അടിയന്തിര അറിയിപ്പ്
എല്ലാ പ്രധാന അദ്ധ്യാപകരും ടീച്ചേഴ്സിന് അവരവരുടെ 2016 -2017 വർഷ ത്തെ ജി .പി .എഫ് ക്രെഡിറ്റ് കാർഡ് പരിശോധിച്ചു ശരിയാണെന്ന് ഉറപ്പു വരുത്തി CONFIRM ചെയ്യാനുള്ള നിർദ്ദേശം നല്കണം . അതിനുശേഷം ഹെഡ്മാസ്റ്റരുടെ ഐ .ഡി .യിൽ കയറി ഹെഡ്മാസ്റ്റർ മാർ റിപ്പോർട്ട് മെനുവിൽ പി .എഫ് റിപ്പോർട്ട് എടുത്ത ആയത് കണ്ണൂർ എ .പി .എഫ് .ഓ യിൽ ഉടൻ എത്തിക്കണം . ഇനിയും ക്രെഡിറ്റ് കാർഡ് പബ്ലിഷ് ചെയ്യാത്തവരുണ്ടെങ്കിൽ ആ വിവരവും HM രേഖാമൂലം അവിടെ അറിയിക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ