2018, നവംബർ 5, തിങ്കളാഴ്‌ച

VERY URGENT -   GAIN PF 


GAIN PF  ക്യാമ്പിലും സിറക്യൂലറിലും നിർദ്ദേശിച്ച പ്രകാരം   എല്ലാ സ്കൂളുകളി ലും  സൈറ്റിൽ   ചെയ്തിട്ടുണ്ടോ എന്നറിയുന്നതിനുള്ള  പെര്ഫോര്മ പൂരിപ്പിച്ച്   07/11/2018 ന്  എഇഒ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. PERFORMA    കൂടാതെ  2015-16  വര്ഷത്തെ  ക്രെഡിറ്റ് കാർഡു കൾ ലഭിക്കാത്ത പി.ഫ്  വരിക്കാരുടെ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ എല്ലാ വിശദീകരണം  സഹിതം 07/11/2018 ന്  എഇഒ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

 GAIN PF letter

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ