ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക ചിത്രരചന മത്സരം നടത്തുന്നു. ജനുവരി ഏഴിന് രാവിലെ 9.30 ന് മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളിലാണ് പരിപാടി. താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9567726347, 9605300921, 9744590530.
2020 ജനുവരി 3, വെള്ളിയാഴ്‌ച
2020 ജനുവരി 1, ബുധനാഴ്‌ച
അറിയിപ്പ്
നൂൺമീൽ കുക്കിംഗ് കോസ്റ്റുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തെ തുകയിൽ നിന്നും ഭാഗീകമായി തുക പിൻവലിച്ചവർ പ്രസ്തുത തുക ബാങ്ക് അക്കൗണ്ടിൽ തിരിച്ചടച്ച് റസീറ്റ് ഓഫീസിൽ ഏൽപ്പിച്ചാൽ മാത്രമേ ആ മാസത്തെ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുകയുള്ളു.
(Note : സ്പെഷ്യൽ റൈസ് ഇനത്തിൽ തുക പിൻവലിക്കാത്തവർ ആ തുക ഒഴിച്ചുള്ള തുകയാണ് തിരിച്ചടക്കേണ്ടത്.)
2020 ജനുവരി മാസം വാർഷിക പരിശോധന നടത്തുന്ന സ്കൂളുകളുടെ പേരും തിയ്യതിയും ചുവടെചേർക്കുന്നു.പരിശോധനക്കാവശ്യമായ എല്ലാ റെജിസ്റ്ററുകളും തയ്യാറാക്കി വെക്കേണ്ടതാണ് .
സ്കൂളിൻറെ പേര് വാർഷികപരിശോധന നടത്തുന്ന തീയ്യതി
1 )മാവിലായി യു.പി 10 .01 .2020
2 )മുഴപ്പിലങ്ങാട് എൽ .പി 13 .01 .2020
3 )ചെറുമാവിലായി യു.പി 15 .01 .2020
4 )അഞ്ചരക്കണ്ടി എൽ .പി 17 .01 .2020
5 )മുണ്ടലൂർ മാപ്പിള എൽ .പി 20 .01 .2020
6 )മാമ്പ ഈസ്റ്റ് എൽ .പി 22 .01 .2020
7 )പലേരി എൽ .പി 24 .01 .2020
8 )കാമേത്ത് എൽ .പി 28 .01 .2020
2019 ഡിസംബർ 31, ചൊവ്വാഴ്ച
അറിയിപ്പ്
താഴെ കൊടുത്ത വിദ്യാലയങ്ങളിൽ നിന്നും ഒരു അദ്ധ്യാപകൻ /അദ്ധ്യാപിക യെ 03 .01 .2019 ന് രാവിലെ 10 മണിമുതൽ കണ്ണൂർ നോർത്ത് ബി .ആർ .സി യിൽ നടക്കുന്ന മെന്റർ പരി ശീലനത്തിൽ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് .
BAVODE ESAT UPS
CHERUMAVILAYI UPS
MAVILAY UPS
NARIKODE UPS
MURIENGERI UPS
IVERKULAM GPUPS
KOONHANKODE UPS
KADAMBUR NORTH UPS
വിശദ വിവരങ്ങൾക്ക്
താഴെ കൊടുത്ത വിദ്യാലയങ്ങളിൽ നിന്നും ഒരു അദ്ധ്യാപകൻ /അദ്ധ്യാപിക യെ 03 .01 .2019 ന് രാവിലെ 10 മണിമുതൽ കണ്ണൂർ നോർത്ത് ബി .ആർ .സി യിൽ നടക്കുന്ന മെന്റർ പരി ശീലനത്തിൽ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് .
BAVODE ESAT UPS
CHERUMAVILAYI UPS
MAVILAY UPS
NARIKODE UPS
MURIENGERI UPS
IVERKULAM GPUPS
KOONHANKODE UPS
KADAMBUR NORTH UPS
വിശദ വിവരങ്ങൾക്ക്
അറിയിപ്പ്
സ്‌റ്റെപ്പ്സ് (STEPS)ഉപജില്ലാതല പരീക്ഷ 04.01.2020 ന് ശനിയാഴ്ച 10 മണിമുതൽ പെരളശ്ശേരി എ.കെ.ജി.ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തുന്നതാണ് .സ്കൂൾ തലത്തിൽ അർഹത നേടിയ എല്ലാ കുട്ടികളും പ്രധാനാധ്യാപകൻറെ സാക്ഷ്യ പത്രം സഹിതം 9.30 മണിക്ക് എത്തിച്ചേരേണ്ടതാണ്. രജിസ്‌ട്രേഷൻ 9.30 മണിക്ക് ആരംഭിക്കുന്നതാണ് .
2019 ഡിസംബർ 27, വെള്ളിയാഴ്‌ച
സ്കൂളുകളിൽ കിച്ചൺ ഗാർഡൻ സൗകര്യം ഉള്ളവർ ചുവടെ കൊടുത്ത പ്രൊഫോർമ പൂരിപ്പിച്ചു ഇന്ന് (28 .12 .2019) വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
District:-
| Sl No | School Name | UDISE Code | AEO Name | Approximate Area of Kitchen Garden (in square metres) | Type of produce from the Kitchen Garden | set up since ( date) | funded by (School PTA, Agriculture Department, LSGD institution, etc) |
2019 ഡിസംബർ 26, വ്യാഴാഴ്‌ച
യു .എസ് .എസ് .പരീക്ഷയുമായി ബന്ധപ്പെട്ട് അദ്ധ്യാപകരെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള കണ്ണൂർസൗത്ത് ഉപജില്ലാ പരിശീലനം 31 .12 .2019 ന്(ചൊവ്വ ) രാവിലെ 10 മണിക്ക് ബി. ആർ .സി .യിൽ (പെരളശ്ശേരി)വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരിശീലനം ചില സാങ്കേതിക കാരണങ്ങളാൽ 04. 01.2020 (ശനിയാഴ്ച )രാവിലെ 10 മണിക്ക് ബി. ആർ .സി .യിൽ (പെരളശ്ശേരി) . വച്ച് നടത്തുന്നതാണ് .പരിശീലനത്തിൽ ഏഴാം ക്ലാസ്സിൽ പഠിപ്പിക്കുന്ന യു .എസ് .എസ് .ചുമതലയുള്ള ഒരു അദ്ധ്യാപകനെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്
2019 ഡിസംബർ 22, ഞായറാഴ്‌ച
NAME OF SCHOOLS
| SCHOOLS WHICH HAVE FINALISED THE SCHOOL DISASTER MANAGEMENT PLAN SDMP | SCHOOLS WHICH HAVE CONDUCTED SAFTEY AUDITS |
SCHOOLS WHICH HAVE CONDUCTED MOCK DRILLS
|
SCHOOLS WHERE FIRE EXTINGUISHERS HAVE BEEN INSTALLED
|
SCHOOLS WHICH ADHERE TO SAFTETY NORMS WITH RESPECT TO STORAGE OF INFLAMMABLE AND TOCIX MATERIAL.
|
SCHOOLS WHCIH CONFIRM TO THE SAFTEY STANDARD AS PER LOCAL BUILDING BYE-LAWS (AS APPROVED BY LOCAL AUTHORITIES.)
|
SCHOOLS WHICH HAVE BEEN ISSUED RECOGNITION CERTIFICATE UNDER SUB- RULE(4) RULE -15 OF RTE RULES 2010 (ONLY TO SCHOOLS THAT COMPLY WITH STRUCTURAL SAFETY NORMS)
|
SCHOOLS WHERE STUDENTS AND TEACHERS UNDERGO REGULAR TRAINING IN SCHOOLS SAFETY AND DISASTER PREPAREDNESS
|
NUMBER OF SCHOOLS WHERE DISASTER MANAGEMENT IS BEING TAUGHT AS PART OF THE CURRICULUM
| ||
| DONE | YET TO BE DONE | STRUCTURAL | NON- STRUCTURAL | ||||||||
2019 ഡിസംബർ 21, ശനിയാഴ്‌ച
യു .എസ് .എസ് .പരീക്ഷയുമായി ബന്ധപ്പെട്ട് അദ്ധ്യാപകരെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള കണ്ണൂർസൗത്ത് ഉപജില്ലാ പരിശീലനം 31 .12 .2019 ന്(ചൊവ്വ ) രാവിലെ 10 മണിക്ക് ബി. ആർ .സി .യിൽ (പെരളശ്ശേരി)വച്ച് നടത്തുന്നതാണ് . പരിശീലനത്തിൽ ഏഴാം ക്ലാസ്സിൽ പഠിപ്പിക്കുന്ന യു .എസ് .എസ് .ചുമതലയുള്ള ഒരു അദ്ധ്യാപകനെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ് .
ഉച്ചഭക്ഷണ പദ്ധതി
ഒക്ടോബര് നവംബര് മാസത്തെ കുക്കിംഗ് കോസ്ട് BIMS വഴി ബില് എടുക്കുന്നതിന് താഴെ കൊടുത്ത സ്കൂളുകൾക്കുള്ള ഉത്തരവ് എഇഒ ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്
1. EZHARA MOPLA LPS
2. BAVODE LPS
3 CHALA DEVI LPS
4. KADAMBUR DEVI LPS
5 MUZHAPPILANGAD EAST LPS
6 MOUNATHIL ISLAM LPS
7 MAVILAYI LPS
8 MITAVILODE LPS
9 POTHUVACHERY CENTRAL UPS
10 O.K UPS
11 KIZHUNNA SOUTH UPS
12 MUNDALURE NEW LPS
13 MUZHAPPILANGAD SOUTH UPS (
14 VIDHYA VINODHINI LPS
16 KADAMBUR SOUTH LPS
17 ADOOR EAST LPS
18 MUZHAPPILANG LPS
19 NARIKODE UPS
20 KUNHANKODE UPS
21BAVODE EAST UPS
22 KADAMBUR NORTH LPS
23MAVILAYI UPS
24 MAKRERI SVGUPS
25 VADAKKUMBAD CENTRAL LPS
26 ODUNGOT ACHUTHAVILSAM LPS
27 THOTTADA NORTH LPS
28 KADACHIRA LPS
ഒക്ടോബര് നവംബര് മാസത്തെ കുക്കിംഗ് കോസ്ട് BIMS വഴി ബില് എടുക്കുന്നതിന് താഴെ കൊടുത്ത സ്കൂളുകൾക്കുള്ള ഉത്തരവ് എഇഒ ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്
1. EZHARA MOPLA LPS
2. BAVODE LPS
3 CHALA DEVI LPS
4. KADAMBUR DEVI LPS
5 MUZHAPPILANGAD EAST LPS
6 MOUNATHIL ISLAM LPS
7 MAVILAYI LPS
8 MITAVILODE LPS
9 POTHUVACHERY CENTRAL UPS
10 O.K UPS
11 KIZHUNNA SOUTH UPS
12 MUNDALURE NEW LPS
13 MUZHAPPILANGAD SOUTH UPS (
14 VIDHYA VINODHINI LPS
16 KADAMBUR SOUTH LPS
17 ADOOR EAST LPS
18 MUZHAPPILANG LPS
19 NARIKODE UPS
20 KUNHANKODE UPS
21BAVODE EAST UPS
22 KADAMBUR NORTH LPS
23MAVILAYI UPS
24 MAKRERI SVGUPS
25 VADAKKUMBAD CENTRAL LPS
26 ODUNGOT ACHUTHAVILSAM LPS
27 THOTTADA NORTH LPS
28 KADACHIRA LPS
2019 ഡിസംബർ 19, വ്യാഴാഴ്‌ച
2019-20 വർഷം ജില്ലാ ശാസ്ത്ര സംഗമത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി 2019 ഡിസംബർ 27 ,28 വെള്ളി ,ശനി തിയ്യതികളിൽ ജി .വി .എച് .എസ് .എസ് ചെറുകുന്നിൽ വച്ചു ശാസ്ത്ര സംഗമം നടക്കുന്നതാണ് .
ശാസ്ത്രം, ഗണിതം,പ്രവർത്തിപരിചയം എന്നീ വിഷയങ്ങളിൽ വ്യത്യസ്ത പഠന പ്രവർത്തനങ്ങൾ നടക്കുന്നതാണ് .
തെരഞ്ഞടുത്ത വിദ്യാർത്ഥികൾ 27 .12 .2019 ന് കൃ ത്യം 9 .3 0 ന് തന്നെ ജി.വി..
എച് .എസ് .എസ് ചെറുകുന്നിൽ എത്തിച്ചേ രേണ്ട നടപടികൾ എല്ലാ പ്രധാനാധ്യാപകരും സ്വീകരിക്കേണ്ടതാണ് .
സംഗമത്തിൽ പങ്കെണ്ടുക്കേണ്ട വിദ്യാർത്ഥികൾ
ഗണിതം
1 . അമൽ ദേവ്, മാവിലായി യു .പി
2 . യദുകൃഷ്ണ ,മുരിങ്ങേരി യു .പി
3 . യദുദേവ് . എ .കെ .ജി .എസ് .ജി .എച് .എസ് .എസ്. പെരളശ്ശേരി
സയൻസ്
ദേവാങ്ക ന ,കടമ്പൂർ എച് .എസ് .എസ്
ലക്ഷ്മി എസ് നായർ ,ഐവെർ കുളം ഗ്രാമീണ പാഠശാല യു .പി
ആർഷ ത് . എസ് .ആർ , അഞ്ചരക്കണ്ടി എച് .എസ് .എസ്
സാമൂഹ്യ ശാസ്ത്രം
അനുനന്ദ് . എം ,കിഴുന്ന സൗത്ത് യു .പി
അദ്വി ത്യു ഷ്ണു എസ്, എ. ഇ .എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അഞ്ചരക്കണ്ടി
നീലാംബരി അരുൺജിത് എ .കെ .ജി .എസ് .ജി .എച് .എസ് .എസ്. പെരളശ്ശേരി
പ്രവർത്തി പരിചയം
വിസ്മയ കെ കെ , തോട്ടട വെസ്റ്റ് യു .പി .എസ്
ആവണി , കടമ്പൂർ നോർത്ത് യു .പി
ജോയ് ദുർഗ , ജി .എച് .എസ് .എസ്. തോട്ടട
ശാസ്ത്ര സംഗമവു മായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി സബ് ജില്ലാ കൺവീനറെ ബന്ധപ്പെടാവുന്നതാണ് . ഫോൺ നമ്പർ : 9961221225
കുട്ടികൾ മുൻകൂട്ടി തയാറാക്കി കൊണ്ടുവരേണ്ട ചില നിർദേശങ്ങൾ
കത്ത്
ശാസ്ത്രം, ഗണിതം,പ്രവർത്തിപരിചയം എന്നീ വിഷയങ്ങളിൽ വ്യത്യസ്ത പഠന പ്രവർത്തനങ്ങൾ നടക്കുന്നതാണ് .
തെരഞ്ഞടുത്ത വിദ്യാർത്ഥികൾ 27 .12 .2019 ന് കൃ ത്യം 9 .3 0 ന് തന്നെ ജി.വി..
എച് .എസ് .എസ് ചെറുകുന്നിൽ എത്തിച്ചേ രേണ്ട നടപടികൾ എല്ലാ പ്രധാനാധ്യാപകരും സ്വീകരിക്കേണ്ടതാണ് .
സംഗമത്തിൽ പങ്കെണ്ടുക്കേണ്ട വിദ്യാർത്ഥികൾ
ഗണിതം
1 . അമൽ ദേവ്, മാവിലായി യു .പി
2 . യദുകൃഷ്ണ ,മുരിങ്ങേരി യു .പി
3 . യദുദേവ് . എ .കെ .ജി .എസ് .ജി .എച് .എസ് .എസ്. പെരളശ്ശേരി
സയൻസ്
ദേവാങ്ക ന ,കടമ്പൂർ എച് .എസ് .എസ്
ലക്ഷ്മി എസ് നായർ ,ഐവെർ കുളം ഗ്രാമീണ പാഠശാല യു .പി
ആർഷ ത് . എസ് .ആർ , അഞ്ചരക്കണ്ടി എച് .എസ് .എസ്
സാമൂഹ്യ ശാസ്ത്രം
അനുനന്ദ് . എം ,കിഴുന്ന സൗത്ത് യു .പി
അദ്വി ത്യു ഷ്ണു എസ്, എ. ഇ .എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അഞ്ചരക്കണ്ടി
നീലാംബരി അരുൺജിത് എ .കെ .ജി .എസ് .ജി .എച് .എസ് .എസ്. പെരളശ്ശേരി
പ്രവർത്തി പരിചയം
വിസ്മയ കെ കെ , തോട്ടട വെസ്റ്റ് യു .പി .എസ്
ആവണി , കടമ്പൂർ നോർത്ത് യു .പി
ജോയ് ദുർഗ , ജി .എച് .എസ് .എസ്. തോട്ടട
ശാസ്ത്ര സംഗമവു മായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി സബ് ജില്ലാ കൺവീനറെ ബന്ധപ്പെടാവുന്നതാണ് . ഫോൺ നമ്പർ : 9961221225
കുട്ടികൾ മുൻകൂട്ടി തയാറാക്കി കൊണ്ടുവരേണ്ട ചില നിർദേശങ്ങൾ
കത്ത്
താഴെ പറയുന്ന സ്കൂളുകൾ കുക്കിംഗ് കോസ്റ്റ് ഡീറ്റെയിൽസ് ( പ്രൊഫോർമ യും ബാങ്ക് സ്റ്റേറ്റ്മെന്റും ) നാളെ 20 .12 .2019 10.30 മണിക്ക് മുൻപായി സെക്ഷൻ ക്ലർക്കിനെ ഏല്പിക്കേണ്ടതാണ് .
GHSS MUZHAPPILANGAD
GHSS THOTTADA
KADACHIRA HSS
SANTHIDEEPAM SPL. SCHOOL
ASRRAYAM SPL. SCHOOL
GTHS THOTTADA
BALIKALAYAM L.P.S
KIZHUNNA CENTRAL LPS
KOTTUR MAPPILA LPS
KUTTIKKAKAM LPS
MAMBA LPS
MAMBA EAST LPS
MAVILAYI SOUTH LPS
MUZHAPPILANGAD LPS
VADAKKUMPAD LPS
GLP MUZHAPPILANGAD
KIZHUNNA SOUTH UPS
KOONHAMKODE UPS
MUZHAPPILANGAD UPS
GHSS MUZHAPPILANGAD
GHSS THOTTADA
KADACHIRA HSS
SANTHIDEEPAM SPL. SCHOOL
ASRRAYAM SPL. SCHOOL
GTHS THOTTADA
BALIKALAYAM L.P.S
KIZHUNNA CENTRAL LPS
KOTTUR MAPPILA LPS
KUTTIKKAKAM LPS
MAMBA LPS
MAMBA EAST LPS
MAVILAYI SOUTH LPS
MUZHAPPILANGAD LPS
VADAKKUMPAD LPS
GLP MUZHAPPILANGAD
KIZHUNNA SOUTH UPS
KOONHAMKODE UPS
MUZHAPPILANGAD UPS
2019 ഡിസംബർ 18, ബുധനാഴ്‌ച
2019 ഡിസംബർ 17, ചൊവ്വാഴ്ച
2019 ഡിസംബർ 16, തിങ്കളാഴ്‌ച
പ്രഫോര്‍മ
കുക്കിങ്ങ് കോസ്റ്റ് സംബന്ധിച്ചള്ള കണക്ക്
1. സ്കൂള്‍ കോഡ് :
2. സ്കൂളിന്‍റെ പേര് :
3. ഏത് മാസം വരെ കുക്കിംങ്ങ് കോസ്റ്റ്
മുഴുവനായും ലഭിച്ചിട്ടുള്ളത് :
4. 2019 ജൂണ്‍ മുതല്‍ ഇതുവരെ എത്ര
കുക്കിംങ്ങ് കോസ്റ്റ് ലഭിച്ചിട്ടുണ്ട് :
5. നൂണ്‍മീല്‍ അക്കൗണ്ടില്‍ 16.12.2019-ന്
എത്ര തുക ബാലന്‍സ് ഉണ്ട് :
6. ഇനി കിട്ടാന്‍ ബാക്കിയുള്ള തുകയും
( ഏതു മാസത്തേത്താണെന്നും) :
ഒപ്പ്
പ്രധാനാധ്യാപകന്‍/പ്രധാനാധ്യാപിക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

