പ്രധാനാദ്ധ്യാപകരുടെപ്രത്യേക ശ്രദ്ധയ്ക്ക്
അവധിക്കാല അദ്ധ്യാപക പരിശീലനം (ഐ .ടി )ഏപ്രിൽ 26 ന് ആരംഭിക്കുകയാണ് .നിലവിൽ ഏതു കേന്ദ്രത്തിലും രജിസ്റ്റർ ചെയ്യാമെങ്കിലും
ഐ .ടി യ്ക്ക് കണ്ണൂർസൗത്ത് ഉപ ജില്ലയ്ക്ക്അനുവദിച്ച പരിശീലന കേന്ദ്രത്തിൽ മാത്രം രജിസ്റ്റർ ചെയ്‌യേണ്ടതാണെന്ന് ഉപജില്ല വിദ്യഭ്യാസ ഓഫീസർ അറിയിക്കുന്നു .കണ്ണൂർ സൗത്ത് ഉപജില്ലക്ക് അനുവദിച്ച പരിശീലന കേന്ദ്രങ്ങൾ ചുവടെ ചേർക്കുന്നു .ഇതിനകം രജിസ്റ്റർ ചെയ്ത് പോയിട്ടുണ്ടെങ്കിൽ എഡിറ്റ് ചെയ്ത് മാറ്റണം .എൽ .പി വിഭാഗം അദ്ധ്യാപകർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി ,കാടാച്ചിറ ഹയർസെക്കൻഡറി എന്നീ വിദ്യാലയങ്ങളിലും ,യു .പി വിഭാഗം ഗവൺമെൻറ് ഹയർസെക്കൻഡറിസ്കൂൾ പെരളശ്ശേരി , ഗവൺമെൻറ്ഹയർസെക്കൻഡറിസ്കൂൾ ,ചാല എന്നീവിദ്യാലയങ്ങളിലുമാണ് രജിസ്റ്റർ ചെയ്യേണ്ടത്
1 )പെരളശ്ശേരി ജി എച്ഛ് .എസ് .എസ്
2 )അഞ്ചരക്കണ്ടി എച്ഛ് .എസ് .എസ്
3 )കാടാച്ചിറ എച്ഛ് .എസ് .എസ്
4 )ചാല ജി എച്ഛ് .എസ് .എസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ