2019 മാർച്ച് 12, ചൊവ്വാഴ്ച

URGENT NOON MEAL

SPECIAL RICE CONTINGENCY പാസ്സാക്കുന്നതി നായി (AUG.2018AND DEC 2018) MDMS SOFTWARE ൽ  എൻട്രി  വരുത്തേണ്ടതാണ്

1. RICE DETAILS- STOCK ENTRY യിൽ  റൈസ് എടുത്തതും
2 SPECIAL DISTRIBUTION -  അരി വിതരണം  നടത്തിയതും
3 SPECIAL RICE CONTINGENCY-   മാവേലിയിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരം

എന്നിവ 15/03/2019 നകം  എൻട്രി വരുത്തേണ്ടതാണ് 

2019 മാർച്ച് 7, വ്യാഴാഴ്‌ച

  അറിയിപ്പ്
പ്രധാനാദ്ധ്യാപകരുടേയും ശ്രദ്ധയ്ക്ക്

      ദുരന്ത നിവാരണ ഓതോറിറ്റി വരും ദിനങ്ങളില്‍  കൊടും ചൂട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് . താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

ډ പൊതു അസംബ്ളികള്‍ ഒഴിവാക്കുക
ډ കുട്ടികളെ വെയില്‍ കൊള്ളിക്കാതിരിക്കുക
ډ ശുദ്ധമായ കുടിവെള്ളം ധാരാളമായി  നല്‍കുക
ډ ക്ളാസ്സ് മുറികളില്‍ ഫാനുകള്‍ ഏര്‍പ്പെടുത്തുക
ډ സൂര്യാഘാതം ഉണ്ടായാല്‍ പ്രഥമശുശ്രൂഷ ചെയ്യേണ്ട വിധം ബോധവല്‍ക്കരിക്കുക
ډ തുറന്ന പ്രദേശങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ ഒഴിവാക്കുക
ډ മാധ്യമങ്ങളിലൂടേയും രക്ഷിതാക്കളിലൂടേയും വേണ്ട ബോധവല്‍ക്കരണം    നടത്തുക
ډ ദിവസേന വൈകുന്നേരം  യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുക

VERY URGENT

2015-16, 2016-17, 2017-18  വര്ഷത്തെ  MG  FUND   അർഹതപ്പെട്ട എല്ലാ  എയ്ഡഡ് പ്രൈമറി സ്കൂളുകൾക്കും അലോട്ട് ചെയ്തിട്ടുണ്ട് . മാർച്ച്  12 -)0  തീയതിക്ക് മുൻപ് ട്രഷറിയിൽ BILL സമർപ്പിക്കേണ്ടതാണ്


2019 മാർച്ച് 5, ചൊവ്വാഴ്ച

വള രെ അടിയന്തിരം 

MD MS  SOFTWARE ൽ  ഫെബ്രുവരി മാസത്തെ  
ATTENDENCE,  RICE PURCHASE(STOCK ENTRY)   ചെയ്യാത്ത സ്കൂളുകൾ 06/03/2018 ന്  ഉച്ചയ്ക്ക് 1 മണിക്ക് മുൻപേ പൂർത്തിയാക്കേണ്ടതാണ് 

            കണ്ണൂർ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2019 മാർച്ച് 8 ന് രാവിലെ 9.30 മുതൽ കണ്ണൂർ ശിക്ഷക്ക് സദനിൽ  ഏകദിന സെമിനാർ.പ്രവൃത്തിപരിചയ മേളയും മാന്വൽ പരിഷ്കരിക്കരണവും എന്ന വിഷയത്തെ ആസ്പദമാക്കി ഡി. പി. ഐ ലെ സ്പെഷൽ ഓഫീസർ ശ്രീ.രാജീവ്.എസ്.ക്ലാസ് അവതരിപ്പിക്കുന്നതാണ്.ഈ സെമിനാറിൽ ഈ ഉപജില്ലയിലെ മുഴുവൻ പ്രവൃത്തി പരിചയ അധ്യാപകരുംകൃത്യസമയത്തു തന്നെ സെമിനാറിൽ  പങ്കെടുക്കേണ്ടതാണ്  . 

             

2018 -2019 വർഷത്തെ സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ പേരുവിവരം 

കൂഞ്ഞങ്ങോട് യു .പി 


1 യാമിനി,സി .ദിലീപ്
2 ദേവ്നിയ
3 അഥർവ സജിത്ത്
4 ആദിത്യ.എം.വി
5 നൗമിക .സി.പി
6 അനോയ .കെ.പി
7 അമയ .എം.വി
8 ശ്രീവേദ് പി.കെ
9 കൃഷ്ണജിത്ത്
9 ദേവനന്ദ ഹരിഹരൻ .എൻ .പി

മക്രേരി ശങ്കര വിലാസം യു.പി 
1 ആദിദേവ് .ടി
2 സുഷിൻ സുമേഷ്
3 ധൻവിൻ ദേവ്
4 ദേവിക സജേഷ്
5 ആരതിരാജേഷ്‌
6 ശ്രാവൺ .ഐ .പി
7 ധനുഷ് രഘു
8 ഫാത്തിമ സൂഫിയ
9 അർജ്ജുൻ .എം
10 ശ്രീതിക .എൻ
11 ആര്യ .കെ
12 ഹർഷനാഥ്‌ .എം .വി
13 ആര്യ അരുൺ
14 നന്ദന .എം

പൊതുവാച്ചേരി സെൻട്രൽ യു.പി 
1 കൃഷ്ണപ്രിയ .ടി
2 അദ്വൈത് .സി.ടി
3 കൃഷ .സി
4 വേദ .ഒ
5 അഞ്ജിമ.കെ
6 വിസ്മയ .ടി.പി

കടമ്പൂർ നോർത്ത്  യു  പി
1 ദേവനന്ദ .പി
2 കാർത്തിക് കൃഷ്ണ .പി.വി
3 ശ്രീയ .എൻ
4 ആഷ് വിൻ  കൃഷ്ണ
5 റിയ .എം
6 അനിരുദ്ധ് പ്രകാശ്
7 ദേവഗംഗ .പി.വി

മുരിങ്ങേരി യു .പി 
1 തമന്ന .സി.പി
2 ശിവദ .കെ
3 അനുനന്ദ .സി
4 കിഷൻ .എ
5 പ്രയാഗ് പ്രശാന്ത്

മുഴപ്പിലങ്ങാട് യു.പി 
1 വൈഷ്‌ണ ജ്യോതിഷ്
2 സിയ.കെ

കിഴുന്ന സൗത്ത് യു .പി 
1 നിവേദ്യ .ടി
2 ദേവദത്ത് .എ .ടി
3 ശിവാനി രതീശൻ
4 അവന്യ .എ
5 നിധിൻ .കെ
6  നിവേദ്യ .ടി

ചെറുമവിലായി  യു .പി 
1 അക്ഷിത് .എൻ .എസ്
2 ജാൻവി പ്രദീപ്
3 ദിഷ .കെ
4 ദേവയുകത
5 ആദിയ .എം .വി
6 നിഹാര .എം .വി
7 അനാമിക .പി.കെ
8 നേദ്യ .സി.കെ
9 സവിനയ .കെ

ബാവോഡ് ഈസ്റ്റ് യു.പി 
1 ആരാധ്യ .പി
2 ധിത ഷിജു .
3  അൻവിത .ആർ --200 രൂപ
4  അശ്വതി ദിനേഷ്

ഊർപഴശ്ശിക്കാവ്  യു  പി 
1 ദീക്ഷിത  .എസ്
2 അനന്യ .കെ
3 വിശാൽ .പി
4 ദേവനന്ദ .കെ
5 ഹരിനന്ദ് .കെ
6 ജിഷ്ണ രാജീവ്
7 അനുനന്ദ് .എ
8 അർഷിത .സി.പി
9 ശ്രീനന്ദ .കെ.പി
10 സൂര്യദേവ് .കെ

മാവിലായി യു.പി 
1 അക്ഷിത് ബാബു .പി .പി
2 ഗായത്രി .എൻ .കെ
3 അമൽദേവ്
4 സായന്ത് .എൻ
5 പ്രഫുൽനന്ദ് .വി
6 മാനവ് സുനിൽ

കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ 
1 സങ്കീർത്തന .സി .പി
2 ഷാൻ.കെ

ഐവർകുളം ഗ്രാമീണ പാഠശാല യു.പി 
1 ശ്രീലക്ഷ്മി .സി.എം
2 ലക്ഷ്മി എസ് നായർ

കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ
1 ഉത്തര സി.കെ
2 തന്മയ .കെ.സി
3 ദേവിക .എം
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ
1 നന്ദിത .എൻ .വി ---200 രൂപ
എ.കെ.ജി .സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ,പെരളശ്ശേരി 
1 ശ്രീത .എസ്‌
2 ദേവനന്ദ സജീവൻ
3 വിസ്മയ .എസ്
4 ആര്യശ്രീ .പി.വി
നരിക്കോട് യു.പി
1 ശ്രീയുക്ത .സി.ആർ

തോട്ടട വെസ്റ്റ് യു.പി
1 ധനശ്യ
2 ശ്രീതിക .വി.വി
3 അഷിക മനോജ്

മുഴപ്പിലങ്ങാട് സൗത്ത് യു.പി
1 വൈഗ അനീഷ്

    ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലെ ഉയർന്ന മാർക്ക് വാങ്ങിയ 10 വിദ്യാർത്ഥികൾക്ക് നൂറു രൂപയും അഞ്ച് മുതൽ ഏഴ്  വരെ ക്ലാസ്സുകളിലെ ഉയർന്ന മാർക്ക് വാങ്ങിയ 15 വിദ്യാർത്ഥികൾക്ക് 400 രൂപ വീതവുമാണ്  സ്കോളർഷിപ്പ് അനുവദിക്കുന്നത് .ഒന്നിലധികം കുട്ടികൾക്ക് ഒരേ മാർക്ക് കിട്ടിയാൽ തുക വീതിച്ചു നൽകുകയാണ് ചെയ്യുന്നത് .തുക ബന്ധപ്പെട്ട പ്രധാനദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് .ടി തുക പിൻവലിച്ചു വിതരണം നടത്തി ആയതിൻറെ വിനിയോഗപത്രം ,വിതരണ രജിസ്റ്ററിൻറെ പകർപ്പ് എന്നിവ 15 .03 .2019 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .















2019 മാർച്ച് 1, വെള്ളിയാഴ്‌ച

വിവരശേഖരണം 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  പ്രൈമറി,അപ്പര്‍പ്രൈമറി വിഭാഗം സ്ക്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി സ്ക്കൂളുകളില്‍ നിലവിലുള്ള ഹൈടെക്ക് ഉപകരണങ്ങളുടേയും ഭൗതിക സാഹചര്യങ്ങളുടേയും നിജസ്ഥിതി കണ്ടെത്തുന്നതിന് പ്രാഥമിക വിവരശേഖരണം നടത്തുവാന്‍ ഉത്തരവായിട്ടുണ്ട്.വിവരശേഖരണം സംബന്ധിച്ച സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. പ്രൊഫോർമ പൂരിപ്പിച്ചു 

05 .03 2019 രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

2019 ഫെബ്രുവരി 25, തിങ്കളാഴ്‌ച

അറബിക് കോംപ്ലക്സ് 

കണ്ണൂർ സൗത്ത് ഉപജില്ലയിലെ  അധ്യാപകരുടെ  അക്കാഡമിക്  കോംപ്ലക്സ്  16.03.2019 ന്  വടകരയിലെ ക്രഫ്റ്റ്   വില്ലേജിൽ വെച്ച് നടക്കുന്നത്. എല്ലാ  അറബിക് അധ്യാപകരും പങ്കെടുക്കണമെന്ന് അറിയ്യിക്കുന്നു 
02/03/2019 ന്  നടത്താൻ തീരുമാനിച്ച  എൽ എൽ എസ് എസ് പരീക്ഷയുടെ മൂല്യനിർണയം 23/03/2019ലേക്ക് മാറ്റിയിരിക്കുന്നു 

2019 ഫെബ്രുവരി 20, ബുധനാഴ്‌ച



                സംസ്‌കൃതം വിദ്യാർത്ഥികൾക്കുള്ള കേമ്പ്                                                             സംബന്ധിച്ച അറിയിപ്പ് 



2019 ഫെബ്രുവരി 18, തിങ്കളാഴ്‌ച

URGENT  _ (യോഗം മാറ്റിവെച്ചു)

             19 .02 .2019 ന് നടത്താൻ തീരുമാനിച്ചിരുന്ന പ്രധാനാദ്ധ്യാപകരുടെ യോഗം
ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുന്നു .   യോഗം 20.02.2019 ന്   ഉച്ചയ്ക്ക്  2 മണിക്ക് ബി .ആർ.സി യിൽ (പെരളശ്ശേരി )ചേരുന്നതാണ് . LSS/USS ഡ്യൂട്ടിക്ക് നിയമിച്ച  ഇൻവിജിലേറ്റർ  3  മണിക്ക്  യോഗത്തിൽ ഹാജരാക്കേണ്ടതാണ് 

2019 ഫെബ്രുവരി 16, ശനിയാഴ്‌ച




            2019 ഫെബ്രുവരി 23 (ശനിയാഴ്ച )നടക്കുന്ന എൽ .എസ്‌ .എസ്/ യു .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷയുടെ കേന്ദ്രങ്ങൾ ചുവടെ ചേർക്കുന്നു .

       അഞ്ചരക്കണ്ടി പഞ്ചയാത്ത് ---നരിക്കോട് യു .പി

      മുഴപ്പിലങ്ങാട് പഞ്ചയാത്ത്---  മുഴപ്പിലങ്ങാട് എൽ .പി

     കടമ്പൂർ പഞ്ചയാത്ത്             ------  കടമ്പൂർ ഈസ്റ്റ് യു .പി

    പെരളശ്ശേരി പഞ്ചയാത്ത്    -------  ചെറുമവിലായി യു .പി

   എടക്കാട് പഞ്ചയാത്ത്        --------  ഊർപഴശ്ശിക്കാവ് യു .പി



യു .എസ്‌ .എസ്
      അഞ്ചരക്കണ്ടി ,പെരളശ്ശേരി }   അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ
                            പഞ്ചായത്തുകൾ}

   കടമ്പൂർ ,മുഴപ്പിലങ്ങാട് ,എടക്കാട് } കാടാച്ചിറ ഹയർ സെക്കണ്ടറി സ്കൂൾ
                         പഞ്ചായത്തുകൾ


             മുകളിൽ ചേർത്ത പരീക്ഷാ കേന്ദ്രങ്ങളിലെ പ്രധാനാദ്ധ്യാപകരെ ചീഫ് സുപ്രണ്ട്മാരായും ചുവടെ ചേർത്തവരെ ഡെപ്യൂട്ടി ചീഫ്സുപ്രണ്ട്മാരായുംനിയമിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്  .

      മുഴപ്പിലങ്ങാട് പഞ്ചയാത്ത്---  സഹദേവൻ .ബി ,പ്രധാനാദ്ധ്യാപകൻ
                                                                         മാവിലായി എൽ .പി

     കടമ്പൂർ പഞ്ചയാത്ത്             ------  ഷീന .പി ,പ്രധാനാദ്ധ്യാപിക ,തോട്ടട                                                                                              നോർത്ത് എൽ .പി

    പെരളശ്ശേരി പഞ്ചയാത്ത്    -------  മണികണ്ഠൻ .പി .വി ,പ്രധാനാദ്ധ്യാപകൻ
                                                                      ഗവർമെന്റ് എൽ .പി ,മുഴപ്പിലങ്ങാട്

   എടക്കാട് പഞ്ചയാത്ത്  -------     ജയരാജൻ .കെ.വി ,  പ്രധാനാദ്ധ്യാപകൻ
                                                                ഉടുങ്ങോട് അച്യുതവിലാസം എൽ .പി

അഞ്ചരക്കണ്ടി പഞ്ചയാത്ത് -----റീജേഷ് .കെ .കെ ,പ്രധാനാദ്ധ്യാപകൻ
                                                                   വടക്കുമ്പാട് എൽ .പി


യു .എസ്‌ .എസ്
  അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ --ബീന .സി.കെ                                                                                                                    പ്രധാനാദ്ധ്യാപിക,ആറ്റടപ്പ  സൗത്ത് യു.പി
                   

 കാടാച്ചിറ  ഹയർ സെക്കണ്ടറി സ്കൂൾ----ബാബു.ടി ,പ്രധാനാദ്ധ്യാപകൻ
                                                                                     പൊതുവാച്ചേരി സെൻട്രൽ യു .പി
                       


2019 ഫെബ്രുവരി 14, വ്യാഴാഴ്‌ച


            1 )   ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ എൽ .എസ്‌ .എസ് .പരീക്ഷയുടെ ചോദ്യപേപ്പർ  സി.ആർ.സി  തലത്തിൽ നാളെത്തന്നെ (15 .02 .2019 ന് തന്നെ )വിശകലനം നടത്തേണ്ടതാണ് .
      2 )പഠനോത്സവം നടത്തിയ  സ്‌കൂളുകൾ  തീയ്യതിയും ,പഠനോത്സവം നടത്താത്ത സ്കൂളുകൾ ആയതിനുള്ള കാരണവും നാളെ (15  .0 2 .2019 )ഉച്ചയ്ക്ക് മുമ്പായി 9400463775 ,9447853506 എന്നീ നമ്പറിൽ അറിയിക്കേണ്ടതാണ്