സ്റ്റെപ്പ്( സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടി) ജില്ലാ തല സ്ക്രീനിംഗ് ടെസ്റ്റ് 2020 ജനുവരി 18 ന് കണ്ണൂര്‍ ജി വി എച്ച്എസ്എസില്‍ വെച്ച് നടത്തപ്പെടുന്നു. സബ് ജില്ലാ തല സ്ക്രീനിംഗ് ടെസ്റ്റില്‍ തെരഞ്ഞടുക്കപ്പെട്ട കുട്ടികള്‍ അന്നേ ദിവസം രാവിലെ 9.15ന് പ്രസ്തുത സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ