കണ്ണൂര്‍, തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ പരിശീലന ക്ളാസ്സ് 30.5.2019 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ പ്രസ്തുത പരിശീലന പരിപാടിയില്‍ സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പങ്കെടുക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ