2019, ഡിസംബർ 6, വെള്ളിയാഴ്‌ച

                ഇന്റർനെറ്റ് സൗകര്യമില്ലാത്ത സ്കൂളുകളുടെ പേര് വിവരം നാളെ (07 .12 .2019 ന് )രാവിലെ 10 മണിക്ക് മുൻപായി 9447853506 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ ,aeoknrsouth@gmail .com എന്ന ഇമെയിലിലോ അറിയിക്കേണ്ടതാണ് .നിയമസഭാ ചോദ്യമായതിനാൽ കൃത്യസമയത്തു തന്നെ മറുപടി സമർപ്പിക്കേണ്ടതാണ് .സ്കൂളിൻറെ പേര് നിർബന്ധമായും രേഖപ്പെടുത്തണം.    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ