2018 ഏപ്രിൽ 17 മുതൽ ആരംഭിക്കുന്ന ഡി ആർ ജി മാർക്കുള്ള പരിശീലനത്തിനുള്ള LIST&VENUE CLIKC HERE
2018 ഏപ്രിൽ 13, വെള്ളിയാഴ്‌ച
2018 ഏപ്രിൽ 11, ബുധനാഴ്‌ച
2018 ഏപ്രിൽ 10, ചൊവ്വാഴ്ച
2018 ഏപ്രിൽ 9, തിങ്കളാഴ്‌ച
2018 ഏപ്രിൽ 8, ഞായറാഴ്‌ച
|
2018 ഏപ്രിൽ 7, ശനിയാഴ്ച
2018 ഏപ്രിൽ 3, ചൊവ്വാഴ്ച
2018 ഏപ്രിൽ 2, തിങ്കളാഴ്‌ച
IT പരിശീലനം
LP/UP SITC മാർക്കുള്ള 4 ദിവസത്തെ പരിശീലനം ഏപ്രിൽ -12 -)൦ തീയതി മുതൽ താഴെ കൊടുത്ത പ്രകാരം നടക്കുന്നതാണ്
1. പെരളശ്ശേരി പഞ്ചയത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ KADACHIRA H.SS ലും
2. കടമ്പൂർ പഞ്ചായത്തിന്റെ പരിധിയിൽവരുന്ന സ്കൂളുകളും, എടക്കാട് പഞ്ചായത്തിൽ വരുന്ന താഴെ കൊടുത്ത സ്കൂളുകളും KADAMBUR H.SS
ൽ വെച്ച് നടക്കുന്നു
| 1. KuttikakamLPS | |
| 2. KuttikamNorthLPS | |
| 3...KuttikakamSouthLPS |
4.. Kizhunna South UPS
5. Oorpazhassi Kaavu UPS
|
|
2018 മാർച്ച് 26, തിങ്കളാഴ്‌ച
UP/HS സ്കൗട്ട് /ഗൈഡ്സ് അധ്യാപകരെ അറിയിക്കുവാൻ എച്ച് .എം നുള്ള നിർദേശം
2018 വർഷത്തെ ത്രിതീയ സോപാൻ സ്കൗട്ട്/ ഗൈഡ് പരീക്ഷ ഏപ്രിൽ-1 ന് തളാപ്പ് മിക്സഡ് യു പി സ്കൂളിൽ വെച്ച് നടത്തുകയാണ് . രേജി സ്ട്രേഷ ൻ ഫീ - 30 /- രൂപ
സമയം 9 AM
ഉച്ചഭക്ഷണം കരുതേണ്ടതാണ് . ജില്ലാതലത്തിൽ നടക്കുന്ന ത്രിതീയ സോപാൻ പരീക്ഷയിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് 2018 -19 വർഷത്തെ രാജ്യപുരസ്‌ക്കർ പരീക്ഷ എഴുതുവാൻ സാധിക്കുകയില്ല . പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം 9496200700 നമ്പറിൽ അറിയിക്കേണ്ടതാണ്
എല്ലാ SM / GC മാരും യൂണിഫോമിൽ കുട്ടികളോടപ്പം ഹാജരാകേണ്ടതാണ്
2018 മാർച്ച് 23, വെള്ളിയാഴ്‌ച
കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളുകളുടെ 2017 -18 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന 15.05.2018 മുതൽ 19.05.2018 വരെ നടക്കുന്നതാണ്
കണക്ക് പരിശോധനയുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകളും രെജിസ്റ്ററുകളും click here
കണക്ക് പരിശോധനയുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകളും രെജിസ്റ്ററുകളും click here
AUDIT ACCOUNT OF NOON MEAL REGISTER 2017-18
2018 മാർച്ച് 19, തിങ്കളാഴ്‌ച
2018 മാർച്ച് 16, വെള്ളിയാഴ്‌ച
2018 മാർച്ച് 15, വ്യാഴാഴ്‌ച
Thottada West UP school പ്രധാനാധ്യാപകനും ഭാരത് സ്കൗട്ട് & ഗൈഡ്‌സ് കണ്ണൂർ സൗത്ത് സബ് ജില്ലാ മുൻ സെക്രെട്ടറിയുമായ ശ്രീ. രഞ്ജിത് കുമാർ വി.കെ യ്ക്ക് 20.03.2018 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ സൗത്ത് ബി ആർ സി യിൽ വെച്ച് കണ്ണൂർ സൗത്ത് സ്കൗട്ട് & ഗൈഡ്‌സ് ലോക്കൽ അസോസിയേഷന്റെ യാത്രയപ്പ് യോഗം നൽകുകയാണ് . ഉപജില്ലയിലെ എല്ലാ സ്കൗട്ട് & ഗൈഡ്‌സ് , ക്ലബ് ബുൾ ബുൾ അധ്യാപകർ യൂണിഫോമിൽ തന്നെ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് അറിയിയ്ക്കുന്നു .( ഫോട്ടോ സെഷൻ ഉണ്ടായിരിക്കുന്നതാണ്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)