വിരനിവാരണ ഗുളിക വിതരണം
ദേശീയ വിര നിവാരണ പരിപാടിയുടെ ഭാഗമായി 2017 ഫെബ്രുവരി 10 നു എല്ലാ കുട്ടികൾക്കും ആൽബൺഡസോൾ ഗുളിക വിതരണം ചെയ്യുന്നതിനും കുട്ടികൾ കഴിച്ചു എന്ന് ഉറപ്പാക്കുകയും പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ് എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ