സബ് ജില്ലാ കായികമേളയിൽ 28.10.2019ന് നടത്താൻ തീരുമാനിച്ച ഇനങ്ങൾ അന്ന് തന്നെ മുൻസിപ്പൽ എച്ച് എസ് എസ് കണ്ണൂരിൽ വെച്ച് നടക്കും
2019 ഒക്ടോബർ 25, വെള്ളിയാഴ്ച
അറിയിപ്പ്
26.10.2019 ശനിയാഴ്ച ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ
രണ്ടാമത്തെ സെഷനായ ജനപ്രതിനിധികളുടെ യോഗം രാവിലെ 11.30 മണിക്ക് മുന്‍ നിശ്ചയിച്ച പ്രകാരം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചും
മൂന്നാമത്തെ സെഷനായ 2 മണിക്ക് ചേരുന്ന പ്രൈമറി സ്കൂള്‍ പി.ടി.എ./മദര്‍ പി.ടി.എ പ്രസിഡന്‍റ്മാരുടെ യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കുന്നതായിരിക്കും എന്ന് അറിയിക്കുന്നു.
26.10.2019 ശനിയാഴ്ച ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ
രാവിലെ 9.30 മണിക്ക് കണ്ണൂര്‍ സെന്‍റ് തെരാസസ് ഹൈസ്കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന യോഗം രാവിലെ അതേ സമയത്തുതന്നെ ജി.വി.എച്ച്.എസ്.എസ്. കണ്ണൂരില്‍ വെച്ചും (മുന്‍സിപ്പല്‍ സ്കൂള്‍)
രണ്ടാമത്തെ സെഷനായ ജനപ്രതിനിധികളുടെ യോഗം രാവിലെ 11.30 മണിക്ക് മുന്‍ നിശ്ചയിച്ച പ്രകാരം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചും
മൂന്നാമത്തെ സെഷനായ 2 മണിക്ക് ചേരുന്ന പ്രൈമറി സ്കൂള്‍ പി.ടി.എ./മദര്‍ പി.ടി.എ പ്രസിഡന്‍റ്മാരുടെ യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കുന്നതായിരിക്കും എന്ന് അറിയിക്കുന്നു.
2019 ഒക്ടോബർ 23, ബുധനാഴ്‌ച
വളരെ പ്രധാനപ്പെട്ട അറിയിപ്പ്
ബഹു.വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർക്കുന്ന യോഗം സംബന്ധിച്ച്
26.10.2019 ന് രാവിലെ 10 മണിക്ക് എല്ലാ എൽ .പി ,യു .പി .പ്രധാനാധ്യാപകരുടെ ഒരു യോഗം സെൻറ് തെരേസാസ് AIHS കണ്ണൂർ വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.9 മണിക്ക് രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗം ആയതിനാൽ പ്രധാനാദ്ധ്യാപകർ തന്നെ കൃത്യ സമയത്തു യോഗത്തിൽ പങ്കെടുക്കണം .കൂടാതെ അന്ന് തന്നെ ഉച്ചക്ക് 1 മണിക്ക് പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട് മാരുടെ യോഗം അതേ സ്കൂളിൽ വെച്ച് തന്നെ ചേരുന്നുണ്ട്.പ്രസ്തുത മീറ്റിംഗിൽ മുഴുവൻ പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട്മാരെയും പങ്കെടുപ്പിക്കാൻ ആവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്.
2019 ഒക്ടോബർ 22, ചൊവ്വാഴ്ച
പ്രഭാത ഭക്ഷണം നൽകുന്ന സ്കൂളുകൾ താഴെ പറയുന്ന പെര്ഫോര്മ പൂരിപ്പിച്ച് ഇന്ന് 4 മണിക്ക് മുൻപായി ഓഫീസിലേക്കായി ഇ-മെയിൽ ചെയ്യേണ്ടതാണ്
THE DETAILS OF SCHOOLS PROVIDING BREAKFAST
THE DETAILS OF SCHOOLS PROVIDING BREAKFAST
|
Name of School
|
With the help of Muncipal Corporation/District Panchayath/Grma
panchayath/Muncipality
|
With the help of
School PTA
|
With the help of
Charitable organizations and other agencies
|
Grand Total
|
|
|
|
|
|
|
|
|
|
|
|
|
2019 ഒക്‌ടോബർ 21, തിങ്കളാഴ്‌ച
2019 ഒക്ടോബർ 17, വ്യാഴാഴ്‌ച
2019 ഒക്ടോബർ 16, ബുധനാഴ്‌ച
കണ്ണൂർ റവന്യൂ ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം 19.10.19 ശനിയാഴ്ച തലശ്ശേരി St Joseph HSS ൽ വെച്ച് നടക്കുന്നതാണ്.
സമയം
ഹൈസ്കൂൾ വിഭാഗം 10 .30 am
HSS വിഭാഗം 11.30 am
മത്സരാർത്ഥികൾ മത്സര സമയത്തിന് അര മണിക്കൂർ മുമ്പേ വേദിയിൽ റിപ്പോർട്ട് ചെയ്യണം. അതത് വിഭാഗങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.ഉപ ജില്ലയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് അല്ലങ്കിൽ AE0/HM ന്റെ സാക്ഷ്യപത്രം കൊണ്ടുവരണം
2019 ഒക്‌ടോബർ 15, ചൊവ്വാഴ്ച
2019 ഒക്ടോബർ 14, തിങ്കളാഴ്‌ച
കണ്ണൂർ റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായ ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വിഭാഗം Quiz മത്സരം 18-10- 19 (വെള്ളി ) ന് കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കം.ഹൈസ്ക്കൂൾ വിഭാഗം രാവിലെ 9.30 നും ഹയർ സെക്കന്ററി വിഭാഗം 10.30നുമായിരിക്കും നടക്കുക. സബ് ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾ ബന്ധപ്പെട്ട സബ് ജില്ലയിലെAEO / Principal / HM യുടെ സാക്ഷ്യപത്രം സഹിതം കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.
ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടകളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതോടെപ്പം കൊടുക്കുന്നു കൂടാതെ ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും സ ർക്കുലേറ്റ് ചെയ്തിട്ടുണ്ട്
ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുവാനും . അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത് ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)















