കണ്ണൂർ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2019 മാർച്ച് 8 ന് രാവിലെ 9.30 മുതൽ കണ്ണൂർ ശിക്ഷക്ക് സദനിൽ ഏകദിന സെമിനാർ.പ്രവൃത്തിപരിചയ മേളയും മാന്വൽ പരിഷ്കരിക്കരണവും എന്ന വിഷയത്തെ ആസ്പദമാക്കി ഡി. പി. ഐ ലെ സ്പെഷൽ ഓഫീസർ ശ്രീ.രാജീവ്.എസ്.ക്ലാസ് അവതരിപ്പിക്കുന്നതാണ്.ഈ സെമിനാറിൽ ഈ ഉപജില്ലയിലെ മുഴുവൻ പ്രവൃത്തി പരിചയ അധ്യാപകരുംകൃത്യസമയത്തു തന്നെ സെമിനാറിൽ പങ്കെടുക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ