പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
പ്രധാനാദ്ധ്യാപകർക്ക് ഡയറ്റ് നല്കുന്ന ഏകദിനപരീശീലനം 30 .05 .2019ന് (വ്യാഴം)രാവിലെ 10 മണി മുതൽ ബി .ആർ .സി യിൽ (പെരളശ്ശേരി )നടത്തുന്നതാണ് .31 .05 .2019 ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകർ 01 .06 .2019 ന് പ്രധാനാദ്ധ്യാപകരായി ചുമതലയേൽക്കുന്ന അദ്ധ്യാപകരെ നിർബന്ധമായും ടി പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ