2018, നവംബർ 6, ചൊവ്വാഴ്ച

ടോയ്‌ലറ്റ് സൗകര്യങ്ങൾ
ഓരോ സ്കൂളിലും വിദ്യാർത്ഥികളുടെ എണ്ണത്തിനാനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്‌.വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
വിദ്യാർത്ഥികളുടെ എണ്ണം
കക്കൂസിന്റെ എണ്ണം
പെൺകുട്ടികൾ
ആൺകുട്ടികൾ
30ൽ കൂറവ്
2
1
50ൽ കൂറവ്
3
2
70ൽ കൂറവ്
3
2
100ൽ കൂറവ്
5
3
150ൽ കൂറവ്
6
3
200ൽ കൂറവ്
8
3
ഫ്ളഷ് ഔട്ട് സമ്പ്രദായം നിലവിലുള്ളിടത്ത് താഴെക്കൊടുത്തിരിക്കുംവിധമായിരിക്കണം എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
കക്കൂസിന്റെ എണ്ണം
പെൺകുട്ടികൾ
ആൺകുട്ടികൾ
25
1
1
50
2
1
75
3
2
100
4
2
150
6
3
200
8
4
300
10
5
500
16
8
ഇത് കൂടാതെ  100 ആൺകുട്ടികൾക്ക് 6 എണ്ണം എന്ന നിരക്കിൽ മൂത്രപ്പുരകളും ഉണ്ടായിരിക്കേണ്ടതാണ്‌. എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിൽ ഈ അനുപാതത്തിൽ  കക്കൂസ് മൂത്രപ്പുര എന്നിവ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും കുറവുള്ള പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ടി വിഷയം പരിഹരിക്കേണ്ടതാണ്‌.

    ടോയ്‌ലറ്റ് സൗകര്യത്തെ സംബന്ധിച്ച റിപ്പോർട്ട്  09 .11 .2018 ന്  വൈകുന്നേരം 5 മണിക്ക്  മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ