അറിയ്യിപ്പ്
സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമനാംഗീകാരം ഓൺലൈനായി നടത്തുന്നത് പരിചയപ്പെടുത്തുന്ന തി നായി മാനേജർമാരുടെ ഒരു യോഗം 25/05/2019 ശനിയാഴ്ച്ച രാവിലെ 11 മണിയ്ക് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നതാണ് . ഈ ഉപജില്ലയുടെ പരിധിയിൽ വരുന്ന വിദ്യാലയങ്ങളിലെ മാനേജറുമാരെ നിശ്ചിത യോഗത്തിൽ പങ്കെടുക്കാനുള്ള അറിയിപ്പ് പ്രധാനാധ്യാപകർ നൽകേണ്ടതാണ് . അവർ യോഗത്തിൽ പങ്കെടുത്തുവെന്ന് ഓരോ പ്രധാനാധ്യാപക രും ഉറപ്പുവരുത്തേണ്ടതാണ്.
N.B
എന്തെങ്കിലും കാരണവശാൽ മാനേജർക്ക് പങ്കെടുക്കാൻ സാധിക്കാത്ത പക്ഷം ചുമതല പത്രം സഹിതം മറ്റൊരാളെ നിയോഗിക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ