പ്രധാനപ്പെട്ട അറിയിപ്പ്
മെഡി സെപ് : എല്ലാ ഡിഡിഒ മാരും മെഡിസെപ് വെബ് സൈറ്റിൽ ഡി ഡി ഓ കോഡ് യൂസർ id ആയും അവരുടെ മൊബൈൽ നമ്പർ പാസ്സ് വേർഡ് ആയും ലോഗിൻ ചെയ്ത് ജീവനക്കാരുടെ വിവരങ്ങൾ പരിശോധിച്ചു 30 -05 -2019 നു മുൻപായി പരിശോധിക്കേണ്ടതും ആവശ്യമായ തിരുത്തലുകൾ നടത്തേണ്ടതുമാണ് ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും വേണ്ട മാറ്റങ്ങൾ വരുത്തുവാനും ഡി ഡി ഓ മാർക്ക് കഴിയുന്നതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ