2018, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

അറിയിപ്പ്
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുവാനുള്ള ജലം സൂക്ഷിക്കുന്ന വാട്ടർടാങ്കും ശൗചാലയങ്ങളും വ്യത്തിയായി  സൂക്ഷിക്കേണ്ടതാണ്‌. പ്രസ്തുത ഉത്തരവിന്മേൽ കൈക്കൊണ്ട നടപടി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 18-9-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ