ഈ വർഷത്തെ എൽ എസ` എസ ` യു എസ` എസ` പരീക്ഷയ്ക്ക`
2017 ജനുവരി 31 വരെ കുട്ടികളുടെ പേര്`
ഓൺ ലൈനായി രജിസ്റ്റർ ചെയ്യാം. pareeshabhavan സൈറ്റി ൽ നിന്ന്
LSS/USS site ൽ പ്രവേശിച്ച്` ക്യാപിറ്റൽ S സ്‌കൂൾ കോഡ്
(For example....S13060) എന്നിവ യുസർ നെയിമായും പാസ്‌വേഡ്
ആയും നൽകി അടുത്ത ജാലകത്തിൽ പ്രവേശിക്കുക .അതിനുശേഷം
പുതിയ പാസ്സ്‌വേർഡ് reset ചെയ്യുക
specifications there should be minimum 6 characters
1. there should be at least one cappital english letter from A to Z
2 . there should be at least one smal english letter from a to z
3 .there should be at least one Numeral letter from 0 to 9
4 . there should be at least one special characters
for example Test @1234
അതിനുശേഷം ഇടതുഭാഗത്തുള്ള മെനുവില് രജിസ്‌ട്രേഷൻ 1, 2
ഇവ ക്ലിക്ക് ചെയ്ത` കുട്ടികളുടെ വിവരങ്ങൾ ശരിയായി എന്റർ
ചെയ്ത` സേവ്` ചെയ്യുക REPORT menu വിൽ നിന്നും റിപ്പോർട്ട്
ക്ലിക്ക്` ചെയ്ത` പ്രിന്റൗട്ട് എടുത്തുവയ്ക്കുക