VERY URGENT
ഗെയിൻ പി.എഫ് circular താഴെക്കൊടുക്കുന്നു. circular ൽ പറഞ്ഞ പ്രകാരം ഉള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ് . circular ൽ പറഞ്ഞ പ്രിന്റൗട്ടുകൾ (സ്കൂൾ പ്രധാനാധ്യാപകരുടെ ഐഡി യിലെ VERIFY OB 2016-17 ( ACTUAL), VERIFY -OB LOAN എന്നീ മെനുകളിലെ PRINT ബട്ടൺ ക്ലിക്ക് ചെയ്ത അതാത് സ്കൂളുകളിലെ പ്രധാനാധ്യാപകൻ ഉൾപ്പെടെ മുഴുവൻ പി.ഫ് വരിക്കാരുടെയുടെയും OB 2016-17 (Actual) , OB Loan എന്നിവയുടെ പ്രിന്റെടുത്ത് പ്രത്യേക കവറിങ് ലെറ്റർ സഹിതം 20 -1 -19 ന് 12 മണിക്കുള്ളിൽ എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്)
CIRCULAR
CIRCULAR
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ