ആറാംക്ലാസ്സിലെവിദ്യാർത്ഥികൾക്കുള്ള സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി
(സ്റ്റെപ്സ് )ഉപജില്ലാതല സ്ക്രീനിംഗ് 02 .02 .2019 ന് (ശനിയാഴ്ച )രാവിലെ 10 മണിമുതൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ് .പങ്കെടുക്കുന്ന വിദ്യാർത്ഥികൾ രാവിലെ കൃത്യം 9 .30 ന്അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരേണ്ടതാണ് .(ജനറൽ വിഭാഗം -2 കുട്ടികൾ ,എസ് .സി .-01 ,എസ് .ടി --01 )ഏതെങ്കിലും വിഭാഗത്തിൽ കുട്ടികൾ ഇല്ല എങ്കിൽ പകരക്കാരെ അയക്കേണ്ടതില്ല .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ