2018, നവംബർ 4, ഞായറാഴ്‌ച

Kannur Revenue District Social Science fair-2018-19- -

7.11.18 ബുധൻ10 to 11.30 HSQuiz11.30 to 1 PM HSSQuizസ്ഥലം. GVHSSI Kannur

 Kannur Revenue District Social Science fair 2018-19 - - - - - - - - -  

9 - 11 - 18 വെള്ളി10 am to 1 PMHS, HSS - Local Histry & HS, HSS Atlas Making സ്ഥലം - GVHSS, Kannur

 
 Kannur Revenue District Social Science fair 2018-19 - - - - - - - - - - - 

10-11 - 18 ശനിHS - Working ModelHS - still ModelHS - ElocutionHS - LH vivaHSS - working ModelHSS - still ModelHSS - ElocutionHSS - LH Viv

UP, HS, HSS Teaching : സാമൂഹ്യ ശാസ്ത്രമേളയോടനുബന്ധിച്ച് നടക്കുന്ന ക്വിസ് മത്സരത്തിന്റെ സമയത്തിൽ മാറ്റം വരുത്തിയതായി സംസ്ഥാന സാമൂഹ്യ ശാസ്ത്രകൗൺസിൽ അറിയിക്കുന്നു.ഇതു പ്രകാരം 7/11/18 ബുധനാഴ്ച രാവിലെ 10 മണിക്ക് ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരവും 11.30. ന് ഹയർ സെക്കണ്ടറി വിഭാഗം മത്സരവുമാണ് നടക്കുക.കേരളം മുഴുവൻ ഒരേ ദിവസം ഒരേ സമയത്ത് നടക്കുന്ന ക്വിസ് മത്സരമായതിനാൽ സമയ കൃത്യത പാലിക്കേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ