യു .പി / ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
സാമൂഹ്യശാസ്ത്ര പ്രതിഭാപോഷണപരിപാടിയിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഒരാൺകുട്ടിയും ഒരുപെൺകുട്ടിയും ,എസ് .സി ,എസ് .ടി വിഭാഗങ്ങളിൽ നിന്ന് ഉയർന്ന സ്കോർ നേടിയ ഓരോ കുട്ടികളെ വീതവും ചേർത്ത് 4 കുട്ടികളുടെ പേരാണ് സബ്ജില്ലാ തലത്തിലേക്കു നല്കേണ്ടത് .സംവരണ വിഭാഗങ്ങളിൽ നിന്ന് അർഹരായ കുട്ടികൾ ഇല്ല എങ്കിൽ അവർക്കുപകരം കുട്ടികളെ നിയോഗിക്കേണ്ടതില്ല .എന്നാൽ ആൺ / പെൺ
വിദ്യാലയങ്ങളിൽ നിന്ന് ഒരാൺകുട്ടി ഒരുപെൺകുട്ടി എന്നതിന് പകരം രണ്ട് ആൺ/ രണ്ട് പെൺ കുട്ടികളെ ഉൾപ്പെടുത്താവുന്നതാണ് .ടി കുട്ടികളുടെ പേര് നാളെ (15 .01 .2019,ചൊവ്വാഴ്ച )വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ