2018 -2019 വർഷം യു .എസ് .എസ് .സ്കോളർഷിപ്പ് ലഭിച്ച സ്കൂളുകൾ ,(2019 ഫെബ്രുവരി മാസം നടന്ന പരീക്ഷ ) സ്കോളർഷിപ്പ് ലഭിച്ച കുട്ടികളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു .
1 )പെരളശ്ശേരി ഗവർണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ----20
2 )അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ -----03
3)കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ -----01
4 )കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ -----29
5 )ചെറുമാവിലായി യു .പി സ്കൂൾ -----07
6 )മുരിങ്ങേരി യു .പി സ്കൂൾ -----03
7 )മക്രേരി ശങ്കരവിലാസം യു .പി സ്കൂൾ ------03
8 )കൂഞ്ഞങ്ങോട് യു .പി സ്കൂൾ ------01
9 )നരിക്കോട് യു .പി സ്കൂൾ ------04
10 )മാവിലായി യു .പി സ്കൂൾ -------03
11 )കിഴുന്ന സൗത്ത് യു .പി . സ്കൂൾ -------01
12 )മുഴപ്പിലങ്ങാട് സൗത്ത് യു.പി . സ്കൂൾ ------01
13 )മുഴപ്പിലങ്ങാട് യു.പി . സ്കൂൾ -------01
14 )ഊർപ്പഴശ്ശിക്കാവ് യു.പി . സ്കൂൾ --------02
15 )കടമ്പൂർ നോർത്ത് യു.പി . സ്കൂൾ ---------01
16 )എ. ഇ .എസ് .ഇംഗ്ലീഷ് മീഡിയം സ്കൂൾ ---07
86
ഈ ഉപജില്ലയിലെ 86 കുട്ടികൾക്കാണ് യു .എസ് .എസ് .സ്കോളർഷിപ്പ് ലഭിച്ചത് .ഏറ്റവും കൂടുതൽ കുട്ടികൾക്ക് യു .എസ് .എസ് .സ്കോളർഷിപ്പ്കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് 29 കുട്ടികൾക്ക് .തൊട്ടുപിന്നിലായി പെരളശ്ശേരി ഗവർണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് 20 കുട്ടികൾ.17 യു.പി.സ്കൂളുകളിൽ 11 യു.പി.സ്കൂളുകൾ സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .6 .യു.പി.സ്കൂളുകൾക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടില്ല .4 ഹയർ സെക്കൻഡറി സ്കൂളുകളിൽ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകൾ ഉന്നതനിലവാരം പുലർത്തിയെങ്കിലും രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് നാമ മാത്രമായ കുട്ടികൾക്കേ സ്കോളർഷിപ്പ് ലഭിചിട്ടുള്ളൂ .പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു എന്നതിനുള്ള ഉത്തമ ധൃഷ്ടാന്തമാണ് .ഈ യു .എസ് .എസ് .വിജയം .ഇതു കൂട്ടായ്മയുടെ വിജയമാണ്. ഈ കൂട്ടായ്മ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തട്ടെ.ഇതു നിലനിർത്താൻ കഴിയട്ടെയെന്നാശംസിക്കുന്നു .വിജയത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദങ്ങൾ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ