ബില്ലുകൾ നാളെ വരെ മാത്രമേ ട്രഷറിയിൽ സ്വീകരിക്കുകയുള്ളൂ
2018 മാർച്ച് 27, ചൊവ്വാഴ്ച
2018 മാർച്ച് 26, തിങ്കളാഴ്‌ച
UP/HS സ്കൗട്ട് /ഗൈഡ്സ് അധ്യാപകരെ അറിയിക്കുവാൻ എച്ച് .എം നുള്ള നിർദേശം
2018 വർഷത്തെ ത്രിതീയ സോപാൻ സ്കൗട്ട്/ ഗൈഡ് പരീക്ഷ ഏപ്രിൽ-1 ന് തളാപ്പ് മിക്സഡ് യു പി സ്കൂളിൽ വെച്ച് നടത്തുകയാണ് . രേജി സ്ട്രേഷ ൻ ഫീ - 30 /- രൂപ
സമയം 9 AM
ഉച്ചഭക്ഷണം കരുതേണ്ടതാണ് . ജില്ലാതലത്തിൽ നടക്കുന്ന ത്രിതീയ സോപാൻ പരീക്ഷയിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് 2018 -19 വർഷത്തെ രാജ്യപുരസ്‌ക്കർ പരീക്ഷ എഴുതുവാൻ സാധിക്കുകയില്ല . പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം 9496200700 നമ്പറിൽ അറിയിക്കേണ്ടതാണ്
എല്ലാ SM / GC മാരും യൂണിഫോമിൽ കുട്ടികളോടപ്പം ഹാജരാകേണ്ടതാണ്
2018 മാർച്ച് 23, വെള്ളിയാഴ്‌ച
കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളുകളുടെ 2017 -18 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന 15.05.2018 മുതൽ 19.05.2018 വരെ നടക്കുന്നതാണ്
കണക്ക് പരിശോധനയുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകളും രെജിസ്റ്ററുകളും click here
കണക്ക് പരിശോധനയുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകളും രെജിസ്റ്ററുകളും click here
AUDIT ACCOUNT OF NOON MEAL REGISTER 2017-18
2018 മാർച്ച് 19, തിങ്കളാഴ്‌ച
2018 മാർച്ച് 16, വെള്ളിയാഴ്‌ച
2018 മാർച്ച് 15, വ്യാഴാഴ്‌ച
Thottada West UP school പ്രധാനാധ്യാപകനും ഭാരത് സ്കൗട്ട് & ഗൈഡ്‌സ് കണ്ണൂർ സൗത്ത് സബ് ജില്ലാ മുൻ സെക്രെട്ടറിയുമായ ശ്രീ. രഞ്ജിത് കുമാർ വി.കെ യ്ക്ക് 20.03.2018 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ സൗത്ത് ബി ആർ സി യിൽ വെച്ച് കണ്ണൂർ സൗത്ത് സ്കൗട്ട് & ഗൈഡ്‌സ് ലോക്കൽ അസോസിയേഷന്റെ യാത്രയപ്പ് യോഗം നൽകുകയാണ് . ഉപജില്ലയിലെ എല്ലാ സ്കൗട്ട് & ഗൈഡ്‌സ് , ക്ലബ് ബുൾ ബുൾ അധ്യാപകർ യൂണിഫോമിൽ തന്നെ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് അറിയിയ്ക്കുന്നു .( ഫോട്ടോ സെഷൻ ഉണ്ടായിരിക്കുന്നതാണ്)
2018 മാർച്ച് 14, ബുധനാഴ്‌ച
2017 ജൂലൈ 6, വ്യാഴാഴ്‌ച
2017 മേയ് 25, വ്യാഴാഴ്‌ച
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്യാസ് അടുപ്പ് വാങ്ങുന്നതിനുള്ള ഫണ്ട് എച്ച് .എം മാരുടെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ട് . അടുപ്പ് വാങ്ങി യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കെ എഫ് സി ഫോം 44 -ൽ ഓഫീസിൽ എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ടതാണ് PROCEEDINGS CLICK HERE
ഫണ്ട് അനുവദിച്ച സ്കൂൾ ലിസ്റ്റ്
ഫണ്ട് അനുവദിച്ച സ്കൂൾ ലിസ്റ്റ്
| Muzhappilangad G.H.S.S |
| Thottada G.H.S.S. |
| Kadambur H.S.S. |
| Kadachira H.S. |
| A.K.G.S.G.H.S.S, Peralassery |
| Adoor East L.P.S. |
| Attadappa L.P.S. |
| Attadappa No.2 L.P.S. |
| Balikalayam L.P.S. |
| Chirakkuthazha L.P.S. |
| G.L.P.S.,Muzhappilangad |
| Kadambur South L.P.S. |
| Kameth L.P.S. |
| Kizhunna L.P.S. |
| Kottam East L.P.S. |
| Kuttikkakam L.P.S. |
| Mavilayi North L.P.S. |
| Mamba S.V. L.P.S. |
| Mammakunnu Mopla L.P.S. |
| Mavilayi L.P.S. |
| Mavilayi South L.P.S. |
| Mitavilode L.P.S. |
| Mundalure mopla L.P.S. |
| Mundalure West L.P.S. |
| Muzhappala L.P.S. |
| Muzhappilangad West L.P.S. |
| Orikara L.P.S. |
| Paleri L.P.S. |
| Peralassery S.V.L.P.S. |
| Thottada north L..S. |
| Odungot A. V. L.P.S. |
| Vadakumbad Central L.P.S. |
| Vadakumbad L.P.S. |
| Vidhyavinodini L.P.S. |
| Adoor West L.P.S. |
| Anjarakkandy L.P.S. |
| Anjarakkandy Mopla L.P.S. |
| Bavode L.P.S. |
| Chala Devivilasam L.P.S. |
| Chala Patinharekkara L.P.S. |
| Ezhara Mopla L.P.S. |
| Kadachira L.P.S. |
| Kadambur Devivilasam L.P.S. |
| Kottam L.P.S. |
| Makreri L.P.S. |
| Mamba Central L.P.S. |
| Mamba East L.P.S. |
| Mamba L.P.S. |
| Mamba Mopla L.P.S. |
| Mamba West L.P.S. |
| Maunathul Islam L.P.S. |
| Mavilayi Central L.P.S. |
| Mundalure New L.P.S. |
| Mundalure R.V. L.P.S. |
| Mundayode L.P.S. |
| Muringeri North L.P.S. |
| Muzhappilangad East L.P.S. |
| Muzhappilangad L.P.S. |
| Paleri West L.P.S. |
| Poduvachery R.V. L.P.S. |
| Cherumavilayi U.P.S. |
| Iverkulam G.P.U.P.S. |
| Kadambur East U.P.S. |
| Kadambur North U.P.S. |
| Kizhunna South U.P.S. |
| Koohangod U.P.S. |
| Muringeri U.P.S. |
| Muzhappilangad U.P.S. |
| Muzhappilangad South U.P.S. |
| Narikode U.P.S. |
| Oorpazhassikavu U.P.S. |
| Poduvacherry Central U.P.S. |
| Makreri S.V. G.P.U.P.S. |
| Thottada West U.P.S. |
| Mavilayi U.P.S. |
| Ashrayam Special School |
| SANTHIDEEPAM SCHOOL FOR DIFFERENTIALLY A |
| GOVT.TECHNICAL H.S.KANNUR |
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റോർ ബിൻ വാങ്ങുന്നതിനുള്ള ഫണ്ട് എച്ച് .എം മാരുടെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ട് . സ്റ്റോർ ബിൻ വാങ്ങി യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കെ.എഫ് .സി ഫോം-44 -ൽ സമർപ്പിക്കേണ്ടതാണ് PROCEEDINGS CLICK HERE
ഫണ്ട് അനുവദിച്ച സ്കൂൾ ലിസ്റ്റ്
ഫണ്ട് അനുവദിച്ച സ്കൂൾ ലിസ്റ്റ്
| Thottada G.H.S.S. |
| Adoor East L.P.S. |
| Attadappa L.P.S. |
| Kadambur South L.P.S. |
| Mamba S.V. L.P.S. |
| Mundalure mopla L.P.S. |
| Orikara L.P.S. |
| Paleri L.P.S. |
| Anjarakkandy Mopla L.P.S. |
| Bavode L.P.S. |
| Chala Patinharekkara L.P.S. |
| Kadachira L.P.S. |
| Makreri L.P.S. |
| Mamba East L.P.S. |
| Mamba Mopla L.P.S. |
| Muringeri North L.P.S. |
| Muzhappilangad East L.P.S. |
| Muzhappilangad L.P.S. |
| Paleri West L.P.S. |
| Poduvachery R.V. L.P.S. |
| Attadappa South U.P.S. |
| Bavode East U.P.S. |
| Iverkulam G.P.U.P.S. |
| Kadambur East U.P.S. |
| Koohangod U.P.S. |
| Muzhappilangad U.P.S. |
| Oorpazhassikavu U.P.S. |
| Mavilayi U.P.S. |
| Ashrayam Special School |
| SANTHIDEEPAM SCHOOL FOR DIFFERENTIALLY A |
| GOVT.TECHNICAL H.S.KANNUR |
| Kottur Mopla L.P.S. |
| Kadambur North U.P.S. |
| Makreri S.V. G.P.U.P.S. |
2017 മേയ് 24, ബുധനാഴ്‌ച
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് (27.05.2017 -ലെ യോഗം മാറ്റിയിരിക്കുന്നു)
കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഏകദിന ശില്പശാല 29 .5 .2017 നു തിങ്കളാ ഴ്ച രാവിലെ 10 .30 ന് പെരളശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു .എല്ലാ പ്രധാനാധ്യാപകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)