സോഷ്യൽസയൻസ് മേള
കണ്ണൂർ സൗത്ത് ഉപജില്ല സോഷ്യൽസയൻസ് മേളയുടെ ഭാഗമായി ഹൈസ്കൂൾ ,ഹയർ സെക്കൻഡറി ,വൊക്കേഷണൽഹയർ സെക്കൻഡറി വിഭാഗങ്ങൾക്കുള്ള ക്വിസ് മത്സരം 16 .10 .2018 (ചൊവ്വ) അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ് .ഒരു വിദ്യാലയത്തിൽനിന്നും 2 പേർ അടങ്ങുന്ന ഒരു ടീമിനെ പങ്കെടുപ്പിക്കേണ്ടതാണ്.
ഹൈസ്കൂൾ ...............10 .30
ഹയർ സെക്കൻഡറി...11 .00
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ