2019 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച





എല്ലാ പ്രധാനാദ്ധ്യാപകരുടെയും  ശ്രെദ്ധയ്ക്ക്



വിദ്യാലയങ്ങളിൽ  നിന്നും കൊഴിഞ്ഞു പോകുന്ന കുട്ടികളുടെ  വിവരങ്ങൾ മാസം  തോറും ഡി.ഡി.ഇ.ക്ക്   സമർപ്പിക്കേണ്ടതിനാൽ  ആഗസ്റ്റ്2019  മുതൽ  അത്തരം  കുട്ടികൾ ഉണ്ടെങ്കിൽ എല്ലാ മാസവും എട്ടാം  തിയ്യതിക്ക്‌ മുൻപായി  പ്രോഫർമയിൽ  സമർപ്പിക്കേണ്ടതാണ്.



DETAILS OF DROPOUT STUDENTS  FOR THE YEAR 2018-19 IN KANNUR SOUTH SUB. DISTRICT

MONTH:



SL.NO

NAME OF PUPIL

CLASS

             ADDRESS
NAMEOF SCHOOL WAS STUDIED

CASTE

2019 ഓഗസ്റ്റ് 7, ബുധനാഴ്‌ച

2019 -2020 സർക്കാർ /എയിഡഡ്  വിദ്യാലയങ്ങളിൽ  പഠിക്കുന്ന  ഐ.ഇ ഡി (ഭിന്ന ശേഷിക്കാരായ ) വിദ്യാർത്ഥികളുടെ പേര് വിവരം (പഴയതും ,പുതിയതും ) നിശ്‌ചിത പ്രൊഫോർമയിൽ 13  .08 .2019 (ചൊവ്വാഴ്ച  )വൈകുന്നേരം 5 മണിക്ക്മുൻപായി  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് . വിദ്യാർത്ഥികൾ  പുതുതായി ചേർന്നിട്ടുണ്ടെങ്കിൽ ഏതു സ്കൂളിൽ നിന്ന് വന്നു ,ടി.സി വാങ്ങിയെങ്കിൽ ഏതു സ്കൂളിലേക്ക്പോയി എന്നു വ്യക്തമായി ചുവന്ന മഷി കൊണ്ട് രേഖപ്പെടുത്തണം .ഇതുവരെ സ്കോളർഷിപ്പ്  ലഭിക്കാത്ത വിദ്യാർത്ഥികൾ ആണ് എങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം .പ്രൊഫോർമയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ  പതിച്ചിട്ടുണ്ട്.ഓഫീസ് അറിയിപ്പുകൾ എന്ന വാട്ട്സ്ആപ്പ്  ഗ്രൂപ്പിലും അയച്ചിട്ടുണ്ട് .



2019 ഓഗസ്റ്റ് 6, ചൊവ്വാഴ്ച



വളരെ  അടിയന്തിരം 


ഇൻസ്പയർ  അവാർഡിന്  6 മുതൽ 10വരെ ക്ലാസ്   ഓൺലൈൻ രജിസ്റ്റർ  ചെയ്യാത്ത സ്കൂളുകൾ നിർബന്ധമായും   രജിസ്റ്റർ     ചെയ്ത്  തെരഞ്ഞടുത്ത  കുട്ടികളുടെ  വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്   അവസാന തീയ്യതി 31.08.2019.

CONTACT NO: 8075000794
സുപ്രധാന അറിയിപ്പ്  - എല്ലാ പ്രധാനാദ്ധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക്

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ്  - സ്കൂളുകളുടെ പുതിയ രജിസ്‌ട്രേഷൻ 

                     മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി   പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  നിർദ്ദേശ്ശ പ്രകാരം എല്ലാ സർക്കാർ  /  എയ്ഡഡ്  /  മറ്റു പ്രൈവറ്റ് സ്കൂളുകളും 2019  ഓഗസ്റ്റ് 20 നു മുമ്പ് നിർബദ്ധമായും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ( NSP 2.0 ) പുതുതായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

                      നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്ന മുഴുവൻ സ്കൂളുകളുടെയും പ്രാഥമിക വിവരങ്ങൾ പോർട്ടലിൽ നിന്നും നീക്കം ചെയ്തിട്ടുള്ളതിനാലാണ് സ്കൂളുകൾ പുതുതായി രജിസ്റ്റർ ചെയ്യാൻ നിർദ്ദേശ്ശിച്ചിട്ടുള്ളത്.
                     പ്രധാനാദ്ധ്യാപകർ സ്കൂളുകളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി ആദ്യം HMമൊബൈൽ  നമ്പറും UDISECODE ഉം  ഉപയോഗിച്ചുരജിസ്റ്റർചെയ്തതിന്ശേഷം   അടുത്തതായി UDISECODE ഉംനോഡൽഓഫീസറുടെമൊബൈൽനമ്പറുംഉപയോഗിച്ച  രജിസ്‌ട്രേഷൻ  പൂർത്തിയാക്കി യാക്കുക .    നോഡൽ  ഓഫീസർ  ഫോൺ  നമ്പർ       (8075000794 SHIJIL DDE KANNUR) OTP  ലഭിക്കുന്നതിന്  നോഡൽ ഓഫീസറുമായി  ബന്ധപ്പടുക .

ന്യൂനപക്ഷസ്‌കോളർഷിപ്പുമായിബന്ധപ്പെട്ടഎല്ലാസംശയങ്ങൾക്കും
 8075000794 SHIJIL DDE KANNUR ബന്ധപ്പെടാവുന്നതാണ് 



2019 ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

സർഗവിദ്യാലയം- പ്രപ്പോസൽ സമർപ്പിക്കുന്നത്  സംബന്ധിച്ച് 










പ്രധാനാധ്യാപകരുടെ  ശ്രദ്ധയ്ക്ക് 


ഉച്ചഭക്ഷണ പരിപാടിയുടെ വൗച്ചറുകൾ സമർപ്പിക്കുമ്പോൾ 2019  ജൂൺമാസം മുതൽ അധ്യയന വർഷാവസാനം  വരെ വൗച്ചർ ഫയൽ തുടർച്ചയായാണ്  രേഖപ്പെടുത്തേണ്ടത്  അല്ലാതെ രേഖപ്പെടുത്തിയവർ  നാളെ  06.08.2019   ഓഫീസിൽ   ഹാജരായി ശരിയായി രേഖപ്പെടുത്തി നൽകേണ്ടതാണ് 
 ഓരോ സ്കൂളിലെയും  എംപ്ലോയീസിൻറെയും    DATA COLLECT ചെയ്ത്   താഴെ കൊടുത്ത പെര്ഫോര്മയില്  എഇഒ  ഓഫീസിൽ   09/08/2019 നകം   സമർപ്പിക്കേണ്ടതാണ് . ഓരോ എംപ്ലോയീസിനും  ഓരോ ഫോറം  ഉപയോഗിക്കേണ്ടതാണ് .


*Grade(9 -)൦ മത്തെ  കോളം  പൂരിപ്പിക്കുന്നതിന് )
ID Grade
1 Grade I  (Rs.50400 and above)
2 Grade II(a) (Rs.42500 to 50400)
3 Grade II(b) (Rs.27800 to 42500)
4 Grade III  (Rs.18000 to 27800)
6 Grade IV  (below Rs.18000)


















2019 ഓഗസ്റ്റ് 3, ശനിയാഴ്‌ച

കണ്ണൂർ സൗത്ത് സബ്  ജില്ലാ സംസ്‌കൃതം അക്കാഡമിക് കൗണ്സിലിന്റെ  ആഭിമുഖ്യത്തിൽ  നടത്തുന്ന രാമായണം പ്രശ്‍നോത്തരി  മത്സരം 09/08/2019 വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് പെരളശ്ശേരി ബി. ആർ.സി യിൽ വെച്ച്  നടക്കുന്നതാണ് . സബ് ജില്ലയിലെ സംസ്‌കൃതം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിൽ  നിന്ന് UP , HS  വിഭാഗങ്ങളിൽ  നിന്നായി രണ്ടു കുട്ടികളെ വീതം  പങ്കെടുക്കേണ്ടതാണ് . മുഴുവൻ ആദ്ധ്യപകരും  കുട്ടികളുമായി കൃത്യസമയത്ത്  തന്നെ എത്തിച്ചേരേണ്ടതാണ്  . 
രെജിസ്‌ട്രേഷൻ   9.45

2019 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

 ബെസ്ററ്  പി. ടി. എ.  അവാർഡ്   2018  -  19

          2018  -  19   വർഷത്തെ  ഈ  ഉപജില്ലയിലെ   ബെസ്ററ്   പി. ടി. എ.  അവാർഡിന്   മാവിലായി യൂ പി സ്കൂളിനെ   തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതായി അറിയിക്കുന്നു.
********************** അഭിനന്ദനങ്ങൾ ****************


2019 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

അറിയിപ്പ് 


ഉറുദു ടീച്ചേഴ്സ്  അക്കാദമിക്  കോംപ്ലക്സ്  മീറ്റിങ്ങ് 07.08.2019ന് രാവിലെ   10 മണിമുതൽ 4 മണിവരെ  ടി .ടി .ഐ  (മെൻ  കണ്ണൂർ ) വെച്ചു  നടക്കും .എല്ലാ ഉറുദു ടീച്ചേഴ്സും  പങ്കെടുക്കേണ്ടതാണ്. 

2019 ജൂലൈ 31, ബുധനാഴ്‌ച

          ഗ്രീവൻസ്റിഡ്രസൽ അധ്യാപകൻറെ പേര്  ,തസ്‌തിക .ഫോൺ നമ്പർ  എന്നിവ സമർപ്പിക്കാത്തവരുടെ പേര് ചുവടെ ചേർക്കുന്നു .പ്രൊഫോർമ  . 01.08 .2019 )രാവിലെ 10 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം .സ്കൂളുകളിൽ വികലാംഗ വിദ്യാർത്ഥികൾ ഇല്ലെങ്കിലും ഒരു അധ്യാപകന് /അധ്യാപികക്ക് ചുമതല നല്‌കി പേര് ഓഫീസിൽരേഖാമൂലം  അറിയിക്കണ്ടതാണ് .01 .08 .2019 രാവിലെ 10 മണിക്ക് മുൻപ്

  1 )ആറ്റടപ്പ എൽ .പി 
  2 )  ചിറക്കുതാഴെ എൽ .പി 
  3 ) കോട്ടൂർ മാപ്പിള എൽ .പി
  4 )മാമ്പ സെൻട്രൽ എൽ .പി
  5 )മാമ്പ ഈസ്റ്റ് എൽ .പി
  6)മാമ്പ മാപ്പിള എൽ .പി
  7 ) മിടാവിലോട്എൽ .പി
  8) മുണ്ടലൂർരാമ വിലാസം  എൽ .പി
  9 )മുഴപ്പാലഎൽ .പി
 10 ) മുഴപ്പിലങ്ങാട്  എൽ .പി
 11 ) പൊതുവാച്ചേരി രാമർ വിലാസം എൽ .പി
 12 )  വടക്കുമ്പാട് എൽ .പി
 13)  ബാവോട്  ഈസ്റ്റ് യു.പി 
 14)  കടമ്പൂർ ഈസ്റ്റ് യു.പി
 15)  കിഴുന്ന സൗത്ത് യു.പി 
 16) മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു.പി
 17)  മുഴപ്പിലങ്ങാട് സൗത്ത്  യു.പി 
 18 )ഊർപ്പഴശ്ശിക്കാവ്  യു.പി

ക്രമ നമ്പർ സ്കൂളിൻറെ പേര്&വിലാസം സർക്കാർ / എയിഡഡ്   ഗ്രീവൻസ് റിഡ്രസൽ അധ്യാപകൻറെ പേര്    ഗ്രീവൻസ് റി ഡ്രസൽ അധ്യാപകൻറെ തസ്‌തിക    ഗ്രീവൻസ് റി ഡ്രസൽ അധ്യാപകൻറെ മൊബൈൽ നമ്പർ 



2019 ജൂലൈ 30, ചൊവ്വാഴ്ച


2019-2020 വര്ഷം  ഗവണ്മെന്റ്/എയ്ഡഡ്  സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി യുടെ വിശദ വിവരങ്ങൾ  താഴെ കൊടുത്ത ഫോർമാറ്റിൽ 03 / 08 / 2019  നുള്ളിൽ എഇഒ  ഓഫീസിൽ നൽകേണ്ടതാണ്  . പ്രീ പ്രൈമറി ഇല്ലാത്ത സ്കൂളുകൾ NIL  റിപ്പോർട്ട് നൽകേണ്ട ണ്ടതാണ് 


PRE PRIMARY DATA COLLECTION
KANNUR DISTRICT 2019-20
SUB DISTRICT:

NAME OF AIDED/GOVT SCHOOL

NUMBER OF      LKG


NUMBER OF  UKG
NUMBER         OF TEACHERS
NUMBER  OF HELPERS
BOYS
GIRLS
BOYS
GIRLS

























കണ്ണൂർ  സൗത് ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ LP, UP, HS വിഭാഗത്തിലെ അധ്യാപകർക്കായി ഒരു ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു ;  03/08/2019ശനിയാഴ്ച 10  മണി  മുതൽ കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്  നടക്കുന്ന ശില്പശാലയിൽ താല്പര്യമുള്ള ഒരു  അധ്യാപകനെ /അധ്യാപികയെ പങ്കെടുപ്പിക്കുവാൻ പ്രധാനാധ്യാപകൻ നിർദേശം  നൽകേണ്ടതാണ് 
NB:  Materials ന്  ആവശ്യമായ തുക , കത്രിക , പശ  എന്നിവ  അധ്യാപകർ കരുതേണ്ടതാണ് 

2019 ജൂലൈ 27, ശനിയാഴ്‌ച


      സൊസൈറ്റി സെക്രട്ടറിമാരുടെ ശ്രദ്ധക്ക് 

     രണ്ടാംഘട്ട പാഠപുസ്തകങ്ങൾ വിതരണം നടത്തുമ്പോൾ  ഇന്റെൻഡിന്റെ
പകർപ്പ് സൊസൈറ്റി സെക്രട്ടറിമാർ  വാങ്ങി സൂക്ഷിക്കേണ്ടതാണ്
.സ്കൂളുകളിൽ പാഠപുസ്തകങ്ങൾ ലഭിച്ച ഉടൻ തന്നെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ പ്രധാനാദ്ധ്യാപകർ  ശ്രദ്ധിക്കണം

ഹൈടെക്ക് സ്ക്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ,എയിഡഡ് പ്രൈമറി,അപ്പര്‍പ്രൈമറി,ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി  സ്ക്കൂളുകള്‍ക്കുള്ള ഐ സി ടി ഉപകരണങ്ങള്‍  (ലാപ്‌ടോപ്പ്പ്രൊജക്ടര്‍ , സ്പീക്കര്‍)  ജൂലൈ 29,30 (തിങ്കള്‍,ചൊവ്വ) എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. വിതരണം കൈറ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ (ജി.വി.എച്ച്.എസ്സ്.സ്പോര്‍ട്സ്, കണ്ണൂര്‍) വച്ച് നടത്തുന്നുകണ്ണൂര്‍ സൗത്ത് ഉപജില്ലയിലെ സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം  അറ്റാച്ച് ചെയ്യതിരിക്കുന്നു. (താങ്കളുടെ സബ്ബ് ജില്ലയിലെ സ്ക്കൂളുകളെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.)
നിര്‍ദ്ദേശങ്ങള്‍
  • ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്.
  • ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതംഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
  • പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letterഹാജരാക്കണം.
  • ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
  • ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
(പ്രത്യക ശ്രദ്ധക്ക് : ധാരണാപത്രം, ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം ഇവ അറ്റാച്ച് ചെയ്യുന്നു. വിശദ വിവരങ്ങൾ  വാട്‍സ്ആപ് മുഖേന അയച്ചിട്ടുണ്ട് . 



2019 ജൂലൈ 26, വെള്ളിയാഴ്‌ച

   2019- 20 അധ്യയന  വർഷത്തെ മുസ്ലിം ഗേൾസ് / നാടാർ / ഒബി സി /ബി പി എൽ (5  മുതൽ 7 ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ  താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്,   എൽ. എസ്.  എസ്  സ്കോളർഷിപ്പ്   എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് താഴെ  കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 30- 07- 2019 ( ചൊവ്വ  ) നു വൈകുന്നേരം 5 മണിക്ക്  മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് . പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന്  നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.പുനർമൂല്യനിർണ്ണയം വഴി എൽ .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെയും ലിസ്റ്റിൽ ഉൾപ്പെടുത്തണം .ഇതിനകം ലിസ്റ്റ് സമർപ്പിച്ചവർ ഇനി സമർപ്പിക്കേണ്ടതില്ല .

പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ  ' ശൂന്യ റിപ്പോർട്ട്  ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ്‌.


                                 സ്കോളർഷിപ്പ്   ഇനം  :   

വിദ്യാലയത്തിന്റെ പേര്:                                                
ക്രമ നം
അഡ്മിഷൻ നമ്പർ
വിദ്യാർത്ഥിയുടെ പേര്
ക്‌ളാസ്
വാർഷിക വരുമാനം
മതം- 

                 സ്റ്റാഫ് സ്‌റ്റേറ്റ് മെൻറ്  പ്രൊഫോർമ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട് .ആയത് ഓഫീസിൽ നിന്നും വാങ്ങി പൂരിപ്പിച്ചു 30.07 .2019 ന് (ചൊവ്വാഴ )വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം .

2019 ജൂലൈ 25, വ്യാഴാഴ്‌ച



            1 )2019-2020 വർഷത്തെ വിദ്യാരംഗം പ്രവർത്തനോദ്‌ഘാടനം 2019 ജൂലായ് 30 ന് (ചൊവ്വാഴ്ച )നരിക്കോട് യു. പി .സ്കൂളിൽ വച്ച് നടത്തുന്നതാണ് .എൽ .പി -01 ,യു.പി -02 ,ഹൈസ്കൂൾ -03 എന്ന ക്രമത്തിൽ പങ്കാളിത്തം ഉണ്ടാകണം .
       2 )26 .07 .2019 ന്(വെള്ളിയാഴ്ച ) ഉപജില്ലയിലെ മുഴുവൻ വിദ്യാരംഗം കോ ഓർഡിനേറ്റർമാർക്കുള്ള  സാഹിത്യ ആസ്വാദന  ശില്പശാലയും ,മൊഡ്യൂൾ വിശദീകരണവും രാവിലെ 10 മണിക്ക് പെരളശ്ശേരി പഞ്ചയാത്ത് ഹാളിൽ വച്ച്  നടത്തുന്നതാണ്.(സ്കൂൾ കോ- ഓർഡിനേറ്റർമാർ വിദ്യാരംഗം മാർഗരേഖയുടെ പ്രിൻറ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ് .   
      3 )വിദ്യാരംഗം മാസിക വരിക്കാരായി എൽ .പി -ഒന്നിൽ കൂടുതൽ  ,യു.പി രണ്ടിൽ കൂടുതൽ ,ഹൈസ്കൂൾ -അഞ്ചോ അതിലധികമോ വരിക്കാരെ  കണ്ടെത്തണം .(വരിക്കാരുടെ പിൻകോഡ് ,ഫോൺ നം .സഹിതമുള്ള മേൽവിലാസം  കൊണ്ടുവരേണ്ടതാണ്. )വാർഷിക വരിസംഖ്യ .150 രൂപ