2019, ഡിസംബർ 2, തിങ്കളാഴ്‌ച








അറിയിപ്പ് 

ഡിസംബർ 5 ന്  വ്യാ ഴാ ഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക്  കണ്ണൂർ സൗത്ത് സബ് ജില്ലയിലെ  മുഴുവൻ സ്കൗട്ട്  ഗൈഡ്  ബുൾ  ബുൾ യൂണിറ്റ്  ലീഡർ  മാരുടെ ഒരു യോഗം  പെരളശ്ശേരി  ബി .ആർ .സി .യിൽ വച്ചു  ചേരുന്നതാണ് . സബ് ജില്ലയിലെ  ബന്ധപ്പെട്ട  മുഴുവൻ അദ്ധ്യാപകരും  പങ്കെടുക്കണ മെന്ന്  അറിയിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ