അറിയ്യിപ്പ്
01.04.2013 ന് മുൻപെ പാർട് ടൈം തസ്തികയിലോ / പാർട്ട് ടൈം അധ്യാപക തസ്തികയിലോ നിയമനം ലഭിച്ച സേവനത്തിൽ തുടർന്ന് വരവെ ടി തസ്തികയിൽ നിന്നും 01.04.2013 ന് ശേഷം ഫുൾ ടൈം തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച ജീവനക്കാർക്ക് സ്റ്റാറ്റൂട്ടറി/ പങ്കാളിത്ത പെൻഷൻ പദ്ധതി എന്നിവയിലെതിലാണോ തുടരുന്നത് എന്നത് സംബന്ധിച്ച് ജി ഒ പി 178/2018 /ധനാ. തീയതി 16.11.2018 ഉത്തരവിൽ നിഷ്കർഷിച്ചു സത്യപ്രസ്താവന 07.12.2018 നകം ബന്ധപ്പെട്ട സേവനപുസ്തകം സഹിതം എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ