിന് അർഹരായ സ്കൂളിലെ എച്ച് .എം എന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഓഫീസിൽ സമർപ്പിക്കണം . ലിസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക
2017 മാർച്ച് 23, വ്യാഴാഴ്‌ച
അറിയിപ്പ്
2017 മാർച്ച് 24 നടക്കുന്ന ക്ലസ്റ്റർ തല അദ്ധ്യാ പക സംഗമ ത്തിൽ പൊതുവിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലന കേന്ദ്രങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരം പ്രഥമാദ്ധ്യാപകർ എല്ലാ അദ്ധ്യാപകർക്കും നൽകേണ്ടതാണ് ; എല്ലാ പ്രഥമാ ദ്ധ്യാപകരും ഏതെങ്കിലും ഒരു സെന്ററിൽ നടക്കുന്ന അദ്ധ്യാപക സംഗമ ത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അദ്ധ്യാപക സംഗമ ത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നതാണ്

2017 മാർച്ച് 21, ചൊവ്വാഴ്ച
2017 മാർച്ച് 20, തിങ്കളാഴ്‌ച
അറിയിപ്പ്
24 .03 .2017 ന് നടത്തുന്ന അദ്ധ്യാ പക സംഗമം 5 പഞ്ചായത്ത് തല കേന്ദ്രങ്ങളിലായി നടത്തുന്നു .അദ്ധ്യാ പകർ കൃത്യം 9 .30 മണിക്ക് തന്നെ അതാത് കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്
ക്ലസ്റ്റർ സെൻറർ
പഞ്ചായത്ത് സെന്റർ പങ്കെടുക്കേണ്ട വിദ്യലയം
അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി ഹൈസ്കൂൾ അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴുവൻവിദ്യാലയങ്ങളും (20 )
പെരളശ്ശേരി പെരളശ്ശേരി ഹൈസ്കൂൾ പെരളശ്ശേരി പഞ്ചായത്തിലെ മുഴുവൻവിദ്യാലയങ്ങളും (25 )
കടമ്പൂർ കാടാച്ചിറ ഹൈസ്കൂൾ കടമ്പൂർ പഞ്ചായത്തിലെ മുഴുവൻവിദ്യാലയങ്ങളും (11 )
മുഴപ്പിലങ്ങാട് ഗ വ .എൽ .പി മുഴപ്പിലങ്ങാട് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും (9 )
എടക്കാട് തോട്ടട വെസ്റ്റ് യു .പി 1 .കുറ്റി ക്കകം സൗത്ത് എൽ.പി
2 .കുറ്റി ക്കകം നോർ ത്ത് എൽ.പി
3 കുറ്റി ക്കകം എൽ.പി
4 ഏഴരമാപ്പിള എൽ.പി
5 തോട്ടട നോർത്ത് എൽ.പ
6 കിഴുന്ന സൗത്ത് യു .പി
7 തോട്ടട വെസ്റ്റ് യു .പി
8 ഒ .കെ .യു .പി
9 ചിറക്കുതാഴെ എൽ.പി
ആറ്റടപ്പ സൗത്ത്യു .പി 1 .ആറ്റടപ്പ എൽ.പി
2 .ആറ്റടപ്പ നമ്പർ 2 എൽ.പി
3 ആറ്റടപ്പ സൗത്ത് എൽ.പി
4 ചാല ദേവി വിലാസം എൽ.പി
5 ചാല പടിഞ്ഞ റെക്കര എൽ.പി
6 കിഴുന്ന എൽ.പി
7 കിഴുന്ന സെൻട്രൽ എൽ.പി

2017 ഫെബ്രുവരി 6, തിങ്കളാഴ്‌ച
2016-17 വർഷത്തെ കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് അനുവദിച്ച അപ്പീലുകളുടെ തുക/ചെക്ക് ഫെബ്രവരി 8,9 തീയ്യതികളിലായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽനിന്നും തിരികെ നൽകുന്നു. അപ്പീൽ രസീതി, കുട്ടിയുടെയോ മാതാപിതാക്കളുടെയോ ബേങ്ക് പാസ്സ് ബുക്കിന്റെ മുൻപേജിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. മേൽപറഞ്ഞ രേഖകൾ സഹിതം ഈ തീയ്യതിയിൽതന്നെ ആഫീസിൽ ഹാജരായി തുക കൈപ്പറ്റേണ്ടതാണ്. പിന്നീടൊരു ദിവസം ഈ തുക വിതരണം നടത്തുന്നതല്ല എന്ന്കൂടി അറിയിക്കുന്നു.
2017 ഫെബ്രുവരി 5, ഞായറാഴ്‌ച
2017 ഫെബ്രുവരി 4, ശനിയാഴ്‌ച
2016-17 വർഷത്തെ ദേശീയ ആദ്ധ്യാപക അവാർഡിന് പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ 31-1-17 ലെ വൈ (2)/ 6069/2017 നം കത്തിൽപരാമർശിച്ചത്പ്രകാരം യോഗ്യരായവരുടെ 4 വീതം പ്രൊപ്പോസൽ 08 - 02 - 2017 ന് 5 മണിക്ക് മുമ്പായി ഈ
ആഫീസിൽ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന പ്രൊപ്പോസലുകൾ ഒരു കാരണവശാലും സ്വികരിക്കുന്നതല്ല. പ്രപ്പോസൽ ഓഫീസിൽ ലഭിക്കുന്നതാണ് . സർക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക.
2017 ഫെബ്രുവരി 3, വെള്ളിയാഴ്‌ച
Expenditure statement being submitted by schools on the 10th of every month at the AEOs,
As regards Expenditure statement,it is hereby clarified that separate expenditure statement along with bills and vouchers must be obtained from schools. This means the existing system on exp statement, bills and vouchers will continue.
2017 ഫെബ്രുവരി 2, വ്യാഴാഴ്‌ച
2017 ജനുവരി 28, ശനിയാഴ്‌ച
കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' യുടെ ഭാഗമായി ജനുവരി 30 ന് സ്‌കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി ലഹരി വർജ്ജന പ്രതിജ്ഞ എടുക്കുവാനും ലഹരിവിരുദ്ധ ക്ളബ്ബുകൾ രൂപീകരിച്ചിട്ടില്ലാത്ത സ്‌കൂളുകളിൽ ജനുവരിമാസം തന്നെ രൂപീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട് .
പ്രതിജ്ഞ
പ്രതിജ്ഞ
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ 'മുങ്ങിമരണങ്ങൾ എങ്ങനെ ഒഴിവാക്കാം?' ലഖുലേഖ ഇതോടൊപ്പം ചേർക്കുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്‌കൂൾ അസംബ്ലിയിൽ ബോധവൽക്കരണം നടത്തേണ്ടതാണ്.
ലഖുലേഖ
ലഖുലേഖ
കണ്ണൂര്‍ സൗത്ത് ഉപജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളില്‍ പ്രൈമറി സ്ക്കൂള്‍ ഐ.ടി കോഡിനേറ്റർ (PSITC) തെരഞ്ഞെടുത്തവർക്കുള്ള ഏകദിനപരിശീലനം 31-01-2017 ന്(ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ഐ.ടി സ്ക്കൂളിന്റെ ജില്ലാ ഓഫീസില്‍ വച്ച് (മുന്‍സിപ്പല്‍ സ്ക്കൂള്‍ കണ്ണൂര്‍)നടത്തുന്നു.
Sl.no
|
Name
|
School
|
1
|
Theja.K
|
Muzhppilangad U.P.School
|
2
| Santhakumari |
Mavilayi North L.P.School
|
3
|
Shaharbanu
|
kottur Mopla LPSchool
|
4
|
RASHID.C.V.K
|
KIZHUNNA SOUTH U.P.SCHOOL
|
5
|
HEMAJA.K.N
|
G.L.P.MUZHAPPILANGAD
|
6
| P.MUHAMMED ASHARF |
MUZHAPPILANGAD SOUTH U,P.SCHOOL
|
7
|
SHIJI.K
|
KUNHAGOD U.P. SCHOOL
|
8
|
PREETHA.T
|
THOTTADA NORTH L.P.SCHOOL
|
9
|
LIJIN,T
|
POTHUVACHERY RAMAVILASAM L.P.SCHOL
|
10
|
SOUMAYA K.S
|
MAKRERI.S.V.LP.SCHOOL
|
11
|
SUVID.S.KUMAR
| BAVODE EAST U.P.SCHOOL |
| 12 | PRIYA.M.V |
KADAMBUR NORTH U.P.SCHOOL
|
13
|
PRAVEENA.K.V
|
MUZHAPPILANGAD EAST L.P.SCHOOL
|
14
|
JIPIN.T.M
|
VIDHYAVINODHINI L.P.SCHOOL
|
15
|
RANJITH KUMAR.N.V |
MAVILAYI U.P.SCHOOL
|
16
| T.POORNIMA |
VATAKKUMBAD L.P.SCHOOL
|
17
| N.JYOTHI |
MAVILAYI L.P.SCHOOL
|
18
|
SREEJINA.M.K
|
MUZHAPPLA L.P.SCHOOL
|
19
| VINEETH.M.M |
CHERUMAVILAYI U.P.SCHOOL
|
20
|
C.N.SREEJITH
|
MAMBA SARASWATHI VILASAM L.P.SCHOOL
|
21
| RESHMA.R |
ODUNGOT AVLPS
|
22
|
PRAJILA.M.T
| CHALAPATINCHAREKKARA L.P.SCHOOL |
23
|
P.C.JYOTHI
|
MUNDAYODE LP.SCHOOL
|
24
| P.NIKHILA |
KIZHUNNA CENTRAL LPSCHOOL
|
25
|
DHANYA.C
|
KIZHUNNA L.P.SCHOOL
|
26
|
AMALRAJ.C
|
KADMBUR DEVIVILASAM L.P.SCHOOL
|
27
| K.MAHESH |
MUZHAPPILANGAD L.P.SCHOOL
|
28
|
PRAJISHA.K
|
KOTTAM EAST L.P.SCHOOL
|
29
| SREEJITH KANNOTH | PALERI.L.P.SCHOOL |
30
|
ASHARAF.C.P
|
MURINGERI U.P.SCHOOL
|
2017 ജനുവരി 27, വെള്ളിയാഴ്‌ച
ഈ വർഷത്തെ എൽ എസ` എസ ` യു എസ` എസ` പരീക്ഷയ്ക്ക`
2017 ജനുവരി 31 വരെ കുട്ടികളുടെ പേര്`
ഓൺ ലൈനായി രജിസ്റ്റർ ചെയ്യാം. pareeshabhavan സൈറ്റി ൽ നിന്ന്
LSS/USS site ൽ പ്രവേശിച്ച്` ക്യാപിറ്റൽ S സ്‌കൂൾ കോഡ്
ഓൺ ലൈനായി രജിസ്റ്റർ ചെയ്യാം. pareeshabhavan സൈറ്റി ൽ നിന്ന്
LSS/USS site ൽ പ്രവേശിച്ച്` ക്യാപിറ്റൽ S സ്‌കൂൾ കോഡ്
(For example....S13060) എന്നിവ യുസർ നെയിമായും പാസ്‌വേഡ്
ആയും നൽകി അടുത്ത ജാലകത്തിൽ പ്രവേശിക്കുക .അതിനുശേഷം
പുതിയ പാസ്സ്‌വേർഡ് reset ചെയ്യുക
ആയും നൽകി അടുത്ത ജാലകത്തിൽ പ്രവേശിക്കുക .അതിനുശേഷം
പുതിയ പാസ്സ്‌വേർഡ് reset ചെയ്യുക
specifications there should be minimum 6 characters
1. there should be at least one cappital english letter from A to Z
2 . there should be at least one smal english letter from a to z
3 .there should be at least one Numeral letter from 0 to 9
4 . there should be at least one special characters
for example Test @1234
അതിനുശേഷം ഇടതുഭാഗത്തുള്ള മെനുവില് രജിസ്‌ട്രേഷൻ 1, 2
ഇവ ക്ലിക്ക് ചെയ്ത` കുട്ടികളുടെ വിവരങ്ങൾ ശരിയായി എന്റർ
ചെയ്ത` സേവ്` ചെയ്യുക REPORT menu വിൽ നിന്നും റിപ്പോർട്ട്
ക്ലിക്ക്` ചെയ്ത` പ്രിന്റൗട്ട് എടുത്തുവയ്ക്കുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)